Entreprenuership Success Story

വിഭവ വൈവിധ്യം വിരല്‍ത്തുമ്പിള്‍ എത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ്

ഹോട്ടലുകളിലും കഫേകളിലും പലരും ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം മെനു മറിച്ചു നോക്കുന്നത് നാം കണ്ടിട്ടുണ്ട്. വീട്ടുകാര്‍ക്കൊപ്പമുള്ള ഔട്ടിംഗിലും കൂട്ടുകാരുടെ ചെലവ് ചെയ്യലിലും എല്ലാവരുടെയും ഇഷ്ടങ്ങള്‍ അറിഞ്ഞു വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രമകരം തന്നെയാണ്. സ്‌പെഷ്യല്‍ വിഭവങ്ങളും ഓഫറുകളും അറിയുവാന്‍ വെയിറ്റര്‍മാരോട് സംസാരിച്ചും സമയം ഒരുപാട് കളയേണ്ടി വരാറുണ്ട്. ഈ ബുദ്ധിമുട്ടുകളുടെയെല്ലാം പരിഹാരം മൊബൈല്‍ സ്‌ക്രീനിന്റെ വിരല്‍ത്തുമ്പില്‍ എത്തിച്ച് റസ്‌റ്റോറന്റ് ഉടമകളുടെയും സന്ദര്‍ശകരുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുകയാണ് Ajonee Dienen എന്ന ടെക് സ്റ്റാര്‍ട്ടപ്പ്. മേശപ്പുറത്തുള്ള ക്യൂ […]

Business Articles Entreprenuership

വിഴിഞ്ഞം തുറമുഖത്തിന്റെ അനന്ത സാധ്യതകള്‍

വിഴിഞ്ഞം പോര്‍ട്ട് – സാധ്യതകള്‍, അവലോകനങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ONWARD ബിസിനസ്സ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ട്രെയിനിങ് എല്‍എല്‍പി സി.ഇ.ഒ ബാനര്‍ജി ഭാസ്‌കരനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍… വിഴിഞ്ഞം പോര്‍ട്ട് നമ്മുടെ രാജ്യത്തിന് പ്രയോജനകരമായി തീരുന്നത് എങ്ങനെയൊക്കെ ആയിരിക്കും? ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ് ഹബ്ബായിത്തീരുന്നതിനാല്‍ രാജ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. 20 മീറ്റര്‍ സ്വാഭാവിക ആഴം ഉള്ളതിനാല്‍, മറ്റു തുറമുഖങ്ങളില്‍ പതിവായി ഉണ്ടാകുന്ന ആഴക്കുറവ് പരിഹരിക്കപ്പെടുകയും അതിലൂടെ വലിയ മദര്‍ ഷിപ്പുകള്‍ക്ക് […]

Entreprenuership Success Story

കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും

ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് […]

Entreprenuership Success Story

ലോകം ചുറ്റാം ഈ ഓണത്തിന്…മികച്ച ടൂര്‍ പാക്കേജുകളുമായി അല്‍ രിഹ്ല ട്രാവല്‍സ്

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം എന്നും പഴമയുടെയും ഓര്‍മ്മകളുടെയും ഒരു കലവറ തന്നെയാണ്. നാടന്‍ തനിമയിലുള്ള ഓണാഘോഷം ഒരു മലയാളിക്കും അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. കാലം മാറുമ്പോള്‍ ആഘോഷങ്ങളുടെ രീതിയും മാറണം. ഈ ഓണം നമുക്കൊന്ന് വിദേശത്ത് ആഘോഷിച്ചാലോ?എന്നാല്‍ നിങ്ങള്‍ റെഡി ആയിക്കോളൂ… കേവലം 79500 രൂപയ്ക്ക് ദുബായ് നഗരം മുഴുവന്‍ കണ്ടു മടങ്ങിവരാന്‍ ഇതാ ഒരു സുവര്‍ണാവസരം… ഈ ഓണത്തെ കൂടുതല്‍ മനോഹരമാക്കുവാന്‍ മികച്ച ടൂര്‍ പാക്കേജുകളാണ് അല്‍ രിഹ്ല ട്രാവല്‍സ് കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. […]

Success Story

കണ്ണൂര്‍ കൈത്തറിയുടെ പ്രതാപം ഇഴകളില്‍ നെയ്ത് ‘ലിനോറ ഗാര്‍മെന്റ്‌സ്’

തിറകളുടെയും തറികളുടെയും നാട്… പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തന്നെ കൈത്തറി മേഖലയില്‍ തനിമ കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍… സംസ്ഥാനത്തെ ഏറ്റവും വലിയ തോതില്‍ കൈത്തറി ഉത്പാദിപ്പിക്കുന്ന ജില്ല കൂടിയാണ്. ആഗോളതലത്തിലും പ്രശസ്തി നേടിയ ‘കണ്ണൂര്‍ കൈത്തറി’യുടെ പ്രതാപവും മൂല്യവും നിലനിര്‍ത്തിക്കൊണ്ട് അതിന് മാറ്റുകൂട്ടി ആളുകളിലേക്കെത്തിച്ച് വസ്ത്ര നിര്‍മാണ രംഗത്ത് വ്യത്യസ്തരാവുകയാണ് ‘ലിനോറ ഗാര്‍മെന്റ്‌സും’ അതിന്റെ ഉടമ റഹ്മത്ത് സി എച്ചും…! ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും പിന്നീട് സര്‍വശിക്ഷ അഭിയാന്റെ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്ററായും […]

Special Story Success Story

ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഔവര്‍ കോളേജ്‌

ഒരു നാടിനെയും ജനതയെയും പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിലൂടെ വാര്‍ത്തെടുക്കുവാന്‍ സ്വന്തം ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പോരാടി, വിദ്യാഭ്യാസ മേഖലയില്‍ സമാന്തര വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ച്, മൂന്ന് തലമുറകള്‍ പിന്നിട്ട്, നൂറിന്റെ നിറവില്‍ പൂര്‍ണചന്ദ്രന്റെ ശോഭയോടെ സാഭിമാനം തലയുയര്‍ത്തി നില്ക്കുമ്പോള്‍ ആര്‍ അച്യുതന്‍ നായര്‍ എന്ന അധ്യാപക ശ്രേഷ്ഠനും അദ്ദേഹത്തിന്റെ ‘ഔവര്‍ കോളേജ്’ എന്ന പ്രസ്ഥാനത്തിനും പറയാനുള്ളത് ഒരു നവോത്ഥാനത്തിന്റെ കഥ കൂടിയാണ്. വിജ്ഞാന വൃക്ഷത്തിന്റെ വേരുകള്‍ തേടിയുള്ള ഈ യാത്രയില്‍ തലമുറകള്‍ കൈമാറി വന്ന, ഒരു വിദ്യാഭ്യാസ […]

Entertainment Success Story

പ്രണയത്തോടൊപ്പം പൂത്തുലഞ്ഞ വിനുവിന്റെയും ശീതളിന്റെയും യുട്യൂബ് സ്വപ്‌നം

മനസ് നിറയെ പാഷനും ഒരുപാട് സ്വപ്‌നങ്ങളുമുള്ള നായിക, ഒരുപാട് ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോയ നായകന്‍, രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ‘പെടാപ്പാട്’ പെടുന്നതിനിടയില്‍ എറണാകുളത്ത് വച്ച് ഇവര്‍ കണ്ടുമുട്ടുന്നു; നായകന്റെ മനസ്സില്‍ തോന്നുന്ന ‘ഐഡിയ’ അവരുടെ കൂട്ടുകെട്ടിലൂടെ വളര്‍ന്ന് ലക്ഷക്കണക്കിന് മലയാളികളെ ചിരിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സംരംഭമായി വളര്‍ന്നു… അതോടൊപ്പം അവരുടെ പ്രണയവും. പറയുമ്പോള്‍ ഏതോ വിനീത് ശ്രീനിവാസന്‍ സിനിമയുടെ കഥയായി തോന്നുമെങ്കിലും സിനിമാകഥയെ വെല്ലുന്ന ശീതളിന്റെയും വിനുവിന്റെയും ജീവിത വിജയത്തിന്റെ നേര്‍ചിത്രമാണിത്. 54 ലക്ഷം ആകെ സബ്‌സ്‌ക്രൈബഴ്‌സുള്ള SHEETHAL […]

Success Story

നിത്യഹരിത നഗരത്തില്‍ സ്വര്‍ഗതുല്യമായ താമസസൗകര്യം; ‘ഹോട്ടല്‍ ഡിമോറ’

തിരുവനന്തപുരം ഡിമോറ എട്ടാം വര്‍ഷത്തിന്റെ വിജയാഘോഷത്തിലേക്ക്‌ ഒരു പദ്ധതി സംരംഭകന്റെ സ്വപ്‌നസാക്ഷാത്കാരം മാത്രമല്ല, അതിലുപരി നാടിനും ജനങ്ങള്‍ക്കും അനന്തമായി ലഭിക്കുന്ന നന്മ കൂടിയാകുമ്പോഴാണ് സംരംഭം പൂര്‍ണമാകുന്നത്. നിത്യഹരിത നഗരമെന്ന് മാഹാത്മഗാന്ധി വിശേഷിപ്പിച്ച നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ആ വാക്കിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെ നിത്യഹരിതമായി നില്‍ക്കുന്ന ഒരു സംരംഭമുണ്ട്. ഏറ്റവും തിരക്കേറിയ നഗര വീഥികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നടുവില്‍ ഹരിതാഭമായ ഒരു ഹോട്ടല്‍ സമുച്ചയം… അനന്തപുരിയിലെത്തുന്ന ടൂറിസ്റ്റുകളെ മാത്രമല്ല, ബിസിനസുകാരെയും പ്രൊഫഷണലുകളെയും സ്‌നേഹത്തോടെ സ്വാഗതം […]

Entreprenuership Success Story

വടി ബോയ്‌സ്; കോഴിക്കോട്ട് നിന്നും ഒരു ഇന്റര്‍നാഷണല്‍ ക്ലോത്തിങ് ബ്രാന്‍ഡ്

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് താത്ക്കാലിക വരുമാനം കണ്ടെത്തുവാന്‍ പലപ്പോഴും തുണിക്കടകള്‍ ഉപകരിക്കാറുണ്ട്. കോഴിക്കോട് സ്വദേശികളായ ഹാരിസ്, അലി മെഹ്‌റൂഫ്, ഷഹനാസ്‌ പഞ്ജിലി, ഫാസില്‍ അങ്ങനെ തന്നെയാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്. അത്യാവശ്യം ചെലവ് കണ്ടെത്താനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണ് ആദ്യം ക്ലോത്ത് റീട്ടെയില്‍ ഷോപ്പുകളെ സമീപിച്ചതെങ്കിലും മേഖലയെ അടുത്തറിഞ്ഞപ്പോള്‍ പുതിയ സാധ്യതകള്‍ അനേകം ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് വസ്ത്രം വിപണിയില്‍ തന്റേതായൊരിടം കണ്ടെത്തുവാനുള്ള ശ്രമമായിരുന്നു. അങ്ങനെയാണ് അനേക വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് തുണിക്കടകളില്‍ നിന്ന് […]

Entreprenuership Success Story

രുചിയെഴുതിയ വിജയം ; പൊഗോപ് ഫ്രൈഡ് ചിക്കന്‍

ലയ രാജന്‍ രുചി കൊണ്ട് കൊതിപ്പിക്കുകയും എന്നാല്‍ ആരോഗ്യവും വിലയും പരിഗണിക്കുമ്പോള്‍ മിക്കപ്പോഴും വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്നവയാണ് പുറമെ നിന്നുള്ള ഭക്ഷണം. ഇടയ്‌ക്കൊക്കെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പുറത്തു നിന്നും ഭക്ഷണം കഴിക്കാം എന്ന് കരുതിയാലും ഇഷ്ടഭക്ഷണം താങ്ങാവുന്ന വിലയില്‍ പലപ്പോഴും ലഭ്യമല്ലാത്തത് സാധാരണക്കാര്‍ക്ക് പൊതുവെ ഒരു തിരിച്ചടിയാണ്. അവിടെയാണ് പെരിന്തല്‍മണ്ണക്കാരനായ ഷാനവാസ്‌ കെ എം തന്റെ ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡ് ആയ ‘പൊഗോപ് ചിക്കന്‍’ നാല് വര്‍ഷം മുന്‍പ് പരിചയപ്പെടുത്തുന്നത്. മഞ്ചേരി കേന്ദ്രീകരിച്ച് 2020ല്‍ ആരംഭിച്ച പൊഗോപ് ചിക്കന്‍ […]