Entreprenuership Success Story

നമ്മുടെ ഇഷ്ടത്തിനൊത്ത് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ്; അനന്തപുരിയില്‍ തലയുയര്‍ത്തി അര്‍ബന്‍ ആര്‍ക്ക്

വീടിന്റ നിര്‍മിതിയ്ക്കും സൗന്ദര്യ സങ്കല്‍പ്പത്തിനും അനുസൃതമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. വലിയൊരു ബിസിനസ് സാധ്യതയുള്ള ഇടമായതുകൊണ്ടും ഇന്റീരിയര്‍ ഡിസൈനിങിനെ കണ്‍സ്ട്രക്ഷന്‍ രംഗത്തുനിന്നും ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്തതുകൊണ്ടും ദിനംപ്രതി നിരവധി ഇന്റീരിയര്‍ കമ്പനികളാണ് നാട്ടില്‍ ഉടലെടുക്കുന്നത്. അത്രയധികം മത്സര സാധ്യതയുള്ള രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ഉറപ്പായും പരിചയസമ്പന്നതയ്‌ക്കൊപ്പം വ്യത്യസ്തമായ ആശയങ്ങളും ഇന്റീരിയര്‍ ഡിസൈനര്‍ക്ക് ഉണ്ടാകണം. പ്രൊഫഷനെ തന്നെ പാഷനാക്കി മാറ്റിയവര്‍ക്ക് മാത്രമേ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കൂ. അത്തരത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം […]

Success Story

ഇനി ‘വാസ്തു’വില്‍ വിട്ടുവീഴ്ചകള്‍ വേണ്ട; സ്വപ്‌നം പണിയാന്‍ Silpies കൂടെയുണ്ട്

ആയുസിന്റെ സ്വപ്‌നങ്ങളാണ് ഓരോ വീടുകളും. അതുകൊണ്ടുതന്നെ കുറേയധികം മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക്, അതില്‍ താമസിക്കുന്നവര്‍ക്ക് സന്തോഷം എത്തിക്കാന്‍ കഴിയണമെന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് മികച്ച നിര്‍മാണരീതിയ്‌ക്കൊപ്പം വാസ്തുപരമായ കാര്യങ്ങളിലേക്കും ഓരോരുത്തരുടെയും ശ്രദ്ധ തിരിയാറുള്ളത്. വാസ്തുപരമായി പ്രാഥമികവും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് വാസ്തുശാസ്ത്രം വശമുള്ള എഞ്ചിനീയര്‍മാരെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും. ഇപ്രകാരം വാസ്തുപരമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആവശ്യക്കാരന്റെ മനസിനും നീക്കിയിരുപ്പിനും അനുയോജ്യമായ ഭവനനിര്‍മാണത്തിന് പരിഗണിക്കാവുന്ന പേരാണ് മലപ്പുറം […]

Entreprenuership Special Story

കളരിക്കല്‍ മര്‍മ്മ വൈദ്യശാല ; ആയുര്‍വേദത്തിലെ ആദ്യകാല അസ്ഥി തേയ്മാന ചികിത്സാ സെന്റര്‍

ആയുര്‍വേദ പാരമ്പര്യ ചികിത്സയിലൂടെ ചികിത്സയില്ല എന്ന് വിധിയെഴുതിയ നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ വെള്ളനാട് കളരിക്കല്‍ അശോകന്‍ ഈ മരുന്നുകളുടെ പ്ലാന്റിനു വേണ്ടിയുള്ള ആയുസ്സിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും ഇദ്ദേഹത്തിനു ലഭിച്ചു. കളരിക്കല്‍ മര്‍മ്മ വൈദ്യശാലയില്‍ കണ്ടെത്തിയ മരുന്നുകള്‍ ചിലത് ഇവയാണ് ; അസ്ഥി തേയ്മാനം, ഷുഗര്‍, പൈല്‍സ്, എയ്ഡ്‌സ്, കിഡ്‌നി തകരാര്‍, ലിവര്‍ തകരാര്‍, സണ്‍റൈസ് അലര്‍ജി, സോറിയാസിസ്, ഗ്യാസ്ട്രബിള്‍, കൊറോണ, ലൈംഗികശേഷി […]

Success Story

ഏതു രോഗത്തെയും ശസ്ത്രക്രിയയില്ലാതെയും നേരിടാം; ഫിസിയോതെറാപ്പിയിലൂടെ മാതൃക കാട്ടി ഡോക്ടര്‍ രാജശ്രീ കെ

ആരോഗ്യമുള്ള ജീവിതം ഏത് മനുഷ്യന്റെയും സ്വപ്‌നമാണ്. ക്ഷയം, വസൂരി, മഞ്ഞപ്പിത്തം പോലെയുള്ള കാലപ്പഴക്കം ചെന്ന രോഗങ്ങള്‍ പലതും നമ്മുടെ നാട്ടില്‍ നിന്ന് നിശേഷം തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ആളുകളുടെ ചുറ്റുപാട് മാറുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും സമാന്തരമായി ആരോഗ്യ മേഖലയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. നൂതന സാങ്കേതികവിദ്യ വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നതിന് ഉദാഹരണമാണ് എക്‌സ്‌റേ, ഓപ്പറേഷന്‍, നാനോ മെഡിസിന്‍ തുടങ്ങിയവയുടെ കടന്നുവരവ്. ആരോഗ്യരംഗം എത്രകണ്ട് വളര്‍ന്നു കഴിഞ്ഞെന്നു പറഞ്ഞാലും ഈ മേഖലയും പല പ്രതിസന്ധികളും വെല്ലുവിളികളും അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. […]

Entreprenuership Success Story

ക്രിസാന്റ; വിശ്വാസത്തിന്റെ അടിത്തറയില്‍ പണിതുയര്‍ത്തിയ വിജയം

കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ നാളിതുവരെയും കണ്ടിട്ടില്ലാത്ത ഒരു കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് ഉണ്ടായത്. വികസനത്തിന്റെ പുതുയുഗത്തിലേക്ക് കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ അനേകം ഭാവനാസമ്പന്നരായ എന്‍ജിനീയര്‍മാര്‍ നേതൃത്വം വഹിക്കുന്ന ബില്‍ഡിംഗ് സംരംഭങ്ങള്‍ രംഗപ്രവേശനം ചെയ്തു. പാര്‍പ്പിടങ്ങളും ഓഫീസുകളും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യുവാനായി ഇന്ന് ലോകോത്തര ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെങ്കില്‍ വ്യത്യസ്തമായ സമീപനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേതീരു. ക്രിസാന്റാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ സാരഥ്യം വഹിക്കുന്ന […]

Entreprenuership Success Story

ആടിയും പാടിയും അറിവിലൂടെ ആനന്ദം കണ്ടെത്താന്‍ Li’l Angels Preschool; “Learn through fun and play”

”കുട്ടികളുടെ ശാസ്ത്ര- സംഗീത അഭിരുചികള്‍ വളര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളര്‍ച്ച സാധ്യമാക്കുന്നതിനുള്ള ഇടമാണ് പ്രീപ്രൈമറി, ഡേ കെയര്‍, പ്ലേ സ്‌കൂളുകള്‍” എന്ന് ഇത്തവണത്തെ അധ്യയന വര്‍ഷാരംഭത്തില്‍ നമ്മുടെ ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് എത്ര ശരിയാണ്. ഒരു കുഞ്ഞ് ആദ്യം അറിവ് നേടുന്നതും ലോകത്തെയും തന്റെ ചുറ്റുപാടിനെയും അറിയുന്നത് വീട്ടില്‍ നിന്നാണെന്ന് മുമ്പുള്ളവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് കഥ മാറി. എല്ലായിടത്തും അണുകുടുംബം ആയതുകൊണ്ടും അച്ഛനമ്മമാര്‍ തിരക്കിട്ട് ജോലിക്ക് […]

Entreprenuership Success Story

സ്വപ്‌നം അധ്യാപനം, എന്നാല്‍ നിലവില്‍ ജനപ്രിയ സംരംഭക; ഒരു ‘Allus Hair Oil’ വിജയഗാഥ

താരനും മുടികൊഴിച്ചിലും അകാലനരയുമെല്ലാമായി നമ്മളെയെല്ലാം അലട്ടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇതിനെയെല്ലാം മറികടക്കാമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒട്ടനവധി വീഡിയോകളും എത്താറുണ്ട്. എന്നാല്‍ ഇവയില്‍ പലതും ശരിയായ പരിരക്ഷയോ കേശസംരക്ഷണ ഉപാധികളോ പങ്കുവയ്ക്കാറില്ല എന്നുമാത്രമല്ല, മറ്റുപലയിടത്തും നിന്നും കേള്‍ക്കുന്ന കേട്ടറിവുകള്‍ സമ്മര്‍ദിച്ച് പോവാറാണ് പതിവ്. ഇത്തരക്കാര്‍ക്കിടയിലാണ് മുടിയിഴകളെക്കുറിച്ചും അതിന്റെ സംരക്ഷണത്തെ കുറിച്ചും ആധികാരികമായി സംസാരിച്ചും വിവരങ്ങള്‍ പങ്കുവച്ചും Allu and Me ജനപ്രിയമായി മാറിയത്. ഇതിനൊപ്പം കേശസംരക്ഷണത്തിനായി പാരമ്പര്യമായി ഇവര്‍ ഉപയോഗിച്ചു പോരുന്നതും ശാസ്ത്രീയമായി പരിശോധനകള്‍ക്ക് വിധേയമാക്കിയതുമായ Allus Herbal […]

Entreprenuership Success Story

വാട്ട്‌സണ്‍ എനര്‍ജി : സൂര്യ തേജസ്സോടെ ഒരു സംരംഭം

10 വര്‍ഷങ്ങള്‍ക്കപ്പുറം യുകെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു എംബിഎക്കാരന്‍ കേരളത്തിലേക്ക് വിമാനം കയറുന്നു. ജന്മനാടായ തിരുവനന്തപുരത്ത് ഒരു സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍ ബിസിനസിന് തുടക്കമിടുന്നു. സംരംഭം തുടങ്ങുമ്പോള്‍, യുകെയിലെ തൊഴില്‍ പരിചയവും, ബിസിനസിനോടുള്ള അഭിനിവേശവും മാത്രം കൈമുതല്‍. പറഞ്ഞു വരുന്നത് ഇന്ന് സൗരോര്‍ജ പാനല്‍ രംഗത്ത് കേരളത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മാറിയ വാട്ട്‌സണ്‍ എനര്‍ജിയുടെ സാരഥി ടെറന്‍സ് അലക്‌സിനെക്കുറിച്ചാണ്. 2012ല്‍ 10 ജീവനക്കാരുമായി ടെറന്‍സ് തുടക്കമിട്ട വാട്ട്‌സണ്‍ എനര്‍ജി ഇന്ന് 4,500ലധികം ഉപഭോക്താക്കളുള്ള ഒരു […]

Entreprenuership Success Story

ഉചിര ; കേശ സംരക്ഷണത്തിന് ഒരു വിശ്വസ്ത നാമം

കേവലം കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം സേവനരംഗത്തും മികച്ച മാതൃക തീര്‍ത്ത് മുന്നേറുകയാണ് ഉചിര ഹെര്‍ബല്‍ ഓയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി അഞ്ചു വര്‍ഷത്തിനിടയ്ക്ക് മൂന്നുപ്രാവശ്യം കേശദാനം നിര്‍വഹിച്ചു ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി സുകന്യയുടെതാണ് ഈ സ്വപ്‌ന സംരംഭം. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ സുകന്യ തന്റെ മുടി മുറിച്ച് നല്‍കിയത് മൂന്ന് തവണയാണ്. 2023ല്‍ ഈ സന്മനസ്സിന് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രത്യേക സ്‌നേഹവും ഉപഹാരവും ഏറ്റുവാങ്ങി. അഞ്ച് […]

Career Success Story

തന്റെ സ്വപ്‌നങ്ങളെ ക്യാമറ കണ്ണുകളിലൂടെ സ്വന്തമാക്കിയ യുവാവ്

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയോട് പാഷനായിരുന്നു കൊച്ചി സ്വദേശിയായ ഗാരിക്ക്. വളര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫിയോടൊപ്പം സിനിമ മോഹവും മനസില്‍ കയറിപ്പറ്റി. അതുകൊണ്ടുതന്നെ മറ്റൊരു പ്രൊഫഷനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു ഗാരിക്ക്. അങ്ങനെ തന്റെ പാഷനെ പ്രൊഫഷനാക്കാന്‍ തീരുമാനിച്ച ഗാരി ഏഴ് വര്‍ഷം മുമ്പാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഫീല്‍ഡിലേക്ക് എത്തുന്നത്. കേവലം വിവാഹങ്ങളും ആഘോഷ പരിപാടികളും കവര്‍ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ആകാനായിരുന്നില്ല ഗാരി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിനിമ എന്ന തന്റെ തട്ടകത്തിലേക്ക് എത്താന്‍ ഈ യുവാവ് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ […]