പരിചയം തന്നെ പരിച: 4 ലൈഫ് ഇന്റീരിയേഴ്‌സ് എഴുതുന്ന വിജയകഥ
ലയ രാജന്‍ കടുത്ത മത്സരം ഒരു തുടര്‍ക്കഥയായ നിര്‍മ്മാണഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍, മുന്നിലുള്ള തടസ്സങ്ങളൊക്കെയും മറികടന്ന് ഒരു സംരംഭത്തിന് വിജയം തൊടണമെങ്കില്‍ അതിന് വിശ്രമമില്ലാത്ത അധ്വാനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേ തീരൂ. വര്‍ഷങ്ങളായുള്ള തങ്ങളുടെ പ്രവൃത്തി പരിചയവും അനുഭവ സമ്പത്തും ആയുധമാക്കി തിരുവനന്തപുരം സ്വദേശികളായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്റീരിയര്‍ ഡിസൈനിങ് കമ്പനിയുടെ വളര്‍ച്ചയുടെ കഥയും അത്തരമൊന്നാണ്. തിരുവനന്തപുരം സ്വദേശികളായ രതീഷ് കൃഷ്ണനും വിനീത് വിജയനുമാണ് 4 ലൈഫ് ഇന്റീരിയേഴ്‌സ് എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയിലൂടെ […]












