Success Story

Encore Designനൊപ്പം ഓരോ വീടും സ്വപ്‌നഭവനമാകുന്നു

സ്വപ്‌നങ്ങള്‍ക്ക് രൂപവും ആശയങ്ങള്‍ക്ക് ജീവനും നല്‍കുമ്പോഴാണ് മികച്ച ഡിസൈനുകള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ ഇന്റീരിയര്‍ ഡിസൈനിനെ ഒരു തൊഴിലെന്നതിനപ്പുറം, ഒരു ഉത്തരവാദിത്വമായി കാണുന്ന സംരംഭമാണ് Encore Design. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ അന്‍ഷാദെന്ന യുവ സംരംഭകന്റെ ദീര്‍ഘകാല അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് രൂപം കൊണ്ടത്. ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അന്‍ഷാദ് ഡിസൈനിങ് മേഖലയിലേക്ക് കടന്നത്. തുടക്കകാലത്ത് ലോകോത്തര നിലവാരമുള്ള ഒരു പ്രമുഖ കമ്പനിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ലഭിച്ച പ്രൊഫഷണല്‍ അറിവുകളും പ്രവര്‍ത്തന ശൈലിയും […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ ഗോവിന്ദ് പടുത്തുയര്‍ത്തിയ സാമ്രാജ്യം – G Fatcree

ഓരോ വലിയ സംരംഭത്തിന്റെയും തുടക്കം യാദൃച്ഛികമായ ഒരു തീരുമാനത്തില്‍ നിന്നായിരിക്കും. എന്നാല്‍, ആ യാത്രയില്‍ ഉറച്ചുനില്‍ക്കാന്‍ അഭിനിവേശവും, കഠിനാധ്വാനവും, അറിവും അനിവാര്യമാണ്. ഡ്രോയിംഗിലുള്ള താത്പര്യം കൊണ്ട് സിവില്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ഇന്ന് മൂന്ന് കമ്പനികളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായി മാറിയ കഥയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഗോവിന്ദ് ഉണ്ണികൃഷ്ണന്റേത്. കമ്പനികള്‍ തുടങ്ങാന്‍ മുന്‍പ് പദ്ധതിയില്ലാതിരുന്ന ഗോവിന്ദ്, പഠനശേഷം ഒരു ചെറിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു. അവിടെ ഓരോ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി […]

Entreprenuership Success Story

ഹൃദയങ്ങള്‍ കീഴടക്കിയ മധുരയാത്ര

Bake My Day-യുടെ വിജയകഥ ഒഴിവുസമയങ്ങളില്‍ മനസിന് സന്തോഷം നല്‍കാന്‍ തുടങ്ങിയ ഒരു ചെറിയ ബേക്കിങ് ഹോബി, ഇന്ന് എറണാകുളം ജില്ലയാകെ വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനി നെജിമോള്‍ കരീം എന്ന സംരംഭകയുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നപ്പോള്‍ ജനിച്ച മധുരസ്വപ്‌നമാണ് Bake My Day. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ ലളിതമായി ആരംഭിച്ച ഈ ഹോം ബേക്കിങ് സംരംഭം, ഇന്ന് നിരവധി സ്ഥിരം കസ്റ്റമേഴ്‌സിന്റെ ഉറച്ച പിന്തുണയോടെ ശക്തമായൊരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. തുടക്കത്തില്‍ ‘മൗത്ത് […]

Entreprenuership Success Story

ഒരു സ്ത്രീയുടെ പാഷന്‍, അനവധി വീടുകളുടെ സൗന്ദര്യമാകുമ്പോള്‍, Casael Stories by Maria

ഒരു വ്യക്തിയുടെ പാഷന്‍ അവരുടെ ജീവിതത്തോടൊപ്പം, അനവധി വീടുകളുടെ സൗന്ദര്യവും മാറ്റിമറിക്കുമ്പോള്‍ അതൊരു സംരംഭ വിജയമായി മാറുന്നു. അത്തരമൊരു പ്രചോദനമായ യാത്രയാണ് ലല്ലു മറിയം ജേക്കബ് എന്ന സംരംഭകയുടെ Casael Stories by Maria പറയുന്നത്. ഫാര്‍മസി കോളേജില്‍ ടീച്ചറായിരുന്ന മറിയ, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഭര്‍ത്താവിന്റെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് ആലുവയിലേക്ക് താമസം മാറിയപ്പോള്‍, തന്റെ ഉള്ളിലെ ആര്‍ട്ടിനോടുള്ള പാഷന്‍ വീണ്ടും ഉണരുകയായിരുന്നു. ആര്‍ട്ട് വര്‍ക്ക്, ഹോം ഡെക്കോര്‍ […]

Entreprenuership Success Story

ക്യാമറ ഫ്രെയിമിലൂടെ ലോകം കണ്ട ജൗഹര്‍

‘പാഷനെ’ ജീവിതമാക്കി മാറ്റിയ പ്രചോദന യാത്ര സുരക്ഷിതമായ വഴികളേക്കാള്‍ ഹൃദയം തിരഞ്ഞെടുത്ത പാതയെ വിശ്വസിച്ച് മുന്നേറിയപ്പോള്‍, സ്വപ്‌നം തന്നെ ജീവിതമായ ഒരു അപൂര്‍വ കഥയാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജൗഹറിന്റേത്. കുട്ടിക്കാലം മുതല്‍ ഫോട്ടോഗ്രഫിയോടുള്ള പാഷനാണ്, ജൗഹറിനെ ഇന്ന് ശ്രദ്ധേയനായൊരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാക്കി മാറ്റിയത്. പ്ലസ് ടുവിന് ശേഷം ഡിസൈനിങ് മേഖലയിലേക്ക് കടന്ന ജൗഹര്‍, ഫോട്ടോഗ്രഫിയോടുള്ള ആഗ്രഹം കൊണ്ട് ഒരു സ്റ്റുഡിയോയില്‍ ജോലിയില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കട്ട് ചെയ്യുന്നത് മുതല്‍ ഓരോ ചെറിയ ജോലികളിലൂടെയും […]

Entreprenuership Success Story

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്ക്; ആത്മവിശ്വാസത്താല്‍ നെയ്‌തെടുത്ത സഫീനയുടെ RAZZ NITZA

ജീവിതത്തിന്റെ നല്ലൊരു പ്രായവും വീടും കുടുംബവും മാത്രമായി ഒതുങ്ങിപ്പോകുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും കുടുംബമെന്ന ആശയത്തില്‍ ഊന്നി തങ്ങള്‍ക്ക് മുന്നിലേക്ക് ഇനി അവസരങ്ങളൊന്നും വന്നുചേരില്ലെന്നു കരുതുന്നവരും ഇക്കൂട്ടത്തിലേറെയാണ്. എന്നാല്‍ തിരക്കുകള്‍ ഒഴിഞ്ഞ ഒരിടവേളയില്‍, ഉള്ളിലെ തീവ്രമായ അഭിനിവേശത്തെ വിശ്വസിച്ച് സ്വന്തം പാത വെട്ടിത്തുറന്നിരിക്കുകയാണ് എറണാകുളം സ്വദേശിനി സഫീന…! ചെറുപ്രായത്തില്‍ നടന്ന വിവാഹത്തെ അവസരങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കാനുള്ള കാരണമാക്കുന്നതിന് പകരം സഫീന അതേ ആശയത്തിന്റെ സാധ്യതകളെയായിരുന്നു തേടിയത്. ഇതുതന്നെയായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്കമാലിയില്‍ ‘RAZZ […]

Success Story

കോട്ടയത്തു നിന്ന് മണാലിയിലേക്ക്; ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയില്‍ വിരിഞ്ഞ ചൊവ്വ ലോകമെന്ന സ്വപ്‌നസാമ്രാജ്യം

മഞ്ഞുപുതച്ച മലനിരകളും ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലെ സുന്ദരമായ സായാഹ്നങ്ങളും സ്വപ്‌നം കാണാത്ത സഞ്ചാരികള്‍ ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം യാത്രകള്‍ പകുതിവഴിയില്‍ തളരുന്നത് കൃത്യമായ പ്ലാനിംഗിന്റെ അഭാവം കൊണ്ടോ, അല്ലെങ്കില്‍ അന്യനാട്ടില്‍ ചതിക്കപ്പെടുമോ എന്ന ഭയം കൊണ്ടോ ആണ്. വലിയ സ്വപ്‌നങ്ങളുമായി മണാലിയിലെ ഹിമപാതങ്ങള്‍ തേടിപ്പോകുന്ന സഞ്ചാരികള്‍ക്ക് സ്വന്തം വീട്ടിലെന്നപോലെ സുരക്ഷിതമായി താമസിക്കാനും മണാലിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാനും ഒരു മലയാളി കുടുംബം തന്നെ അവിടെ കാവലുണ്ടെങ്കിലോ? ആ ഉറപ്പാണ് ‘ചൊവ്വ ലോകം (Chovva Lokam) ക്ലബ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് […]

Entreprenuership Success Story

സ്‌ക്രീനില്‍ നോക്കേണ്ട, കുഞ്ഞുങ്ങള്‍ ഇനി കഥ കേട്ടുറങ്ങട്ടെ

കഥ പറച്ചിലിന്റെ ആയിരം രാത്രികളും കടന്ന് ലാലാ സ്‌റ്റോറീസ് നിഗൂഢതകള്‍ ഒളിപ്പിച്ച കാടുകളും സംസാരിക്കുന്ന മൃഗങ്ങളും പറക്കുന്ന പരവതാനികളുമുള്ള കഥകളുടെ മായികലോകം കടന്നുവന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. ഉറങ്ങാന്‍ നേരം നമ്മള്‍ കേട്ട കഥകള്‍ ഇന്ന് കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ട് എന്നു തോന്നുന്നുണ്ടോ? ആ കഥകളുടെ സ്ഥാനത്ത് ഇന്ന് വെളിച്ചം ചിതറുന്ന മൊബൈല്‍ സ്‌ക്രീനാണ് പല കുട്ടികളുടെയും മുന്നിലെത്തുന്നത്. കുഞ്ഞുങ്ങളുടെ കണ്ണുകളെ തളര്‍ത്തുകയും അവരില്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ സ്‌ക്രീനുകള്‍ക്ക് പകരം, അവരുടെ ഭാവനയ്ക്ക് ചിറകുകള്‍ […]

Entreprenuership Success Story

കോട്ടയത്തിന്റെ അഭിമാനമായി മാറാനൊരുങ്ങുന്ന Ole Unisex Salon

ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ പേര് കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പുതിയൊരു പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷന്‍ ഉയര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് ആത്മവിശ്വാസവും സൗന്ദര്യവും സമ്മാനിച്ച രണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്ന് ജനിക്കുന്ന ഒരു പ്രീമിയം ബ്രാന്‍ഡ്, അതാണ് Ole Unisex Salon. സേവനത്തോടൊപ്പം മികച്ച അനുഭവം സമ്മാനിക്കുമെന്ന ഉറപ്പോടെ ഉയരുന്ന ഈ സലൂണ്‍, കോട്ടയത്തിന്റെ സൗന്ദര്യലോകത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഒരുങ്ങുകയാണ്. കോട്ടയം ശാസ്ത്രി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന Ole Unisex Salon, ജില്ലയിലെ തന്നെ ഏറ്റവും […]

Entreprenuership Success Story

39 വര്‍ഷങ്ങളുടെ സൗന്ദര്യവിശ്വാസം കോട്ടയത്തിന്റെ ഹൃദയത്തില്‍ ‘Hey Lady Beauty Salon’

ഓരോ ബ്രാന്‍ഡും നിലിനില്‍ക്കുന്നത് വിശ്വാസത്തിന്റെ അടിത്തറയിലാണ്. ട്രെന്‍ഡുകള്‍ മാറുന്ന ലോകത്ത്, ക്വാളിറ്റിയും പാഷനും വിട്ടുവീഴ്ച ചെയ്യാതെ 39 വര്‍ഷമായി സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച ഒരു സ്ത്രീയുടെ കഥയാണ് കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ Hey Lady Beauty Salon പറയുന്നത്. ഈ വിജയയാത്രയുടെ പിന്നില്‍ നില്‍ക്കുന്നത് കോട്ടയം സ്വദേശി പര്‍വീണ്‍ സിദ്ദീഖാണ്. വളരെ ചെറുപ്പം മുതലുള്ള പാഷനാണ് പര്‍വീണിനെ ബ്യൂട്ടി ഫീല്‍ഡിലേക്കെത്തിച്ചത്. മുംബൈയില്‍ നിന്ന് പ്രൊഫഷണല്‍ മേക്കപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി, ഒരു സലൂണില്‍ പരിശീലനം നേടി, സ്വന്തം […]