Entreprenuership Success Story

വീടോ ഓഫീസോ മാറാന്‍ പ്ലാനുണ്ടോ ?സുരക്ഷിതമായി ഇനി ഉപകരണങ്ങള്‍ ഷിഫ്റ്റ് ചെയ്യാം; G & S PACKERS AND MOVERS ഒപ്പമുണ്ട്…!

  • September 23, 2025
  • 0 Comments

വ്യത്യസ്ത ബിസിനസ് ആശയങ്ങളാണ് എല്ലാ കാലവും വിജയം കൈവരിച്ചിട്ടുള്ളത്. കൂടുതല്‍ പേരും പിന്തുടരുന്ന വഴികളില്‍ നിന്നും മാറി സമൂഹത്തിലെ ഒരു പ്രശ്‌നം കണ്ടെത്തി അതിന് മികച്ച പരിഹാരം കണ്ടെത്തുക എന്നതാണ് ഏറ്റവും മികച്ച സംരംഭകന്‍ ചെയ്യുന്നത്. അത്തരത്തില്‍ സമൂഹത്തില്‍ കൂടുതല്‍ പേരും നേരിടുന്ന ഒരു പ്രശ്‌നം കണ്ടെത്തുകയും അതിന് പരിഹാരമായി ഒരു മികച്ച സംരംഭം ആരംഭിക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. എറണാകുളം സ്വദേശിയായ ഷിജിനാസ് ലത്തീഫ് 2012ലാണ് G & S PACKERS […]

Entreprenuership Success Story

സൗന്ദര്യത്തിനപ്പുറം’കോണ്‍ഫിഡന്‍സാ’ണ് നിങ്ങള്‍ക്കുള്ള ഉറപ്പ്

  • September 12, 2025
  • 0 Comments

Luxeivy Saloon; ഓരോ മുഖത്തും ആത്മവിശ്വാസത്തിന്റെ പുതിയ തിളക്കം ആലപ്പുഴയിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ സ്വപ്‌നം ഇന്ന് തൃശൂര്‍, തലശേരി നഗരങ്ങളില്‍ ലക്ഷ്വറി സലൂണുകളായി മാറിയിരിക്കുകയാണ്. അക്കൗണ്ടിങ് പഠിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനൊരുങ്ങിയിരുന്ന ഓഷി വിശ്വംഭരന്‍, ഇന്ന് Luxeivy എന്ന ബ്രാന്‍ഡിന്റെ സ്ഥാപകയും നല്ല രീതിയില്‍ വിജയം വരിച്ച ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്…! ഓഷിയുടെ ജീവിതത്തിലെ ആദ്യ ജോലി തിരുവനന്തപുരത്തെ ഒരു ഇന്റീരിയര്‍ കമ്പനിയിലെ റിസപ്ഷനിസ്റ്റായിരുന്നു. സാധാരണയായി തോന്നിയ ആ അവസരം, പിന്നീട് ഓഷിയുടെ ജീവിതം തന്നെ […]

Special Story Success Story

സ്വപ്‌നങ്ങള്‍ വീടാകുന്നിടം… വ്യത്യസ്തതയില്‍ വിജയകഥ എഴുതിയ എന്‍ഡെയില്‍ കോണ്‍സെപ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്

  • September 11, 2025
  • 0 Comments

. ജീവിതത്തിലെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുമ്പോഴാണ് യഥാര്‍ത്ഥ സംരംഭകരെ തിരിച്ചറിയാന്‍ കഴിയുക… അങ്ങനെ സ്വന്തമായ പരിശ്രമത്താല്‍ ബിസിനസ് ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി അരുണ്‍ രജിതേഷ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച Endale Concept Private Limited ഇന്ന് കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ മേഖലയില്‍ ശ്രദ്ധേയമായൊരു പേരായി മാറിയിരിക്കുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്കൊപ്പം ഇന്റീരിയര്‍ ഡിസൈനിങ്ങിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗോഗോ ലാന്‍ഡ് റിസോര്‍ട്ടുള്‍പ്പെടെ നിരവധി പ്രമുഖ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വന്തം ഫാക്ടറിയുടെ […]

Entreprenuership Success Story

സ്വപ്‌നം മുതല്‍ വിജയം വരെ; Naz Gift World-ന്റെ വിജയഗാഥ

തന്റെ ഭര്‍ത്താവിന് സമ്മാനം നല്‍കാനുള്ള ഗിഫ്റ്റിനായി പല ഗിഫ്റ്റിംഗ് സ്ഥാപനങ്ങളെയും സമീപിച്ച നസീഹക്ക് ആ മേഖലയോട് തോന്നിയ ഇഷ്ടമാണ് ഇന്ന് വളര്‍ന്ന് ‘Naz Gift World’ ആയി മാറിയത്. ഗിഫ്റ്റ് ഹാംബേഴ്‌സ്, കസ്റ്റമൈസ്ഡ് ഹാംബേഴ്‌സ്, ക്രാഫ്റ്റ് ഐറ്റംസ് എന്നിവയാണ് Naz Gift World പ്രധാനമായി ചെയ്യുന്നത്. കണ്ണൂരില്‍ ജനിച്ച് വളര്‍ന്ന നസീഹ ഇപ്പോള്‍ യൂ.എ.ഇയിലാണ്. ഒരു ബിസിനസ് തുടങ്ങി അത് മുന്നോട്ടു കൊണ്ടുപോകാന്‍ പല കടമ്പകളും കടക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചും ഒരുപാട് മത്സരമുള്ള മേഖലയാണ് നാസയുടേത്. അതുകൊണ്ട് തന്നെ […]

Entreprenuership Success Story

നിങ്ങളുടെ ബിസിനസും ഇനി ‘ബ്രാന്‍ഡ്’ ആയി മാറും

‘ARINE DIGI HUB PVT LTD’ ഏതൊരു മനുഷ്യന്റെയും ജീവിതത്തെ മാറ്റി മറിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും. ജീവിതത്തിലെ ഒരു ‘ടേണിങ് പോയിന്റ്’ എന്ന് എല്ലാ വിജയിച്ച വ്യക്തിത്വങ്ങളും ചൂണ്ടികാട്ടുന്ന ഒരു സംഭവം. ഗോപകുമാര്‍ എസ് വി എന്ന അധ്യാപകനെ സംരംഭത്തിന്റെ മികവിലേക്ക് എത്തിച്ചതും എല്ലാ മേഖലയിലേക്കും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കെല്‍പ്പുള്ള പ്രതിഭയാക്കി മാറ്റിയതും അത്തരത്തില്‍ ഒരു ചോദ്യമാണ്. അധ്യാപകനായ പിതാവിന്റെ ശിക്ഷണവും ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയുടെ സാമ്പത്തിക വിഷയങ്ങളിലുള്ള കരുതലും ഗോപകുമാറിന് പഠനവും പുസ്തകങ്ങളും ഒപ്പം […]

Entreprenuership Success Story

യാത്രാപ്രേമികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി സാവന്ന ഹോളിഡേയ്‌സ്‌

മോബിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്15 വയസ് ഒരു യാത്ര തുടങ്ങുമ്പോള്‍ കൈയ്യില്‍ ഒരു ടിക്കറ്റ് മാത്രമല്ല.. ഹൃദയത്തില്‍ ഒരു കഥയും മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങളുമുണ്ടാകും.. ആ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്ന പേരാണ് ‘സാവന്ന ഹോളിഡേയ്‌സ്’. 15 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമുള്ള യാത്രാപ്രേമികളുടെ വിശ്വസ്തനായ യാത്രാ പങ്കാളിയാണ് സാവന്ന ഹോളിഡേയ്‌സ്. 2011ലാണ് യാത്രകള്‍ക്ക് ഒരു പുതിയ ഭൂപടം വരച്ചു ചേര്‍ത്തുകൊണ്ട് കേരള യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍ കൂടിയായ മോബിന്‍ എസ് എസ് തന്റെ ട്രാവല്‍ ഏജന്‍സിയായ സാവന്ന ഹോളിഡേയ്‌സ് ആരംഭിച്ചത്. […]

Entreprenuership Success Story

നൂറു ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം…!ലക്ഷ്വറി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തരംഗമായി ഒലീവിയ ഡെവലപ്പേഴ്‌സ്

പ്രീമിയം & ലക്ഷ്വറി നിര്‍മാണ മേഖലയിലെ സംയുക്ത സേവനങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായി മാറുകയാണ് ഒലിവിയ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കാക്കനാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ, നിര്‍മാണ മേഖലയില്‍ നേരിടാവുന്ന എല്ലാ സംശയങ്ങളുടെയും ആവശ്യങ്ങളുടെയും മറുപടികള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന സമഗ്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍ ഒലിവിയ ഡെവലപ്പേഴ്‌സിനെ വെറുമൊരു കണ്‍സള്‍ട്ടിങ് ഏജന്‍സി എന്ന് കണ്ണടച്ചു പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല; കാരണം, 3000 ചതുരശ്ര അടി മുതല്‍ മുകളിലേക്ക് വിസ്തീര്‍ണം വരുന്ന […]

Entreprenuership Success Story

ഡബ്ബിംഗ് ലോകത്ത് 23 വര്‍ഷം; അന്ന മരിയയുടെ ‘അഭിമാന യാത്ര’

മൂന്നര വയസ്സില്‍ തന്നെ ശബ്ദലോകത്തേക്ക് കാലെടുത്ത് വെച്ച ഒരു പെണ്‍കുട്ടി… ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ, പ്രശസ്തയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാള്‍… 26കാരിയായ അന്ന മരിയ, തന്റെ 23 വര്‍ഷത്തെ ഡബ്ബിങ് യാത്രയില്‍ 200ലധികം സീരിയലുകള്‍ക്കും നിരവധി സിനിമകള്‍ക്കും ശബ്ദം നല്‍കി, മലയാള ടെലിവിഷന്‍ ലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അന്നയുടെ അമ്മ ജീമോള്‍ പയ്യപ്പിള്ളി, കഴിവും സമര്‍പ്പണവും കൊണ്ട് ശ്രദ്ധേയയായ സൗണ്ട് എഞ്ചിനീയറാണ്. അമ്മയുടെ പ്രചോദനത്തിലാണ് അന്ന തന്റെ ശബ്ദയാത്ര ആരംഭിച്ചത്. സ്റ്റുഡിയോ മാനേജറായി കരിയര്‍ ആരംഭിച്ച […]

Entreprenuership Success Story

Aurah; ഭാവനയിലൂടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കുന്നു

വീടുകളും ഓഫീസുകളും വെറും കെട്ടിടങ്ങള്‍ മാത്രമല്ല, അവ ജീവിതത്തിന്റെ സ്വപ്‌നങ്ങളും സന്തോഷങ്ങളും സൂക്ഷിക്കുന്ന മനോഹരമായ ഇടമാണ്. ആ പ്രിയപ്പെട്ട ഇടങ്ങള്‍ക്ക് ഒരു ശില്പിയുടെ ചാരുതയോടെ അതിമനോഹരമായ രൂപം നല്‍കുന്നവരാണ് ദമ്പതികളായ ദീപ്തിയും നവീനും. 2018ലാണ് കൊച്ചിയിലെ കാക്കനാടുള്ള ‘ഓറ’എന്ന ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ ഇരുവരും ചേര്‍ന്ന് ആരംഭിക്കുന്നത്. ദീപ്തി പൊനോടത്തും നവീന്‍ ജേക്കബും ചേര്‍ന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഡിസൈന്‍ വിഭാഗം ദീപ്തിയുടെ കൈകളില്‍ സുരക്ഷിതമാണെങ്കില്‍, എല്ലാം കോര്‍ത്തിണക്കി നിര്‍മാണം […]

Entreprenuership Success Story

ജെ ബി ഇമിറ്റേഷന്‍; ആഭരണങ്ങളില്‍ പുതിയൊരു കഥ

ആഭരണങ്ങളില്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്ന ബ്രാന്‍ഡ് സ്വപ്‌നങ്ങള്‍ കാണാന്‍ എളുപ്പമാണ്, പക്ഷേ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യവും ആത്മവിശ്വാസവും വേണം. അതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂര്‍ സ്വദേശിനിയായ ജയലക്ഷ്മി. ഒരിക്കല്‍ വീട്ടമ്മയായി കഴിഞ്ഞുകൂടിയിരുന്ന അവര്‍ ഇന്ന് ആഭരണ മേഖലയില്‍ ശ്രദ്ധേയമായ ഒരു ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ജയലക്ഷ്മിയുടെ കഠിനാധ്വാനവും നിരന്തര പരിശ്രമവും ചേര്‍ന്നതാണ് ജെ ബി ഇമിറ്റേഷന്‍ എന്ന ബ്രാന്‍ഡിന്റെ വിജയകഥ. ഭര്‍ത്താവ് ബിന്‍സന്റെ ഉറച്ച പിന്തുണയോടെ ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘ജെ ബി ഇമിറ്റേഷന്‍’ എന്ന ബ്രാന്‍ഡിന് രൂപം […]