എന്തൊരു ബ്രൈറ്റ്‌നെസ്സ്…!അത്യാധുനിക ടെക്‌നോളജിയില്‍ സൈന്‍ബോര്‍ഡുകള്‍ ഒരുക്കി ‘WHITENESS’
സഹ്യന്‍ ആര്‍. ബയോഫ്യൂവലില്‍ പിഎച്ച്ഡി; വൈറ്റ്‌നെസ്സിന്റെ പ്രൊപ്രൈറ്ററായ ഡോ.പ്രേമകുമാര്‍ ഇന്ന് നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സംരംഭകനാണ്. കേരള നിയമാസഭാമന്ദിരം, ടെക്‌നോപാര്‍ക്ക്, മലയാള മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍… ഇവയുടെയൊക്കെ തലയുയര്‍ത്തി നില്ക്കുന്ന നെയിംബോര്‍ഡുകളും സൈന്‍ബോര്‍ഡുകളുമൊക്കെ നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. പല ഷോപ്പുകളുടെയും ഭംഗിയില്‍ അക്ഷരങ്ങള്‍ കൊത്തിവെച്ച നെയിം ബോര്‍ഡുകള്‍ കണ്ട് ആകര്‍ഷിച്ച് അവിടേക്ക് എത്തുന്നവര്‍ ധാരാളമുണ്ട്. നല്ല വ്യക്തതയുള്ള ചിഹ്നങ്ങളിലൂടെ നമുക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന സൂചനാബോര്‍ഡുകള്‍ എവിടെയും കാണാനാകും. ഒരു നഗരപ്രദക്ഷിണത്തിനിടയില്‍ നമ്മുടെ കണ്ണിലുടക്കുന്ന […]













