Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]

Entreprenuership Success Story

”നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ സമ്പത്ത്”, ഭവന നിര്‍മാണ രംഗത്ത് മാതൃകയായി aadflames

ബിസിനസ് രംഗത്ത് ഒരു സ്ത്രീ സംരംഭക ഉയര്‍ന്നു വരിക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കാരണം ജീവിത സാഹചര്യങ്ങളും സമൂഹവും തീര്‍ക്കുന്ന ബന്ധനങ്ങള്‍ തന്നെ. എന്നാല്‍ ഏതൊരു സാഹചര്യത്തെയും ചങ്കുറപ്പോടെ നേരിടാന്‍ സാധിക്കുമെങ്കില്‍ അവള്‍ കെട്ടിപ്പൊക്കുന്ന ബിസിനസ് സാമ്രാജ്യം മറ്റേതിനെയും മറികടക്കുന്ന വിധമായിരിക്കും. അത്തരത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് കവിത അഭിലാഷ്. ബിസിനസ് രംഗത്ത് 15 വര്‍ഷത്തിലധികം വക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭര്‍ത്താവ് അഭിലാഷ് ആണ് കവിതയിലെ ബിസിനസ് പ്രതിഭയെ കണ്ടെത്തുകയും സ്വന്തമായി […]

News Desk

കോവിഡ് കാലത്ത് ലാഭത്തിന്റെ വന്‍ കുതിപ്പുമായി ബാങ്കുകള്‍

കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകള്‍ക്കെല്ലാം ലാഭത്തില്‍ ഇടിവ് സംഭവിക്കുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് 2020-21 വര്‍ഷത്തില്‍ ബാങ്കുകളുടെ ലാഭം. മിക്ക ബിസിനസുകളിലും നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ബാങ്കകള്‍ നേടിയത് 21 കോടി രൂപയില്‍ അധികമാണ്. മിക്ക പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന അഞ്ചുവര്‍ഷത്തിനിടയില്‍ ബാങ്കിങ് രംഗത്ത് മികച്ച സംഭാവന നല്‍കിയെന്നത് ശ്രദ്ധേയമാണ്. 12 പൊതുമേഖലാ ബാങ്കുകളില്‍ രണ്ടെണ്ണം മാത്രമാണ് ഈ വര്‍ഷം നഷ്ടം രേഖപ്പെടുത്തിയത്. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് […]

News Desk

കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററിനു തൂക്ക് പാത്രങ്ങള്‍ വാങ്ങി നല്‍കി

  • September 12, 2020
  • 0 Comments

യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് വഴി സമാഹരിച്ച 20,000 രൂപയ്ക്കു തൂക്ക് പാത്രങ്ങള്‍ വാങ്ങി കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററിനു നല്‍കി. യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബുഷാറത്തു ബീവി, ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രനു തൂക്ക് പാത്രങ്ങള്‍ കൈമാറി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. മനു വി കുമാര്‍, വോളന്റീര്‍ സെക്രട്ടറി ലിഹിന്‍, അദ്ധ്യാപിക പ്രൊഫ. സിമി ചാര്‍ളി എന്നിവര്‍ സംബന്ധിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം […]

News Desk

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് രാജകുമാരി ഗ്രൂപ്പ്

ആറ്റിങ്ങലിന് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം സമ്മാനി ച്ച് രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി എന്നിവയുടെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി. ഷോറൂമുകളുടെ ഉദ്ഘാടനവും ആദ്യ വില്പന വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷും നിര്‍വഹിച്ചു. അഡ്വ. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ്, തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ അറിയിച്ചുകൊണ്ട് […]

News Desk

കോവിഡ് 19; കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ ഔഷധത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരീക്ഷണ അനുമതി

കേരളത്തിലെ പ്രശസ്ത ആയുര്‍വേദ സ്ഥാപനമായ പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വികസിപ്പിച്ച സിഞ്ചിവീര്‍ H (Zingivir H) എന്ന ആയുര്‍വേദ ഔഷധത്തിനു CTRI പരീക്ഷണ അനുമതി. പകര്‍ച്ചപ്പനികള്‍, വൈറല്‍ ഫീവര്‍, അക്യൂട്ട് വൈറല്‍, Bronchitis ഇവകള്‍ക്ക് വളരെ ഫലപ്രദമായ ഔഷധം റെസ്പിറേറ്ററി സിന്‍സി ഷിയല്‍ (Respiratory Syncytial) വൈറസ് , ഇന്‍ഷുറന്‍സ് വൈറസ് എന്നിവയ്ക്ക് ഫലപ്രദമാണെന്ന് ഇതുസംബന്ധമായി നടത്തിയ ശാസ്ത്രീയ വിശകലനങ്ങള്‍ തെളിയിക്കുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ‘ഇന്‍ വിട്രോ’ പരീക്ഷണങ്ങളില്‍ ഈ […]

covid 19 help News Desk

കേരളാ പൊലീസിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്

പോലീസ് സേനാംഗങ്ങള്‍ക്ക് ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്‌കുകള്‍ വിതരണം ചെയ്തു. കെ എ പി ഒന്ന് ബറ്റാലിയന്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി കേരളാ പോലീസ് അസോസിയേഷന്‍ സെക്രട്ടറിയാണ് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ വിവരം ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്ക് വച്ചത്. ലോകമെങ്ങും കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിന്റെ തേരോട്ടത്തിന് തടയിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പംതന്നെ നിന്ന് രാപ്പകല്‍ ജോലി ചെയ്യുന്ന വിഭാഗമാണ് കേരളാ പോലീസ്. ഈ സാഹചര്യത്തിലാണ് ആരോഗ്യ […]

News Desk

കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ഉള്‍പ്പെടെയുള്ള സഹായ പാക്കേജ് പ്രഖ്യാപിച്ചത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളിലുള്ള ആസ്റ്ററിന്റെ ആശുപത്രികളില്‍ സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദ്ദേശിച്ചയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി 750 കിടക്കകള്‍ സമര്‍പ്പിക്കും. ആസ്റ്ററിന്റെ […]

News Desk

വീട്ടിലെ കാഴ്ചകളുമായി ഭാരത് ഭവന്‍

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരിലേക്ക് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യൂട്യൂബ് ചാനലും കരുതല്‍ വീടുമായി എത്തുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഏപ്രില്‍ 2 ന് രാവിലെ 11.30 ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 4 വര്‍ഷങ്ങളായി അന്തര്‍ദ്ദേശീയ, ദേശീയ സംസ്ഥാന തലങ്ങളില്‍ നടത്തപ്പെട്ട ശ്രദ്ധേയങ്ങളായ സാംസ്‌കാരികോത്സവങ്ങളുടെ ദൃശ്യങ്ങള്‍ ഇനി ഈ യൂട്യൂബ് ചാനല്‍ വഴി കാണാം. കലാ- […]

News Desk

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സേന രജിസ്ട്രഷന്‍

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്ട്രഷന്‍ മുപ്പതിനായിരം കവിഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച് 20 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2,36,000 പേര്‍ അടങ്ങുന്ന സേനക്കാണ് രൂപം നല്‍ക്കുന്നത്. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തവരെ ആശുപത്രിയിൽ എത്തിക്കുക, ആവശ്യമെങ്കിൽ ആശുപത്രിയിൽ കൂട്ടിരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്. ഇതില്‍ അംഗം ആകുന്നതിനായി www.sannadham.kerala.gov.in എന്നീ വെബ്‌ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ […]