Success Story

വുഡ് ലീഫ് ഇന്റീരിയര്‍ സൊല്യൂഷന്‍സ്‌; ഇന്റീരിയര്‍ ഫര്‍ണിഷിങ് രംഗത്ത് വ്യത്യസ്തമായൊരു കയ്യൊപ്പ്

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കസ്റ്റമറിന് എന്ത് ചെയ്തു നല്‍കാം എന്ന ഒരു യുവ സംരംഭകന്റെ ചിന്തയാണ് വുഡ് ലീഫ് ഇന്റീരിയര്‍ സൊല്യൂഷന്‍സ്. മലപ്പുറം മഞ്ചേരി കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സുനില്‍ എന്ന സംരംഭകനാണ് ഈ സംരംഭത്തിന്റെ സ്ഥാപകന്‍. ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ 12 വര്‍ഷമായി സജീവ സാന്നിധ്യമാണ് സുനില്‍. വ്യത്യസ്തത നിറഞ്ഞ ഇന്റീരിയര്‍ ചെയ്യാമെന്നതാണ് വുഡ് ലീഫിന്റെ പ്രത്യേകത. ഓരോ കസ്റ്റമറിന്റെയും […]

Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മിതിയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണോ?

ഒരു വീടിന്റെ കണ്‍സ്ട്രക്ഷന്‍ എന്നു പറയുമ്പോള്‍ അതില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറ്റവും മനോഹരമായ സ്വപ്‌നം അവരുടെ ഭവനമാണ്. അതിനാല്‍ അതിന്റെ നിര്‍മിതിയും അത്തരത്തില്‍ തന്നെ ആകേണ്ടതുണ്ട്. ഏറ്റവും വിശ്വസ്തമായ കരങ്ങളുടെ കരുത്തിലല്ലാതെ നമ്മുടെ ഭവനം നമുക്ക് പണിതുയര്‍ത്താന്‍ സാധിക്കില്ല. അത്തരത്തില്‍, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വസ്തമായ ഒരു ബ്രാന്‍ഡാണ് ജി വി ആര്‍ സൊല്യൂഷന്‍സ്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കഴിഞ്ഞ 12 വര്‍ഷങ്ങളുടെ പരിചയ സമ്പത്ത് കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ സംരംഭമാണ് ജി വി […]

Special Story Success Story

പരമ്പരാഗത ആയുര്‍വേദ ചികിത്സാരീതികള്‍ പിന്തുടരാം…; ഡോ. നിധിന്‍ ചിറ്റാറ്റിന്‍കരയുടെ ആയുര്‍വേദ മഠത്തിനൊപ്പം

ജീവിതശൈലി രോഗങ്ങള്‍ ഏറിവരുന്ന ഇന്നത്തെ കാലത്ത് ആയുര്‍വേദത്തിനും ആയുര്‍വേദ ചികിത്സാ രീതികള്‍ക്കും വലിയ സ്ഥാനമാണുള്ളത്. ആയുസിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുര്‍വേദം. മനുഷ്യശരീരത്തിലെ ആരോഗ്യപ്രശ്‌നങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളും ഇത്രത്തോളം അടുത്തറിയുന്ന പാരമ്പര്യ ചികിത്സാരീതികള്‍ വേറെയില്ല എന്നു തന്നെ പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ആയുര്‍വേദം ചെയ്യുന്നത്. ആയുര്‍വേദം എന്ന മഹത്തായ മേഖലയില്‍ കൈപ്പുണ്യം കൊണ്ടും മനോബലം കൊണ്ടും പേരും പെരുമയുമോടെ തിരുവനന്തപുരം പാറ്റൂരില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചിറ്റാറ്റിന്‍കര ആയുര്‍വേദ മഠം. വേദശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ […]

Entreprenuership Special Story Success Story

സ്വപ്‌ന ഭവനങ്ങള്‍ക്ക് എന്നും നിങ്ങള്‍ക്കൊപ്പം അംബിക കണ്‍സ്ട്രക്ഷന്‍സ്…

സുരക്ഷിതവും ആനന്ദകരവുമായ ജീവിതമാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. അതിനായി പരിശ്രമിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ, സ്വപ്‌നങ്ങള്‍ ഓരോന്നായി സഫലതയിലേക്ക് എത്തിക്കുവാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഒരു വ്യക്തിയുടെ സ്വപ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മനസ്സിനിണങ്ങിയ ഒരു ഭവനമെന്നത്. അത് സാക്ഷാത്ക്കരിക്കാന്‍, 100 ശതമാനം വിശ്വസ്തതയോടെ സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ് ആന്റ് ഇന്റീരിയര്‍ വര്‍ക്‌സ്. നിങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ക്ക് കൂടുതല്‍ അഴകിനൊപ്പം ദൃഢതയും ഉറപ്പു നല്‍കുന്ന സ്ഥാപനമാണ് അംബിക കണ്‍സ്ട്രക്ഷന്‍സ്. ഓരോ ഉപഭോക്താവിനെയും തൃപ്തിപ്പെടുത്തുന്ന, അവരുടെ മനസിനെ സന്തോഷ പൂര്‍ണമാക്കുന്ന […]

Entreprenuership Special Story

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ സമയമില്ലേ?

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതികള്‍ വ്യക്തികളുടെ ആരോഗ്യമില്ലാതാക്കുന്നു. ചിട്ടയായ ജീവിതവും കൃത്യമായ ഭക്ഷണരീതികളും നിത്യവ്യായാമവുമാണ് ഒരു മനുഷ്യനെ ശക്തനാക്കി തീര്‍ക്കുന്നത്. ‘നിത്യഭ്യാസി ആനയെ ചുമക്കും’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ. പക്ഷേ വ്യായാമം മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. അതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് നാം കഴിക്കുന്ന ഭക്ഷണവും. ശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും നല്‍കി നിങ്ങളെ ആരോഗ്യവാനാക്കുന്ന ഒരു സമ്പൂര്‍ണ ‘ഹെല്‍ത്ത് ഫുഡ്’ ആണ് ലാറ്റിവ് ഫുഡ് പ്രോഡക്ട്‌സ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ‘LATIVE’ എന്നു തന്നെയാണ് പ്രോഡക്റ്റിന്റെ ബ്രാന്‍ഡ് […]

Success Story

അഗ്രികള്‍ച്ചറല്‍ രംഗത്ത് മാറ്റത്തിന്റെ വിപ്ലവം തീര്‍ക്കുന്ന യുവ സംരംഭക മഞ്ജു മാത്യു

പൂക്കള്‍, ചെടികള്‍, പുഴുക്കള്‍ പൂമ്പാറ്റകള്‍ ഇവയോട് എല്ലാം ഇണങ്ങി ജീവിക്കുകയാണെങ്കില്‍ അത് നമുക്ക് സമ്മാനിക്കുന്ന ലോകം മറ്റൊന്നാണ്. നമ്മള്‍ കാണാത്ത ഒരു ആന്തരിക സൗന്ദര്യമുണ്ട് ഇവയ്‌ക്കെല്ലാം. പക്ഷേ ഏറ്റവും ആദ്യം വേണ്ടത് ഇവയെല്ലാം സ്‌നേഹിക്കാനുള്ള ഒരു നല്ല മനസ്സാണ്. അതുണ്ടെങ്കില്‍ മാത്രമേ പ്രകൃതിയെ അറിയാന്‍ സാധിക്കു… ‘ഒരു മരം പത്ത് പുത്രന്മാര്‍ക്ക് സമം’ എന്ന് കേട്ടിട്ടില്ലേ ! അതുതന്നെയാണ് ഓരോ സസ്യങ്ങളും മനുഷ്യനു വേണ്ടി ചെയ്യുന്നത്. അത്തരത്തില്‍ പ്രകൃതിയോട് ഇണങ്ങി തന്റെ തൊഴില്‍ മേഖലയും ജീവിതവും കെട്ടിപ്പടുത്ത […]

Special Story Success Story

വര്‍ണങ്ങളുടെയും വൈവിധ്യങ്ങളുടെയും വിശാലമായ ലോകം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകൊണ്ട് പിങ്ക് ബൊട്ടിക്ക് ബൈ മേഡോ

വസ്ത്ര നിര്‍മാണ വിതരണ മേഖല അത്ര ചെറുതല്ല. വലിയ വിശാലതയാണ് ഇവിടെയുള്ളത്. മാറുന്ന ട്രെന്‍ഡുകള്‍ തന്നെയാണ് ഈ മേഖലയെ വെല്ലുവിളി നിറഞ്ഞതാക്കുന്നതും. ഇവിടെ പിടിച്ചുനിന്നുകൊണ്ട് ജീവിതവിജയം നേടുക എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. വസ്ത്ര രംഗത്ത് വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട്, ജനങ്ങള്‍ക്കിടയിലെ സജീവസാന്നിധ്യമായി മാറിയ ഒരു സംരംഭമാണ് പിങ്ക് ബൊട്ടിക്ക്. മെഡോണ ജോജോയാണ് ഈ സംരംഭത്തിന്റെ സ്ഥാപക. തിരുവനന്തപുരം പുതിയതുറ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഭര്‍ത്താവ് ജോജോ സൈമണ്‍, മകന്‍ മിഹാന്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി […]

Entreprenuership Success Story

വസ്ത്ര ലോകത്ത് അത്ഭുതങ്ങളുടെ ശേഖരമൊരുക്കി INAYAH FASHION

ഏറ്റവും മികച്ച വസ്ത്ര സംരംഭകന്‍ എന്നാല്‍ ലോകത്ത് വിപണനം കൊണ്ടും ഏറ്റവും വ്യത്യസ്തമായ ഫാഷനുകള്‍ കൊണ്ടും അത്ഭുതം തീര്‍ക്കുന്നവന്‍ എന്നാണ് അര്‍ത്ഥം. അത്തരത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഭംഗിയേറിയ പ്രൊഡകറ്റുകള്‍ കൊണ്ട് അവരുടെ ബാല്യകാലത്തെ മനോഹരമാക്കി മാറ്റാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് INAYAH FASHION BOUTIQUE. ഓരോ വീടുകളിലുമുള്ള കുഞ്ഞു രാജകുമാരിമാര്‍ക്ക് അനുയോജ്യമായതും ഏറെ ഇഷ്ടപ്പെടുന്നതുമായ വസ്ത്ര ശേഖരം ഒരുക്കി ചരിത്രം എഴുതുകയാണ് ഈ സ്ഥാപനം. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ ബ്രാന്‍ഡായി Inayah […]

Success Story

ഫാര്‍മസി മേഖലയിലെ വിജയ കഥയുമായി കുണ്ടന്നൂര്‍ മെഡിക്കല്‍ സ്‌റ്റോഴ്‌സ് (KMS)

വിദേശ ജീവിതത്തിലുണ്ടായ വിരക്തിയുമായി നാട്ടിലെത്തിയപ്പോള്‍ പണ്ടേ മുതല്‍ മനസില്‍ കൊണ്ടു നടന്ന ബിസിനസ് എന്ന ആശയത്തിന് പിന്നാലെ പോയാലോ എന്ന് തോന്നി. അന്ന് ഒരു ചെറിയ ഫാര്‍മസി ഷോപ്പ് എന്നതായിരുന്നു മനസ്സില്‍. അങ്ങനെ ആരോഗ്യമേഖലയിലെ ഒരു ചെറു തുടിപ്പായി, കുണ്ടന്നൂര്‍ മെഡിക്കല്‍ സ്റ്റോര്‍ എന്ന സംരംഭം രൂപപ്പെട്ടു. Service You Can Trust; Healthy Life Happy Life എന്നതാണ് KMS നല്‍കുന്ന ഉറപ്പ്. ഇന്ന് എറണാകുളം ജില്ലയില്‍ എല്ലാവിധ ആയൂര്‍വേദിക്, വെറ്റിനറി മെഡിസിനുകള്‍, വെറ്റിനറി ഫുഡ്‌സ്, […]

Entreprenuership Success Story

”നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ സമ്പത്ത്”, ഭവന നിര്‍മാണ രംഗത്ത് മാതൃകയായി aadflames

ബിസിനസ് രംഗത്ത് ഒരു സ്ത്രീ സംരംഭക ഉയര്‍ന്നു വരിക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കാരണം ജീവിത സാഹചര്യങ്ങളും സമൂഹവും തീര്‍ക്കുന്ന ബന്ധനങ്ങള്‍ തന്നെ. എന്നാല്‍ ഏതൊരു സാഹചര്യത്തെയും ചങ്കുറപ്പോടെ നേരിടാന്‍ സാധിക്കുമെങ്കില്‍ അവള്‍ കെട്ടിപ്പൊക്കുന്ന ബിസിനസ് സാമ്രാജ്യം മറ്റേതിനെയും മറികടക്കുന്ന വിധമായിരിക്കും. അത്തരത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് കവിത അഭിലാഷ്. ബിസിനസ് രംഗത്ത് 15 വര്‍ഷത്തിലധികം വക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭര്‍ത്താവ് അഭിലാഷ് ആണ് കവിതയിലെ ബിസിനസ് പ്രതിഭയെ കണ്ടെത്തുകയും സ്വന്തമായി […]