Entreprenuership Success Story

സ്വതന്ത്രയാകണമെന്ന ഒരു വീട്ടമ്മയുടെ നിശ്ചയ ദാര്‍ഢ്യം; ‘ഇനായ ദി ബുട്ടീക്കി’ന്റെ വിജയഗാഥ

തയ്യല്‍ മെഷീനിന്റെ താളത്തിലും പുതിയ തുണിത്തരങ്ങളുടെ ഗന്ധത്തിലും നെസിയത്ത് കണ്ടെത്തിയത് വെറുമൊരു ഹോബി മാത്രമായിരുന്നില്ല; മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വഴി കൂടിയായിരുന്നു. ടെയ്‌ലറിങ്ങില്‍ പ്രാവീണ്യം തെളിയിച്ച ഉമ്മ അസ്മാബീവിയായിരുന്നു അന്നും ഇന്നും നെസിയത്തിന്റെ റോള്‍ മോഡല്‍. ചെറുപ്പം മുതലേ ഉമ്മ തുന്നിയെടുക്കുന്ന വസ്ത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നതില്‍ നിന്നും തന്റേതായി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതിനുള്ള പ്രാപ്തി നെസിയത്തിലുണ്ടാക്കിയതും ഉമ്മയായിരുന്നു. സ്വയം പര്യാപ്തയാകണമെന്ന പാഠം നെസിയത്ത് പഠിക്കുന്നത് ഉമ്മയില്‍ നിന്നാണ്. ഇതുതന്നെയാണ് തന്റെ കൈമിടുക്ക് തൊഴിലാക്കി മാറ്റണമെന്ന ആശയത്തിലേക്ക് നെസിയത്തിനെ എത്തിച്ചത്. സംരംഭകയെന്ന […]

Entreprenuership Success Story

നന്ദനം ആര്‍ട് അക്കാദമി; പ്രായത്തെ വെല്ലുന്ന കലയുടെ കഥകള്‍

കുട്ടികളെല്ലാവരും കാര്‍ട്ടൂണുകളില്‍ മുഴുകിയിരിക്കുന്ന കാലത്ത്, പാലക്കാട് സ്വദേശിനി ഐശ്വര്യയുടെ കണ്ണുടക്കിയത് ടിവിയിലെ ക്ലാസിക്കല്‍ നൃത്തത്തിന്റെ താളത്തിലായിരുന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മയുടെ പിന്തുണയോടെ ചേച്ചിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ദീപ്തിയുടെ ശിക്ഷണത്തില്‍ തന്റെ ആദ്യ നൃത്തചുവടുകള്‍ വെച്ചു. കുഞ്ഞുകാലുകളിലെ ആ താളങ്ങളാണ് കലയോടും നൃത്തത്തോടുമുള്ള ഐശ്വര്യയുടെ സമര്‍പ്പണത്തിന്റേയും യാത്രയുടേയും ചുവടായി മാറിയതും. ബയോടടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയെങ്കിലും ഐശ്വര്യയെ സംബന്ധിച്ച് നൃത്തമാണ് ജീവിതം. ക്ലാസുകള്‍ അവസാനിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്ന അമ്മയുടെ പിന്തുണ കൂട്ടായെത്തിയതോടെ നൃത്തത്തോടുള്ള ഐശ്വര്യയുടെ ഇഷ്ടവും കാലക്രമേണ […]

Entreprenuership Success Story

യംഗ്, ബോള്‍ഡ്, ഹാന്‍ഡ്‌മെയ്ഡ് ; പാഷനും ആത്മവിശ്വാസവും ചേര്‍ത്തുതുന്നിയ സഹലയുടെ വിജയഗാഥ

ചില യാത്രകള്‍ ആരംഭിക്കുന്നത് വലിയ പദ്ധതികളോടെയല്ല, ധൈര്യത്തില്‍ നിന്നു മാത്രമാണ്. തന്റെ ഉള്ളിലെ പാഷനെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോള്‍ മലപ്പുറംകാരി സഹല ഷെറിന് പ്രായം 18 വയസായിരുന്നു. ഇന്ന് 21 -ാം വയസില്‍ ഏഴാം കടലിനക്കരെയും കടന്ന് ആളുകള്‍ തേടിയെത്തുന്ന ZAHLA.IN എന്ന സംരംഭത്തില്‍ എത്തിനില്‍ക്കുകയാണ് സഹല. ലോകമാകെ അനിശ്ചിതത്വത്തിലായ 2021 ലാണ് സഹല തന്റെ ഇഷ്ടമേഖലയായ ക്രാഫ്റ്റിങ്ങിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്. സ്‌ക്രാപ്പ് ബുക്കുകളും കൈകൊണ്ട് നിര്‍മിച്ച ഫോട്ടോഫ്രെയിമുകളും തുടങ്ങി അക്കാലത്ത് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ക്രാഫ്റ്റ് ട്രെന്‍ഡിംഗാകുന്നതിന് […]

Entreprenuership Success Story

‘മേക്കോവര്‍ മേഖലയിലെ No. 1 !’ Mister Cutts Makover Studio; ആത്മവിശ്വാസത്തിന്റെ പ്രതീകം

ദിനം പ്രതി പുതിയ മാറ്റങ്ങളോടെ മുന്നേറുന്ന മേഖലകളിലൊന്നാണ് മേക്കോവര്‍ മേഖല. വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ മേക്കോവറുകള്‍ക്ക് വലിയ പങ്കാണുള്ളത്. അത്തരത്തില്‍ മേക്കോവര്‍ മേഖലയില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തൃശൂരില്‍ സ്ഥിതി ചെയ്യുന്ന Mister Cutts Makover Studio. ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആന്‍ഡ് ബ്യുട്ടി തെറാപ്പിസ്റ്റ് ആയ സൂരജ് സി ആര്‍ ആരംഭിച്ച Mister Cutts കേരളത്തിലെ മേക്കോവര്‍ സ്റ്റുഡിയോകളില്‍ മുന്‍ നിരയിലാണ്. ഹെയര്‍ സ്‌റ്റൈലിസ്റ്റ് മേഖലയില്‍15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള […]

Entreprenuership Success Story

ബോര്‍ഡ്‌റൂമുകളില്‍ നിന്നും ബുട്ടീക്കിലേക്ക്; പാഷന്‍ വഴിയൊരുക്കിയ ഫാഷന്‍ സംരംഭക

ബിസിനസിലെ വൈദഗ്ധ്യവും ഫാഷനോടുള്ള പാഷനും കോര്‍ത്തിണക്കി, ഒരു സംരംഭത്തെ ഹൃദയം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് പഠിപ്പിക്കുകയാണ് പാലക്കാട് സ്വദേശിനി ജയലക്ഷ്മി മനോജ്. കൈയിലൊരു എംബിഎ ബിരുദവും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവുമായാണ് ജയലക്ഷ്മി ഫാഷന്‍ രംഗത്തെത്തുന്നത്. ചെറിയൊരു സംരംഭം എന്ന നിലയില്‍ ആരംഭിച്ച ജയലക്ഷ്മിയുടെ ‘വിഹാന ഡിസൈനര്‍ ബുട്ടീക്ക്’, ഇന്ന് യുണീഖ്ക്ലാസ്സി ഡിസൈനുകളുടെ ഹബായി മാറിയിരിക്കുകയാണ്. ലേബല്‍ എന്നതിനേക്കാളുപരി വ്യക്തിത്വത്തെ ആഘോഷമാക്കുകയാണ് വിഹാനയും ഒപ്പം ജയലക്ഷ്മിയും. വീടും ജോലിയും കുടുംബവുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും […]

Entreprenuership Success Story

കുഞ്ഞുചിരികളുടെ കുഞ്ഞോര്‍മകള്‍; ജോയലിന്റെ ബേബി ആന്‍ഡ് ജോ

മുഖങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍, കോട്ടയം പാലാ സ്വദേശി ജോയല്‍ ജോസഫിന്റെ കാമറയില്‍ പതിയുന്നത് മുഖങ്ങളല്ല, മാജിക്കാണ്. മാമോദീസയുടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ജോയലിന്ന് ബേബി ആന്‍ഡ് ജോ എന്ന പേരില്‍ കേരളത്തിലെ ഏറ്റവും മികച്ച ബേബി ഫോട്ടോഗ്രഫി സംരംഭമായി വളര്‍ന്നിരിക്കുകയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജോയലിനെ സംബന്ധിച്ച് ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമായിരുന്നില്ല, മറിച്ച് സന്തോഷങ്ങളിലേക്കുള്ള പുതിയൊരു ജാലകം കൂടിയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ സിനിമയെന്ന മോഹം ജോയലിന്റെ മനസില്‍ കയറിക്കൂടിയിരുന്നു. ഇതുതന്നെയാണ് ആദ്യ വര്‍ഷങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടറായി […]

Entreprenuership Success Story

വര്‍ത്തമാന കാലത്തിന്റെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് ‘ഫാഷന്‍ വെസ്റ്റ് സര്‍പ്ലസ് ഫാമിലി സ്‌റ്റോര്‍’

എല്ലാ കാലത്തും അങ്ങേയറ്റം ശ്രദ്ധയോടെയും കരുതലോടെയും നമ്മള്‍ ശ്രദ്ധിക്കുന്നത് പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തന്നെയായിരിക്കും. അവര്‍ക്കായി തിരഞ്ഞെടുക്കുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധയും സൂക്ഷ്മതയും നിറച്ചു വയ്ക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട്. സാധാരണ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ആരോഗ്യ ശരീര സൗന്ദര്യ ഉത്പന്നങ്ങള്‍ പോലെ തന്നെയാണ് അവര്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും. ഗുണമേന്മയുള്ളതും മികച്ചതുമായ തുണിത്തരത്തില്‍ നിര്‍മിക്കാത്ത വസ്ത്രങ്ങള്‍ പലപ്പോഴും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ജനിക്കുമ്പോള്‍ മുതല്‍ അവരുടെ ഓരോ വളര്‍ച്ചയുടെ കാലഘട്ടത്തിലും ഉപയോഗിക്കുന്ന വസ്ത്രങ്ങളും […]

Entreprenuership Success Story

വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നൊരാള്‍…!

വി കെ ശിഹാബ് എന്ന സാമൂഹിക സംരംഭകന്റെ ജീവിതം ഇങ്ങനെ… നിരന്തര പരിചരണവും സഹായവും ചേര്‍ത്ത് നിര്‍ത്തലും ആവശ്യമായ ധാരാളം കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും അവരെ കണ്ടില്ലെന്ന് നടിച്ചും അവരെ മാറ്റി നിര്‍ത്തിയുമാണ് ഈ സമൂഹം മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ആ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തി കൃത്യമായ പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് അവരെ കൈപിടിച്ചു കയറ്റാന്‍ സഹായിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കട്ടുപ്പാറ സ്വദേശിയായ വി കെ ശിഹാബ് […]

Entreprenuership Success Story

ഇനി സാമ്പത്തിക അറിവുകള്‍ കൃത്യം.. വ്യക്തം..!

MyFin TVയിലൂടെ സാമ്പത്തിക മുന്നേറ്റം കൈവരിക്കുന്നത് നിരവധി പേര്‍ സാമ്പത്തിക അറിവാണ് സാമ്പത്തിക ഭദ്രതയിലേക്കുള്ള ആദ്യ ചുവടുവയ്‌പെന്ന് നമുക്ക് അറിയാം. അറിവില്ലായ്മയെക്കാള്‍ ഏറ്റവും അപകടകാരിയാണ് തെറ്റായ സാമ്പത്തിക അറിവ്. എന്നാല്‍ ശരിയായ സാമ്പത്തിക അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും നിരവധി പേരെ സാമ്പത്തിക ഭദ്രതയിലേക്ക് നായിക്കുകയും ചെയ്യുന്ന ഒ ടി ടി ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് MyFin. 24×7 പ്രവര്‍ത്തിക്കുന്ന MyFin ഇന്ത്യയിലെ തന്നെ ആദ്യത്തെ 12 പ്രാദേശിക ഭാഷകളിലുള്ള ഫിനാന്‍സ് & ബിസിനസ് ചാനലാണ് എന്നത് ഏറെ […]

Entreprenuership Success Story

ജ്വല്ലറിയും സാരിയും ഒപ്പം ദ്വിതിയെന്ന സംരംഭകയും; സില്‍വര്‍ ആന്‍ഡ് സാള്‍ട്ടിന്റെ സ്‌റ്റൈല്‍ ലൈഗസി

മുന്നോട്ടുള്ള യാത്രയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കാറുണ്ട്. എന്നാല്‍ ചില സ്വപ്‌നങ്ങളാകട്ടെ, പ്രകാശിക്കാന്‍ സമയമാകും വരെ മങ്ങാതെ നമ്മുടെയുള്ളില്‍ തന്നെ തുടരും. അത്തരത്തിലൊരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണ് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ ആന്‍ഡ് സാള്‍ട്ട്. മലപ്പുറം സ്വദേശിയും ദന്തഡോക്ടറുമായ ദ്വിതി ജയപ്രകാശ് ഡിസൈനിങ് മേഖലയിലേക്കുള്ള തന്റെ യാത്രയാരംഭിക്കുന്നത് അമ്മയായതിന് ശേഷമാണ്. ജ്വല്ലറി ഡിസൈനിങ്ങും സ്‌റ്റൈലിങ്ങുമൊക്കെയായി തന്റെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നത്തിന്റെ ചിറകുവിരിക്കുകയാണ് അവരിന്ന്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദ്വിതി തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ജ്വല്ലറികളുടെ […]