‘സ്വന്തം വീട് പോലെ’യല്ല; Doris Homes നിങ്ങളുടെ ”സ്വന്തം വീടുതന്നെ”
A HOME AWAY FROM YOUR HOME FOR BEAUTIFUL LOVELY HOMES – DORIS HOMES ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഇടവും ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളുമെല്ലാം പല ചടങ്ങുകളുടെയും ശോഭ കെടുത്താറുമുണ്ട്. ഇത്തരം ഘട്ടങ്ങളിലാണ് വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഉള്‍കൊള്ളുന്ന Home Stay സര്‍വീസ് അപാര്‍ട്‌മെന്റുകള്‍ കയ്യടി അര്‍ഹിക്കുന്നത്. ഇപ്രകാരം ഏറ്റവും വിശേഷപ്പെട്ട സമയം സ്വന്തം വീടുകള്‍ പോലെ എല്ലാ സ്വാതന്ത്ര്യങ്ങളോടെയും ഫൈവ് […]













