വിജയത്തിന്റെ താക്കോലുമായി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
മലയാളിക്ക് പ്രത്യേക ആമുഖം ആവശ്യമില്ലാത്ത ഒരു പേരാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി സ്റ്റാര്‍ എന്ന ലോകോത്തര ബ്രാന്‍ഡിനെ സൃഷ്ടിക്കുകയും, അതിനെ വളര്‍ച്ചയുടെ വഴികളിലേക്ക് നീങ്ങാന്‍ പ്രാപ്തമാക്കുകയും ചെയ്ത പരിശ്രമത്തിന്റെ പേര് കൂടിയാണത്. സ്വന്തം സംരംഭത്തില്‍ നൂറുമേനി കൊയ്യുകയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന മികച്ച സംരംഭകന് സകല പിന്തുണയും നല്‍കി പ്രവര്‍ത്തിച്ചു വരികയും ചെയുന്ന വ്യക്തി കൂടിയാണ്. ഒരു സംരംഭത്തെ വിജയ വഴിയിലെത്തിക്കുന്നതിനെ സംബന്ധിച്ചുള്ള അറിവുകളും അനുഭവങ്ങളും ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ‘ചീഫ് ഗസ്റ്റ് ‘ എന്ന […]













