Entreprenuership Success Story

ശലഭച്ചിറകേറി സ്വപ്‌നങ്ങള്‍…ഇത് സുലേഖയുടെ സ്വന്തം പ്യൂപ്പ … !

ആശയങ്ങളും ആഗ്രഹവും അദ്ധ്വാനവുമുണ്ടായിട്ടും കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുലേഖയ്ക്ക് സംരംഭകത്വത്തിന്റെ വാതില്‍ തുറക്കാന്‍ തന്റേതല്ലാത്ത തടസ്സങ്ങള്‍ ഏറെയായിരുന്നു. ഡിസൈനര്‍ വസ്ത്ര വ്യാപാര രംഗത്ത് തന്റേതായ ഒരിടം ഉറപ്പാക്കണമെന്ന ആഗ്രഹത്തെ എല്ലാം തടസ്സങ്ങള്‍ക്കുമപ്പുറം ചേര്‍ത്തുപിടിച്ച സുലേഖ ഇന്ന് താന്‍ ആഗ്രഹിച്ച പോലെ ഒരു സംരംഭകയാണ് ‘പ്യൂപ്പ: ദി അള്‍ട്ടിമേറ്റ് ഡിസൈന്‍ സ്‌റ്റോര്‍’ എന്ന തന്റെ സ്ഥാപനത്തിലൂടെ…! ഡിസൈനര്‍ വസ്ത്ര വ്യാപാരമാണ് തന്റെ മേഖല എന്ന് വളരെ മുന്‍പ് തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ക്യാബിന്‍ ക്രൂ പരിശീലനവും ബി.എഡ് പഠനവും അധ്യാപനവുമടക്കം […]

Entreprenuership Success Story

സ്വപ്‌നങ്ങളെ അതിരുകള്‍ക്കപ്പുറം വളര്‍ത്തിയ രണ്ട് സ്ത്രീ ശക്തികള്‍; 2SEEQന്റെ പ്രചോദനയാത്ര

‘സുരക്ഷിതമായി ജീവിക്കുക, സാമ്പത്തികമായി വളരുക, സ്വന്തം വഴികള്‍ തിരഞ്ഞടുക്കുക’, ഈ കാലഘട്ടത്തില്‍ ഓരോ സ്ത്രീയും മനസ്സില്‍ സൂക്ഷിക്കുന്ന വാക്കുകളാണ് ഇവ. എന്നാല്‍ പലരും കുടുംബത്തിന്റെ ചുമതലകളും സാമൂഹിക നിയന്ത്രണങ്ങളും ഭയങ്ങളും ചേര്‍ന്ന് ആ സ്വപ്‌നങ്ങളെ പാതിവഴിയില്‍ നിര്‍ത്തുന്നു. എന്നാല്‍ മറ്റുചിലര്‍ പ്രതിസന്ധികളില്‍ തളരാതെ, അവയെ തന്നെ കരുത്താക്കി മുന്നേറുന്നവരാണ്. അത്തരത്തില്‍ ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും ഒരുമിപ്പിച്ച് മുന്നേറുന്ന രണ്ട് വനിതകളുടെ വിജയകഥയാണ് 2SEEQ ഫുണ്ട് ഫ്രാഞ്ചൈസി. ഒരു അബാക്കസ് ടീച്ചറായിരുന്ന ഫാത്തിമയ്ക്ക് ജീവിതമൊരു സാധാരണ ജോലിക്കാരിയുടെ പാതയില്‍ […]

Entreprenuership Success Story

വധുവിന്റെ തിളക്കത്തിന് ചേര്‍ത്തലയുടെ വിശ്വാസനാമം – Mehndi Bridal Makeup Studio

ആത്മവിശ്വാസവും കഠിനാധ്വാനവും ചേരുമ്പോള്‍ ഏതൊരു സ്വപ്‌നവും വിജയകഥയായി മാറും. അത്തരത്തില്‍ സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി ഹസീന. Mehndi Bridal Makeup Studio എന്ന ബ്രാന്‍ഡിലൂടെ ഇന്ന് നാല് സലൂണുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭകയാണ് അവര്‍. ചെറുപ്പം മുതല്‍ തന്നെ മെഹന്തി ഡിസൈനിങ്ങിനോടായിരുന്നു ഹസീനക്ക് ഇഷ്ടം. ആ താത്പര്യമാണ് പിന്നീടൊരു പ്രൊഫഷനായി മാറിയത്. ദുബൈയില്‍ നിന്നാണ് ഹസീന ആദ്യമായി മെഹന്തി ഡിസൈനിങ് രംഗത്തേക്ക് കടന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തി 2010 മുതല്‍ […]

Entreprenuership Success Story

എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS); 15 വര്‍ഷങ്ങളുടെ വിശ്വാസവും ഗുണനിലവാരവും

ഒരു വീടെന്നത് വെറും നാല് ചുമരുകള്‍ മാത്രമല്ല, അത് ഒരാളുടെ സ്വപ്‌നത്തിന് രൂപം നല്‍കുന്ന ഒരു വിശ്വാസമാണ്. ഇതേ വിശ്വാസമാണ് കഴിഞ്ഞ 15 വര്‍ഷമായി എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS) കേരളത്തില്‍ സ്വന്തമാക്കിയത്. യാദൃശ്ചികമായ തുടക്കത്തില്‍ നിന്ന് ഗുണനിലവാരത്തെയും സത്യസന്ധതയെയും മൂലധനമാക്കി കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തങ്ങളുടെ പേരുറപ്പിച്ച ബ്രാന്‍ഡാണ് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS). തിരുവനന്തപുരം കരിക്കകം സ്വദേശിയായ ശിവലാല്‍ 15 വര്‍ഷം മുമ്പ് യാദൃശ്ചികമായി തുടക്കമിട്ട ഒരു സ്വപ്‌നമാണ് ഇന്ന് […]

Entreprenuership Success Story

GroFarm Natural Foods ; ശുദ്ധിയും സുരക്ഷയും ഉറപ്പാക്കി മലയാളിയുടെ പ്രിയ ബ്രാന്‍ഡ്

ഇന്ന് ഭക്ഷണത്തിന്റെ രുചിക്കൊപ്പം തന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് അതിന്റെ ശുദ്ധിയും സുരക്ഷയും തന്നെയാണ്. മായം നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍, മായം ചേരാത്ത ഭക്ഷ്യോത്പന്നങ്ങളുമായി GroFarm Natural Foods മലയാളികളുടെ അടുക്കളയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു. എറണാകുളം പുത്തന്‍കുരിശില്‍ നിന്നുയര്‍ന്ന ഈ ബ്രാന്‍ഡ് ഇന്ന് കേരളത്തിനകത്തും വിദേശത്തുമായി നൂറുകണക്കിന് കുടുംബങ്ങളുടെ വിശ്വസ്ത ഭക്ഷ്യപങ്കാളിയായി മാറിക്കഴിഞ്ഞു. എറണാകുളം സ്വദേശി നെവിന്‍ ജോസഫ് കാക്കനാട്ട് എന്ന യുവസംരംഭകന്റെ സ്വപ്‌നമാണ് 2018 മുതല്‍ പുത്തന്‍കുരിശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന GroFarm. ജ്യൂസ് […]

Success Story

പാഷനില്‍ പിറന്ന പെണ്‍കരുത്ത്; ഡോ. ആസിയയുടെ വിജയകഥ

ജീവിതത്തില്‍ പലര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ചിലര്‍ അത് ഹൃദയത്തില്‍ ഒതുക്കി വയ്ക്കും, ചിലര്‍ സമയത്തിന്റെ ഒഴുക്കില്‍ അത് മറക്കും. എന്നാല്‍ സ്വപ്‌നങ്ങളെ പ്രൊഫഷനോടൊപ്പം കൈപിടിച്ചു കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരമൊരു പ്രചോദനകഥയാണ് തിരുവനന്തപുരം സ്വദേശിനി ഡോ. ആസിയയുടെത്. ഒരു ഡെന്റിസ്റ്റായി മെഡിക്കല്‍ മേഖലയില്‍ വിജയകരമായി മുന്നേറുമ്പോഴും, അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഒരേസമയം തന്റെ സാന്നിധ്യമുറപ്പിക്കുന്ന വ്യക്തിത്വമാണ് അവരെ വേറിട്ടതാക്കുന്നത്. ഡോക്ടറെന്ന നിലയില്‍ പ്രൊഫഷണല്‍ മികവ് തെളിയിച്ച ശേഷം, എം.ബി.എ പഠനം […]

Success Story

Excellent Construction & Interior; വിശ്വാസത്തിന്റെ ഉറച്ച അടിത്തറയില്‍ ഉയര്‍ന്നൊരു നിര്‍മാണവിജയം

നിര്‍മാണ രംഗത്ത് പേരിനൊപ്പം വിശ്വാസവും നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ അപൂര്‍വമാണ്. അത്തരത്തില്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത പ്രവര്‍ത്തന ശൈലിയിലൂടെയാണ് Excellent Construction & Interior മുന്നേറിക്കൊണ്ടിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, സംരംഭകനായ അനന്തു വിജയന്‍ എന്ന എഞ്ചിനിയറുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഇന്ന് ശ്രദ്ധേയമായൊരു നിര്‍മാണവിജയമായി മാറിയിരിക്കുന്നു. 2015ല്‍ സ്വന്തം സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കിയാണ് അനന്തു Excellent Construction ആരംഭിച്ചത്. 2018ല്‍ കമ്പനിയ്ക്കായി പ്രത്യേക ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. 2014ല്‍ ബി.ടെകും 2018ല്‍ എംടെകും […]

Success Story

പാഷനില്‍ നിന്ന് വിജയത്തിലേക്ക്

Isabella Bridal Studioയ്ക്ക് പിന്നിലെ പെണ്‍കരുത്ത് ഇടുക്കി തൊടുപുഴ സ്വദേശിനി ലൗസി റെജിയുടെ ജീവിതം, പാഷന്‍ പിന്തുടര്‍ന്ന് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഒരു വനിതാ സംരംഭകയുടെ പ്രചോദനകരമായ യാത്രയാണ്. ആരോഗ്യരംഗത്ത് നഴ്‌സായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ലൗസി, തന്റെ പാഷനെ പിന്തുടര്‍ന്നതാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. ആ തീരുമാനത്തിലാണ് Isabella Bridal Studio എന്ന പേരില്‍ വിശ്വാസവും ഗുണനിലവാരവും ചേര്‍ന്ന ഒരു ബ്രാന്‍ഡ് രൂപപ്പെട്ടത്. 14 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഏഴ് വര്‍ഷത്തെ സംരംഭകാനുഭവവുമാണ് ലൗസിയെ ഇന്ന് ഈ […]

Success Story

മസില്‍ മാത്രമല്ല, ജീവിതശൈലിയാണ് ഫിറ്റ്‌നസ്; മാറ്റത്തിന്റെ പുതിയ വഴിയുമായിഅമല്‍ എം. നായരും ‘ഫിട്രെക്‌സ് ക്ലബും’

ഓരോ പുതുവര്‍ഷത്തിലും അല്ലെങ്കില്‍ ഓരോ തിങ്കളാഴ്ചയും നാം എടുക്കുന്ന ഏറ്റവും വലിയ തീരുമാനമായിരിക്കും ‘നാളെ മുതല്‍ വ്യായാമം തുടങ്ങണം’ എന്നത്. എന്നാല്‍ പലപ്പോഴും ആ ആവേശം ഒരാഴ്ചയ്ക്കപ്പുറം നീളാറില്ലെന്നതാണ് വാസ്തവം. ജിമ്മില്‍ പോകാനുള്ള മടി, കൃത്യമായ ഡയറ്റ് പിന്തുടരാനുള്ള ബുദ്ധിമുട്ട്, എവിടെ തുടങ്ങണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം—ഇങ്ങനെയുള്ള ‘സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍’ കാരണം പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ആരോഗ്യസ്വപ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് കൊച്ചി കേന്ദ്രമാക്കി ‘ഫിട്രെക്‌സ് ക്ലബ്’ (Fitrex Club) പ്രവര്‍ത്തനമാരംഭിക്കുന്നത്. കൊല്ലം സ്വദേശിയായ അമല്‍ എം. നായര്‍ എന്ന യുവാവിന്റെ […]