സ്വപ്‌ന ജാലകങ്ങള്‍ക്ക് ഇനി പ്രൗഢിയുടെ തിരശ്ശീല! ‘WINDOWLUX’; ഇന്റീരിയര്‍ മാര്‍ക്കറ്റില്‍ വിപ്ലവം തീര്‍ക്കാന്‍ മലബാറില്‍ നിന്നൊരു ‘വിന്‍ഡോ ഫര്‍ണിഷിങ്’ ബ്രാന്‍ഡ്…
സഹ്യന്‍ ആര്‍. പ്രൗഢിയോടെ അകത്തളങ്ങളെ അലങ്കരിക്കുന്നതില്‍ ജനല്‍ കര്‍ട്ടനുകളുടെ പങ്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ എന്നു കേള്‍ക്കുമ്പോള്‍ മനോഹരമായ വിന്‍ഡോ ഫര്‍ണിഷിങിന്റെ ചിത്രം മനസ്സില്‍ തെളിയുന്നത്. മികച്ച ഇന്റീരിയറിന് ഏറ്റവും മികച്ച ബ്രാന്‍ഡിലുള്ള പ്രോഡക്ടുകള്‍ തന്നെ തേടുന്നവര്‍ക്ക് ഇനി വിന്‍ഡോ ഫര്‍ണിഷിംഗിന്റെ കാര്യത്തില്‍അതുറപ്പിക്കാം. വ്യാപാരത്തിന്റെ പെരുമയ്ക്കു പേരുകേട്ട കോഴിക്കോട് നിന്നും രണ്ട് സംരംഭകര്‍ ചേര്‍ന്ന് വികസിപ്പിച്ച, വിന്‍ഡോ കര്‍ട്ടനുകളുടെ നൂതന ബ്രാന്‍ഡായ ‘WINDOWLUX’ ഇന്ന് കേരളത്തിന്റെ ഇന്റീരിയര്‍ മേഖലയില്‍ മികച്ച നിലവാരമുള്ള വിന്‍ഡോ ഫര്‍ണിഷിങ് പ്രോഡക്ടുകള്‍ […]













