ഒരു സ്ത്രീയുടെ പാഷന്‍, അനവധി വീടുകളുടെ സൗന്ദര്യമാകുമ്പോള്‍, Casael Stories by Maria
ഒരു വ്യക്തിയുടെ പാഷന്‍ അവരുടെ ജീവിതത്തോടൊപ്പം, അനവധി വീടുകളുടെ സൗന്ദര്യവും മാറ്റിമറിക്കുമ്പോള്‍ അതൊരു സംരംഭ വിജയമായി മാറുന്നു. അത്തരമൊരു പ്രചോദനമായ യാത്രയാണ് ലല്ലു മറിയം ജേക്കബ് എന്ന സംരംഭകയുടെ Casael Stories by Maria പറയുന്നത്. ഫാര്‍മസി കോളേജില്‍ ടീച്ചറായിരുന്ന മറിയ, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഭര്‍ത്താവിന്റെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് ആലുവയിലേക്ക് താമസം മാറിയപ്പോള്‍, തന്റെ ഉള്ളിലെ ആര്‍ട്ടിനോടുള്ള പാഷന്‍ വീണ്ടും ഉണരുകയായിരുന്നു. ആര്‍ട്ട് വര്‍ക്ക്, ഹോം ഡെക്കോര്‍ […]













