കോട്ടയത്തു നിന്ന് മണാലിയിലേക്ക്; ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയില്‍ വിരിഞ്ഞ ചൊവ്വ ലോകമെന്ന സ്വപ്‌നസാമ്രാജ്യം
മഞ്ഞുപുതച്ച മലനിരകളും ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലെ സുന്ദരമായ സായാഹ്നങ്ങളും സ്വപ്‌നം കാണാത്ത സഞ്ചാരികള്‍ ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം യാത്രകള്‍ പകുതിവഴിയില്‍ തളരുന്നത് കൃത്യമായ പ്ലാനിംഗിന്റെ അഭാവം കൊണ്ടോ, അല്ലെങ്കില്‍ അന്യനാട്ടില്‍ ചതിക്കപ്പെടുമോ എന്ന ഭയം കൊണ്ടോ ആണ്. വലിയ സ്വപ്‌നങ്ങളുമായി മണാലിയിലെ ഹിമപാതങ്ങള്‍ തേടിപ്പോകുന്ന സഞ്ചാരികള്‍ക്ക് സ്വന്തം വീട്ടിലെന്നപോലെ സുരക്ഷിതമായി താമസിക്കാനും മണാലിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാനും ഒരു മലയാളി കുടുംബം തന്നെ അവിടെ കാവലുണ്ടെങ്കിലോ? ആ ഉറപ്പാണ് ‘ചൊവ്വ ലോകം (Chovva Lokam) ക്ലബ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് […]













