അകത്തളങ്ങളുടെ പ്രൗഢി സ്വന്തം ഫാക്ടറിയില്‍ മെനഞ്ഞെടുത്ത് SK INTERIORS & BUILDERS
‘മനോഹരമായൊരു വീട്’ എന്ന വിശേഷണം കേട്ടാലുടന്‍ ഏതൊരാളുടെയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങളിലൊന്നാണ് ആരെയും പിടിച്ചിരുത്തുന്ന ഭൗതികാന്തരീക്ഷം തീര്‍ക്കുന്ന അതിന്റെ ഇന്റീരിയര്‍ ഡിസൈന്‍. കെട്ടിടത്തിന്റെ ഘടനയ്ക്കും സ്ഥലലഭ്യതക്കുമനുസരിച്ച് ഉദ്ദേശിക്കുന്ന ബഡ്ജറ്റിലുള്ള മികച്ച ഇന്റീരിയര്‍ ഡിസൈനിങ് ആണ് ഏതൊരാളും ഒരു ഇന്റീരിയര്‍ ഡിസൈനറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ചാക്ക സ്വദേശിയായ സുകേഷ് കുമാറിന്റെ പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ‘എസ് കെ ഇന്റീരിയേഴ്‌സ് ആന്‍ഡ് ബില്‍ഡേഴ്‌സി’ലെത്തുന്ന ഒരാള്‍ തന്റെ ഇന്റീരിയര്‍ സ്വപ്‌നങ്ങള്‍ നിറവേറ്റാതെ മടങ്ങില്ല എന്നത് തീര്‍ച്ചയാണ്. ഓരോ ഉപഭോക്താവിന്റെയും അഭിലാഷങ്ങള്‍ക്കനുസരിച്ച് തീര്‍ത്തും […]













