പറക്കാം സ്വപ്‌ന നഗരങ്ങളിലേക്ക്
മനസ്സിനു നവോന്മേഷവും ശരീരത്തിനു ഊര്‍ജവും പ്രദാനം ചെയ്യുന്നവയാണ് യാത്രകള്‍. അതുകൊണ്ട് തന്നെ സ്വദേശത്തായാലും വിദേശത്തായാലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ വിരളമാണ്. നമ്മുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായ പാക്കേജ് ലഭിച്ചാല്‍, പ്രത്യേകിച്ചും അത് നാം സ്വപ്‌നം കാണുന്ന രാജ്യങ്ങളോ നഗരങ്ങളോ ആയാല്‍ ആ അവസരം കൈവിട്ടു കളയുവാന്‍ നാം തയ്യാറാകില്ല. സ്വപ്ന നഗരങ്ങളിലേക്ക് നമ്മളെ അടുപ്പിക്കുന്ന, ടൂറിസം രംഗത്ത് നാഷണല്‍ – ഇന്റര്‍നാഷണല്‍ തലത്തില്‍ മികച്ച പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനമാണ് എസ്.എം ടൂര്‍സ് ആന്റ് ട്രാവല്‍സ്. പ്രകൃതി […]




