അയ്യായിരത്തിലധികം വിവാഹ ഓര്‍മകള്‍ക്ക് നിറം പകര്‍ന്ന ‘ലുമിന വെഡിങ്’
പാഷനെ സംരംഭമാക്കിയ യുവ സംരംഭകര്‍… പാഷന്‍ തിരിച്ചറിഞ്ഞ വ്യക്തികളാണ് ജീവിത വിജയം കൈവരിച്ചിട്ടുള്ളത്. അവര്‍ വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടും സംരംഭ മികവ് കൊണ്ടും എന്നും സമൂഹത്തില്‍ തങ്ങളുടേതായ മുഖ മുദ്ര പതിപ്പിക്കുന്നവരാണ്. അത്തരത്തില്‍ തങ്ങളുടെ പാഷനെ സംരംഭമാക്കി മാറ്റി വിജയം നെയ്ത രണ്ട് സംരംഭകരുണ്ട്. കൊല്ലം സ്വദേശികളായ അന്‍ഷാദ് ജലീല്‍ റാവുത്തര്‍, വിഷ്ണു മോഹന്‍ എന്നീ സുഹൃത്തുക്കള്‍ 22 -ാം വയസിലാണ് ‘ലുമിന വെഡിങ്’ എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്. പഠന സമയത്ത് തന്നെ ഫോട്ടോഗ്രഫിയോട് അതിയായ […]













