വിശാലമായ അക്കാദമിക് ലോകത്തേക്ക് MBBS സ്വപ്‌നവുമായി പറന്നുയരാം… Genesis International Educational Consultancy ക്കൊപ്പം
സഹ്യന്‍ ആര്‍. മികച്ച കരിയറിന് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം തന്നെ വേണം എന്ന മത്സര ലോകത്തിന്റെ യാഥാര്‍ത്ഥ്യമാണ് വിദ്യാഭ്യാസ വിദ്യാഭ്യാസത്തെ ഇന്ന് ഇത്രമാത്രം ജനകീയമാക്കുന്നത്. ഇതിനു സമാന്തരമായി അക്കാദമിക് കൗണ്‍സിലിംഗ് മേഖലയുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്നു. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ ലോകത്തിലെ വിവിധ കോണുകളിലേക്ക് വിദ്യാര്‍ഥികളെ പഠനത്തിന് അയക്കുന്ന ഇടനിലക്കാരാകുന്നു. ഇങ്ങനെ തന്റെ അക്കാദമിക് അഭിലാഷങ്ങളുമായി സ്വപ്‌നലോകത്തേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത കോഴ്‌സ് (ബോര്‍ഡിന്റെ) നിലവാരം, മെച്ചപ്പെട്ട പഠനാന്തരീക്ഷം തുടങ്ങിയ ലഭിക്കാറില്ല. […]












