ആരോഗ്യത്തിന്റെ പുതിയ സമവാക്യം; മൈക്രോഗ്രീന്‍സും വീറ്റ്ഗ്രാസും തുറക്കുന്ന പോഷക ബിസിനസ് ഭാവി
40xLeaves- From Fresh Nutrition to Preventive Health ആരോഗ്യം ഇന്ന് വ്യക്തിപരമായൊരു ആവശ്യത്തില്‍ നിന്ന് വേഗത്തില്‍ വളരുന്ന ഒരു ആഗോള ബിസിനസ് മേഖലയായി മാറിയിരിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷമുള്ള കാലഘട്ടത്തില്‍, ഭക്ഷണത്തെക്കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാട് തന്നെ മാറി. ‘എന്ത് കഴിക്കണം?’ എന്ന ചോദ്യത്തെക്കാള്‍ ‘എന്ത് കഴിച്ചാല്‍ ദീര്‍ഘകാല ആരോഗ്യസംരക്ഷണം സാധിക്കും?’ എന്ന ചിന്തയാണ് ഇന്ന് തീരുമാനങ്ങളെ നയിക്കുന്നത്. ഈ മാറ്റമാണ് Preventive Healthcare, Functional Foods, Nutraceutical Nutrition എന്നീ മേഖലകളെ വേഗത്തില്‍ വളരാന്‍ പ്രേരിപ്പിച്ചത്. […]













