കണ്ണൂര്‍ കൈത്തറിയുടെ പ്രതാപം ഇഴകളില്‍ നെയ്ത് ‘ലിനോറ ഗാര്‍മെന്റ്‌സ്’
തിറകളുടെയും തറികളുടെയും നാട്… പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തന്നെ കൈത്തറി മേഖലയില്‍ തനിമ കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍… സംസ്ഥാനത്തെ ഏറ്റവും വലിയ തോതില്‍ കൈത്തറി ഉത്പാദിപ്പിക്കുന്ന ജില്ല കൂടിയാണ്. ആഗോളതലത്തിലും പ്രശസ്തി നേടിയ ‘കണ്ണൂര്‍ കൈത്തറി’യുടെ പ്രതാപവും മൂല്യവും നിലനിര്‍ത്തിക്കൊണ്ട് അതിന് മാറ്റുകൂട്ടി ആളുകളിലേക്കെത്തിച്ച് വസ്ത്ര നിര്‍മാണ രംഗത്ത് വ്യത്യസ്തരാവുകയാണ് ‘ലിനോറ ഗാര്‍മെന്റ്‌സും’ അതിന്റെ ഉടമ റഹ്മത്ത് സി എച്ചും…! ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും പിന്നീട് സര്‍വശിക്ഷ അഭിയാന്റെ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്ററായും […]













