ഡയറക്ട് സെല്ലിങില്‍ വിജയക്കൊടി പാറിച്ച് യുവസംരംഭകന്റെ തേരോട്ടം; അതുലിന്റെ വിജയഗാഥ
പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ എന്തും നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച യുവ സംരംഭകനാണ് കോഴിക്കോട് ജില്ലയിലെ കക്കോടിക്കടുത്ത് തിരുവത്ത്താഴം സ്വദേശി അതുല്‍നാഥ്. ഡയറക്ട് സെല്ലിങ് മേഖലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഫിജികാര്‍ട്ട്.കോമില്‍ ഏറ്റവും ഉയര്‍ന്ന പൊസിഷനിലാണ് ഇന്ന് അതുല്‍. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുള്ള വ്യക്തികളെയാണ് ഫിജികാര്‍ട്ട് ഒരു നല്ല സംരംഭകനായി വാര്‍ത്തെടുക്കുന്നത്. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഹൃത്ത് വഴിയാണ് 21 -ാം വയസില്‍ ഫിജി കാര്‍ട്ടിലേയ്ക്ക് […]













