Success Story

ഹന്ന ബേബി; നിര്‍മാണ മേഖലയിലെ പെണ്‍കരുത്ത്‌

ലയ രാജന്‍ പഠനശേഷം സ്വന്തം ആഗ്രഹത്തെ തൊഴില്‍ മേഖലയായി തിരഞ്ഞെടുത്ത ഒരു പെണ്‍കുട്ടി… പത്തു വര്‍ഷത്തിനിപ്പുറം ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് പൊതുവെ പുരുഷന്മാരുടെ മേഖലയായി കണക്കാക്കുന്ന നിര്‍മാണമേഖലയിലെ വിജയകരമായ ഒരു യാത്രയുടെ കഥയാണ്. മൂവാറ്റുപുഴ പൈങ്ങോട്ടൂര്‍ സ്വദേശിയായ ഹന്ന ബേബിയാണ് യൂണിടെക് ഹോംസ് എന്ന സ്ഥാപനത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ വിജയകരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബി.ടെക് ബിരുദധാരിയായ ഹന്ന പഠനശേഷം സംശയമേതുമില്ലാതെയാണ് തന്റെ കരിയറിനായി ഡിസൈനിങ് മേഖല തിരഞ്ഞെടുത്തത്. വീടുകളുടെ ഡിസൈനുകള്‍ കണ്ട് അതിലെ സാധ്യത മനസ്സിലാക്കിയ ഹന്ന, […]

Success Story

സൈനിക ജീവിതത്തില്‍ നിന്നും മത്സ്യ വ്യാപാരത്തിലേക്ക്; കവിത തുളുമ്പുന്ന മാങ്ങാടന്‍സിന്റെ വിജയകഥ

ആര്‍മിയിലും മെര്‍ച്ചന്റ് നേവിയിലുമായി രാജ്യസേവനം നടത്തിയ ഒരാള്‍ മത്സ്യ വ്യവസായത്തിലേക്ക് തിരിയുന്നത് അത്ഭുതം തോന്നുന്ന കാര്യമായിരിക്കും. എന്നാല്‍ ഇവിടെ അജിത്ത് എന്ന വ്യക്തി ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. 17 വര്‍ഷത്തെ സൈനിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടില്‍ തിരികെ എത്തിയ അജിത് ആദ്യം കെ എസ് എഫ് ഇ, മുത്തൂറ്റ് തുടങ്ങി നിരവധി ഗവണ്‍മെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തു. PSC Examination എഴുതി, ഒട്ടുമിക്ക ടെസ്റ്റുകളിലും വിജയിച്ചു. എന്നാല്‍ അതൊന്നുമല്ല തന്റെ പ്രവൃത്തി മേഖല എന്ന് തിരിച്ചറിഞ്ഞ് തന്റെ […]

Success Story

സ്വപ്‌ന ജാലകങ്ങള്‍ക്ക് ഇനി പ്രൗഢിയുടെ തിരശ്ശീല! ‘WINDOWLUX’; ഇന്റീരിയര്‍ മാര്‍ക്കറ്റില്‍ വിപ്ലവം തീര്‍ക്കാന്‍ മലബാറില്‍ നിന്നൊരു ‘വിന്‍ഡോ ഫര്‍ണിഷിങ്’ ബ്രാന്‍ഡ്…

സഹ്യന്‍ ആര്‍. പ്രൗഢിയോടെ അകത്തളങ്ങളെ അലങ്കരിക്കുന്നതില്‍ ജനല്‍ കര്‍ട്ടനുകളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ എന്നു കേള്‍ക്കുമ്പോള്‍ മനോഹരമായ വിന്‍ഡോ ഫര്‍ണിഷിങിന്റെ ചിത്രം മനസ്സില്‍ തെളിയുന്നത്. മികച്ച ഇന്റീരിയറിന് ഏറ്റവും മികച്ച ബ്രാന്‍ഡിലുള്ള പ്രോഡക്ടുകള്‍ തന്നെ തേടുന്നവര്‍ക്ക് ഇനി വിന്‍ഡോ ഫര്‍ണിഷിംഗിന്റെ കാര്യത്തില്‍അതുറപ്പിക്കാം. വ്യാപാരത്തിന്റെ പെരുമയ്ക്കു പേരുകേട്ട കോഴിക്കോട് നിന്നും രണ്ട് സംരംഭകര്‍ ചേര്‍ന്ന് വികസിപ്പിച്ച, വിന്‍ഡോ കര്‍ട്ടനുകളുടെ നൂതന ബ്രാന്‍ഡായ ‘WINDOWLUX’ ഇന്ന്‌ കേരളത്തിന്റെ ഇന്റീരിയര്‍ മേഖലയില്‍ മികച്ച നിലവാരമുള്ള വിന്‍ഡോ ഫര്‍ണിഷിങ് പ്രോഡക്ടുകള്‍ […]

Entreprenuership Success Story

വേദാത്മിക; ഹെര്‍ബല്‍ ബ്യൂട്ടി പ്രോഡക്ടുകളുടെ സ്വന്തം ബ്രാന്‍ഡുമായി ഭാവിയിലേക്കൊരു ‘കംപ്ലീറ്റ് ട്രീറ്റ്‌മെന്റ് സെന്റര്‍’

സഹ്യന്‍ ആര്‍. ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും ഔഷധനിര്‍മാതാക്കളും ഇരുധ്രുവങ്ങളിലായിരിക്കുമ്പോള്‍ തന്റെ മുന്നിലെത്തുന്ന ചികിത്സാ വിധേയന് നിര്‍ദ്ദേശിക്കേണ്ടി വരുന്ന ഔഷധത്തിന്റെ ഗുണനിലവാരത്തില്‍ ഒരു ഡോക്ടര്‍ക്ക് ആശങ്കകളുണ്ടാകാം. ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രം ശാസ്ത്രീയമായി നിഷ്‌കര്‍ഷിക്കുന്ന ഔഷധ നിലവാരത്തിന്റെ രീതിശാസ്ത്രമനുസരിച്ചുള്ള മരുന്നുകള്‍ തന്നെ രോഗികള്‍ക്ക് നല്‍കണമെങ്കില്‍ ഔഷധ നിര്‍മാണം എന്ന മേഖലയും കൂടി സമന്വയിപ്പിച്ച ക്ലിനിക്കുകള്‍ ഉണ്ടാകണം. ആയുര്‍വേദ ഡോക്ടര്‍മാരായ ഡോ. വിദ്യാലക്ഷ്മിയും ഭര്‍ത്താവ് ഡോ. വിനു കൃഷ്ണനും ചേര്‍ന്ന് കോഴിക്കോട് നടത്തിവരുന്ന ‘വേദാത്മിക’ എന്ന ആയുര്‍വേദ ക്ലിനിക് മര്‍മ്മ […]

Success Story

മാറുന്ന ട്രെന്‍ഡിനൊപ്പം പുത്തന്‍ സങ്കല്പങ്ങള്‍…STUDIO DTAIL; നൂതന ആര്‍കിടെക്ച്ചറിന്റെ ആഗോള സഹയാത്രികന്‍

സഹ്യന്‍ ആര്‍. ഗ്രീന്‍ ആര്‍ക്കിടെക്ചര്‍, ട്രോപ്പിക്കല്‍ മോഡേണ്‍ റെസിഡെന്‍സ്, 3D പ്രിന്റഡ് ആര്‍ക്കിടെക്ചര്‍, ടൈനി ഹൗസ്… ആര്‍ക്കിടെക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ആഗോളതലത്തില്‍ തന്നെ മാറിവരുന്ന നൂതന ആശയങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്… ബജറ്റിലും സ്ഥലത്തിലും ‘മിനിമലിസവും’ ലക്ഷ്വറിയിലും ഡിസൈനിലും ‘സൗന്ദര്യാത്മകത’യും ആഗ്രഹിക്കുന്നവരാണ് ലോക വാസ്തുശില്പികലാ പ്രേമികളില്‍ ഏറെയും. ഈ രീതിയില്‍, ആര്‍ക്കിടെക്ചറിലെ ആധുനിക ആശയങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ട് ബില്‍ഡിംഗ് ഡിസൈന്‍ ചെയ്ത് നല്‍കുന്ന ഒരു ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടന്റിനെയാണ് ദേശഭേദങ്ങളില്ലാതെ ഏവരും തിരയുന്നത്. ആര്‍കിടെക്ച്ചര്‍ കണ്‍സള്‍ട്ടേഷന്‍, ടേണ്‍ കീ പ്രൊജെക്ട്‌സ്, ഇന്റീരിയര്‍ […]

Entreprenuership Success Story

ക്യാമ്പസില്‍ നിന്നും കോര്‍പ്പറേറ്റ് ലോകത്തിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട് …’THE KRISSH (Your H.R Mentor) ‘

ക്യാമ്പസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും ജോലിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നിത്യേനെ നമ്മള്‍ കേള്‍ക്കാറുണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ പ്രശ്‌നങ്ങളെ അതിജീവിക്കാനും പ്രൊഫഷണല്‍ മനോഭാവത്തോട് കൂടി അവയെ കൈകാര്യം ചെയ്യാനും പലപ്പോഴും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരങ്ങളിലേക്ക് എത്താനോ, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനോ കഴിയാതെ പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ധാരാളം വിദ്യാര്‍ത്ഥികളെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക് കൈപിടിച്ച് നടത്തുകയും ആത്മവിശ്വാസത്തോടെ […]

Success Story

മുക്തി ഫാര്‍മ; ആയുര്‍വേദത്തിന്റെ സുഗന്ധമുള്ള നാള്‍വഴികള്‍

ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണ വിതരണ രംഗത്ത് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി സജീവമായ പേരാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാറിന്റെ ‘സ്വന്തം സംരംഭം’ എന്ന ആഗ്രഹവും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദന-മാര്‍ക്കറ്റിംഗ് രംഗത്തെ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയവും വിട്ടുവീഴ്ചയില്ലാത്ത പ്രയത്‌നവും ചേര്‍ത്ത് രൂപപ്പെടുത്തിയ മുക്തി ഫാര്‍മ വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അതുല്യമായ നേട്ടങ്ങളിലാണ്. തുടക്കം1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ആരംഭിച്ച സംരംഭമാണ് മുക്തി ഫാര്‍മ. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ […]

Entreprenuership Success Story

ലോകമാസ്മരികതകള്‍ കാത്തിരിക്കുന്നു… നിങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അപ്പുറത്ത്

യാത്രകള്‍ എന്നും ഹരമായിരുന്നു സഹലിന്. പുതിയ കാഴ്ചകളും അനുഭവങ്ങളും തേടി സഹലിന്റെ യാത്രകള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീണ്ടു. ഇരുപതോളം രാജ്യങ്ങളില്‍ ഈ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി സഞ്ചരിച്ചിട്ടുണ്ട്. തന്നെപ്പോലെ അനേകം മലയാളികള്‍ യാത്രകളെ ഹൃദയത്തോട് ചേര്‍ക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് പഠിച്ചു നേടിയ കരിയര്‍ ഉപേക്ഷിച്ച് അദ്ദേഹം സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ പലപ്പോഴും പല പരിമിതികളും നേരിടുന്ന സാധാരണ മലയാളികള്‍ക്ക് ഉതകും വിധം ഒരു സഹായിയായി വര്‍ത്തിക്കണം തന്റെ ട്രാവല്‍ ഏജന്‍സിയെന്ന് സഹലിന് നിര്‍ബന്ധമുണ്ടായിരുന്നു. […]

Success Story

ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ട് ; കരിയര്‍ ഇനി കൈയകലത്തില്‍

പഠനത്തിന് ശേഷം ഒരു നല്ല ഒരു ജോലിയെന്നതാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഡിഗ്രി കഴിഞ്ഞവര്‍ക്ക് പോലും നല്ലൊരു ജോലി കിട്ടാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് നല്ലൊരു ജോലി സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. എന്തുകൊണ്ട് എസ്എസ്എല്‍സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് നല്ല ഒരു ജോലി ലഭിക്കുന്നില്ല? എന്തുകൊണ്ട് തൊഴിലില്ലായ്മ രൂക്ഷമാകുന്നു? കേരളത്തിലെ യുവത്വം നേരിടുന്ന ഈ പ്രശ്‌നമാണ് ജൂലിമോള്‍ അഗസ്തിയുടെ ബിസിനസ് സംരംഭത്തിന്റെ ആണിക്കല്ലായി മാറിയത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണവും വിലയിരുത്തലും നടത്തിയപ്പോഴാണ് തൊഴിലിന്റെയോ തൊഴിലന്വേഷികളുടെയോ കുറവുകൊണ്ടല്ല […]

Entreprenuership Success Story

മുടിയിഴകളുടെ ‘ശ്രീ’യായി രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍

മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ എക്കാലവും മാറ്റേറുന്ന ഒന്നാണ് ഇടതൂര്‍ന്ന പനങ്കുല പോലുള്ള മുടിയിഴകള്‍… വയലാറിന്റെ യവനസുന്ദരി മുതല്‍ കള്ളിയങ്കാട്ട് നീലി വരെ വര്‍ണിക്കപ്പെടുന്നതില്‍ മുടിയിഴകളുടെ പങ്ക് വളരെയേറെയാണ്. എന്നാല്‍ കാലം മാറിയതോടെ ജീവിതരീതികളിലും സൗന്ദര്യ സങ്കല്പങ്ങളിലും മാറ്റങ്ങളുണ്ടായി. എന്നിരുന്നാലും ഭംഗിയുള്ള മുടി എന്ന ആശയത്തിന് ഇന്നും അതിന്റെതായ പ്രാധാന്യമുണ്ട്. അത്തരത്തില്‍ കറുത്ത തിളക്കമുള്ള കട്ടികൂടിയ മുടിയഴകിന് ഉറച്ച വാഗ്ദാനമാണ് രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍. 13 ല്‍ പരം ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെര്‍ബല്‍ ഹെയര്‍ […]