സൈന്‍ വേള്‍ഡ്; ഇന്ത്യന്‍ വിപണിയുടെ മുഖമായി മാറിയ പരസ്യക്കമ്പനി
സൈന്‍ വേള്‍ഡിനെ അറിയാത്ത മലയാളികളുണ്ടാവില്ല. പാതയോരങ്ങളില്‍ നിത്യേനയെന്നോണം കാണുന്ന പരസ്യപ്പലകളുടെ അരികുകളില്‍ നിന്ന് നാം വായിച്ചെടുക്കുന്ന പേരാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യക്കമ്പനിയാണ് സുരേഷ് കുമാര്‍ പ്രഭാകരന്‍ നേതൃത്വം വഹിക്കുന്ന സൈന്‍ വേള്‍ഡ് അഡ്വര്‍ടൈസിംഗ്. കൊമേഴ്‌സ് ബിരുദധാരിയായ സുരേഷ് കുമാറിന്റെ 32 വര്‍ഷത്തെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് സൈന്‍ വേള്‍ഡ് മുന്നേറുന്നത്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് സുരേഷ് കുമാര്‍ സംരംഭകത്വത്തിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിന്റെ കരകൗശല കയറ്റുമതി രംഗത്തിന് നവോന്മേഷം നല്‍കിയ ‘പ്രഭ ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്‌സി’ന്റെ എംഡി എക്‌സ്‌പോര്‍ട്ടര്‍ കെ […]













