Entreprenuership Success Story

സ്വതന്ത്രയാകണമെന്ന ഒരു വീട്ടമ്മയുടെ നിശ്ചയ ദാര്‍ഢ്യം; ‘ഇനായ ദി ബുട്ടീക്കി’ന്റെ വിജയഗാഥ

തയ്യല്‍ മെഷീനിന്റെ താളത്തിലും പുതിയ തുണിത്തരങ്ങളുടെ ഗന്ധത്തിലും നെസിയത്ത് കണ്ടെത്തിയത് വെറുമൊരു ഹോബി മാത്രമായിരുന്നില്ല; മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വഴി കൂടിയായിരുന്നു. ടെയ്‌ലറിങ്ങില്‍ പ്രാവീണ്യം തെളിയിച്ച ഉമ്മ അസ്മാബീവിയായിരുന്നു അന്നും ഇന്നും നെസിയത്തിന്റെ റോള്‍ മോഡല്‍. ചെറുപ്പം മുതലേ ഉമ്മ തുന്നിയെടുക്കുന്ന വസ്ത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നതില്‍ നിന്നും തന്റേതായി വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്നതിനുള്ള പ്രാപ്തി നെസിയത്തിലുണ്ടാക്കിയതും ഉമ്മയായിരുന്നു. സ്വയം പര്യാപ്തയാകണമെന്ന പാഠം നെസിയത്ത് പഠിക്കുന്നത് ഉമ്മയില്‍ നിന്നാണ്. ഇതുതന്നെയാണ് തന്റെ കൈമിടുക്ക് തൊഴിലാക്കി മാറ്റണമെന്ന ആശയത്തിലേക്ക് നെസിയത്തിനെ എത്തിച്ചത്. സംരംഭകയെന്ന […]

Entreprenuership Success Story

നന്ദനം ആര്‍ട് അക്കാദമി; പ്രായത്തെ വെല്ലുന്ന കലയുടെ കഥകള്‍

കുട്ടികളെല്ലാവരും കാര്‍ട്ടൂണുകളില്‍ മുഴുകിയിരിക്കുന്ന കാലത്ത്, പാലക്കാട് സ്വദേശിനി ഐശ്വര്യയുടെ കണ്ണുടക്കിയത് ടിവിയിലെ ക്ലാസിക്കല്‍ നൃത്തത്തിന്റെ താളത്തിലായിരുന്നു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ അമ്മയുടെ പിന്തുണയോടെ ചേച്ചിയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ദീപ്തിയുടെ ശിക്ഷണത്തില്‍ തന്റെ ആദ്യ നൃത്തചുവടുകള്‍ വെച്ചു. കുഞ്ഞുകാലുകളിലെ ആ താളങ്ങളാണ് കലയോടും നൃത്തത്തോടുമുള്ള ഐശ്വര്യയുടെ സമര്‍പ്പണത്തിന്റേയും യാത്രയുടേയും ചുവടായി മാറിയതും. ബയോടടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയെങ്കിലും ഐശ്വര്യയെ സംബന്ധിച്ച് നൃത്തമാണ് ജീവിതം. ക്ലാസുകള്‍ അവസാനിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്ന അമ്മയുടെ പിന്തുണ കൂട്ടായെത്തിയതോടെ നൃത്തത്തോടുള്ള ഐശ്വര്യയുടെ ഇഷ്ടവും കാലക്രമേണ […]

Entreprenuership Success Story

യംഗ്, ബോള്‍ഡ്, ഹാന്‍ഡ്‌മെയ്ഡ് ; പാഷനും ആത്മവിശ്വാസവും ചേര്‍ത്തുതുന്നിയ സഹലയുടെ വിജയഗാഥ

ചില യാത്രകള്‍ ആരംഭിക്കുന്നത് വലിയ പദ്ധതികളോടെയല്ല, ധൈര്യത്തില്‍ നിന്നു മാത്രമാണ്. തന്റെ ഉള്ളിലെ പാഷനെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോള്‍ മലപ്പുറംകാരി സഹല ഷെറിന് പ്രായം 18 വയസായിരുന്നു. ഇന്ന് 21 -ാം വയസില്‍ ഏഴാം കടലിനക്കരെയും കടന്ന് ആളുകള്‍ തേടിയെത്തുന്ന ZAHLA.IN എന്ന സംരംഭത്തില്‍ എത്തിനില്‍ക്കുകയാണ് സഹല. ലോകമാകെ അനിശ്ചിതത്വത്തിലായ 2021 ലാണ് സഹല തന്റെ ഇഷ്ടമേഖലയായ ക്രാഫ്റ്റിങ്ങിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്. സ്‌ക്രാപ്പ് ബുക്കുകളും കൈകൊണ്ട് നിര്‍മിച്ച ഫോട്ടോഫ്രെയിമുകളും തുടങ്ങി അക്കാലത്ത് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ക്രാഫ്റ്റ് ട്രെന്‍ഡിംഗാകുന്നതിന് […]

Entreprenuership Success Story

‘മേക്കോവര്‍ മേഖലയിലെ No. 1 !’ Mister Cutts Makover Studio; ആത്മവിശ്വാസത്തിന്റെ പ്രതീകം

ദിനം പ്രതി പുതിയ മാറ്റങ്ങളോടെ മുന്നേറുന്ന മേഖലകളിലൊന്നാണ് മേക്കോവര്‍ മേഖല. വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ മേക്കോവറുകള്‍ക്ക് വലിയ പങ്കാണുള്ളത്. അത്തരത്തില്‍ മേക്കോവര്‍ മേഖലയില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തൃശൂരില്‍ സ്ഥിതി ചെയ്യുന്ന Mister Cutts Makover Studio. ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആന്‍ഡ് ബ്യുട്ടി തെറാപ്പിസ്റ്റ് ആയ സൂരജ് സി ആര്‍ ആരംഭിച്ച Mister Cutts കേരളത്തിലെ മേക്കോവര്‍ സ്റ്റുഡിയോകളില്‍ മുന്‍ നിരയിലാണ്. ഹെയര്‍ സ്‌റ്റൈലിസ്റ്റ് മേഖലയില്‍15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള […]

Entreprenuership Success Story

ബോര്‍ഡ്‌റൂമുകളില്‍ നിന്നും ബുട്ടീക്കിലേക്ക്; പാഷന്‍ വഴിയൊരുക്കിയ ഫാഷന്‍ സംരംഭക

ബിസിനസിലെ വൈദഗ്ധ്യവും ഫാഷനോടുള്ള പാഷനും കോര്‍ത്തിണക്കി, ഒരു സംരംഭത്തെ ഹൃദയം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് പഠിപ്പിക്കുകയാണ് പാലക്കാട് സ്വദേശിനി ജയലക്ഷ്മി മനോജ്. കൈയിലൊരു എംബിഎ ബിരുദവും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവുമായാണ് ജയലക്ഷ്മി ഫാഷന്‍ രംഗത്തെത്തുന്നത്. ചെറിയൊരു സംരംഭം എന്ന നിലയില്‍ ആരംഭിച്ച ജയലക്ഷ്മിയുടെ ‘വിഹാന ഡിസൈനര്‍ ബുട്ടീക്ക്’, ഇന്ന് യുണീഖ്ക്ലാസ്സി ഡിസൈനുകളുടെ ഹബായി മാറിയിരിക്കുകയാണ്. ലേബല്‍ എന്നതിനേക്കാളുപരി വ്യക്തിത്വത്തെ ആഘോഷമാക്കുകയാണ് വിഹാനയും ഒപ്പം ജയലക്ഷ്മിയും. വീടും ജോലിയും കുടുംബവുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും […]

Entreprenuership Success Story

‘തനിയെ വരയുന്ന അഴകളവുകള്‍’…

റിച്ചു മേക്കോവര്‍ സ്റ്റുഡിയോയുടെ വിശേഷങ്ങള്‍; റിച്ചുവിന്റെയും ”ഏതൊരു പുതിയ സംരംഭം തുടങ്ങുമ്പോഴും അതില്‍ തുടരുമ്പോഴും കാലാകാലം പ്രതിസന്ധികള്‍ വന്നുകൊണ്ടേയിരിക്കും. പിന്തുണയായി കുടുംബവും അത്യാവശ്യം സാമ്പത്തിക ഭദ്രതയും പ്രതിസന്ധികളോട് പടവെട്ടാനുള്ള മനസ്സാന്നിധ്യവുമുണ്ടെങ്കില്‍ അതെല്ലാം മറികടന്ന് വിജയത്തിലേക്ക് എത്തുന്നത് അത്ര അസാധ്യമായ കാര്യമല്ല”, ഇത് പറയുന്നത് റിച്ചു… തിരുവനന്തപുരം കൈമനം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിച്ചു മേക്കോവര്‍ സ്റ്റുഡിയോയുടെ സ്ഥാപകയും ഉടമയുമായ പത്തനംതിട്ട സ്വദേശി. കഴിഞ്ഞ പത്തു വര്‍ഷമായി തിരുവനന്തപുരത്ത് സ്ഥിരതാമസമായ റിച്ചു 2019 മുതല്‍ മേക്കപ്പ് രംഗത്ത് ചുവടുറപ്പിച്ച സ്വതന്ത്ര […]

Entreprenuership Success Story

പേപ്പര്‍ പൂക്കള്‍ കൊണ്ട് പൂന്തോട്ടം തീര്‍ത്ത ആന്‍സ് ക്രാഫ്റ്റ് ഹൗസ്

ഏഴു വര്‍ഷം നീണ്ട ഫുഡ് ഇന്‍ഡസ്ട്രിയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ ജോലിയില്‍ നിന്നും പൂക്കളുടെ ലോകത്തേക്കുള്ള കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ബെസ്റ്റി തോമസിന്റെ യാത്ര അവരുണ്ടാക്കുന്ന പൂച്ചെണ്ടുകള്‍ പോലെ സുന്ദരമാണ്. കുട്ടിക്കാലം മുതല്‍ക്കേ പൂക്കളോടുള്ള ഇഷ്ടവും ജോലിക്കിടയിലെ ഒഴിവുസമയങ്ങളില്‍ ആരംഭിച്ച വിനോദവും ചേര്‍ത്തൊട്ടിച്ച് വിജയകരമായി മുന്നോട്ടുകുതിക്കുന്ന ബെസ്റ്റി ഇന്ന് തന്റെ സ്വപ്‌ന സംരംഭം തീര്‍ത്തിരിക്കുകയാണ്. ഹോസ്റ്റല്‍ റൂമിലെ ഒഴിവുസമയങ്ങളില്‍ നിന്നാണ് ബെസ്റ്റിയുടെ ഹാന്‍ഡ്‌മെയ്ഡ് ക്രാഫ്റ്റ് യാത്രയുടെ തുടക്കം. കാന്‍ഡില്‍ മേക്കിങ് ഉള്‍പ്പെടെയുള്ള വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുന്നത് അക്കാലത്ത് പതിവായിരുന്നു. കയ്യില്‍ […]

Entreprenuership Success Story

കുഞ്ഞുചിരികളുടെ കുഞ്ഞോര്‍മകള്‍; ജോയലിന്റെ ബേബി ആന്‍ഡ് ജോ

മുഖങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍, കോട്ടയം പാലാ സ്വദേശി ജോയല്‍ ജോസഫിന്റെ കാമറയില്‍ പതിയുന്നത് മുഖങ്ങളല്ല, മാജിക്കാണ്. മാമോദീസയുടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ജോയലിന്ന് ബേബി ആന്‍ഡ് ജോ എന്ന പേരില്‍ കേരളത്തിലെ ഏറ്റവും മികച്ച ബേബി ഫോട്ടോഗ്രഫി സംരംഭമായി വളര്‍ന്നിരിക്കുകയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജോയലിനെ സംബന്ധിച്ച് ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമായിരുന്നില്ല, മറിച്ച് സന്തോഷങ്ങളിലേക്കുള്ള പുതിയൊരു ജാലകം കൂടിയായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ സിനിമയെന്ന മോഹം ജോയലിന്റെ മനസില്‍ കയറിക്കൂടിയിരുന്നു. ഇതുതന്നെയാണ് ആദ്യ വര്‍ഷങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടറായി […]

Entreprenuership Success Story

ലളിതമായ ശൈലി കൊണ്ട് മേക്കപ്പ് ലോകത്ത് തിളങ്ങിയ ഷൈബ

മേക്കപ്പ് എന്നു പറഞ്ഞാല്‍ മാറിനിന്നിരുന്ന ഷൈബ, ഇന്ന് അതേ രംഗത്ത് തന്നെ തന്റേതായ മിനിമലായ മേക്കപ്പ് രീതി കൊണ്ട് എല്ലാവരുടെയും മനം കവരുകയാണ്. മലപ്പുറത്ത് നിന്നുള്ള ഷൈബ ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയത് ഏറെ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. മറ്റുള്ളവരുടെ മേക്കപ്പ് രീതികളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഷൈബയുടെ മേക്കപ്പ് ശൈലി. ഗണിതത്തില്‍ ബിരുദധാരിയായ ഷൈബ മറ്റൊരു മേഖലയിലുള്ള ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്ന പിരിമുറുക്കങ്ങളെ കുറിച്ച് ആലോചിച്ച് നിരാശയില്‍ ആയിരുന്നു. […]

Entreprenuership Success Story

വര്‍ത്തമാന കാലത്തിന്റെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് ‘ഫാഷന്‍ വെസ്റ്റ് സര്‍പ്ലസ് ഫാമിലി സ്‌റ്റോര്‍’

എല്ലാ കാലത്തും അങ്ങേയറ്റം ശ്രദ്ധയോടെയും കരുതലോടെയും നമ്മള്‍ ശ്രദ്ധിക്കുന്നത് പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തന്നെയായിരിക്കും. അവര്‍ക്കായി തിരഞ്ഞെടുക്കുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധയും സൂക്ഷ്മതയും നിറച്ചു വയ്ക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട്. സാധാരണ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ആരോഗ്യ ശരീര സൗന്ദര്യ ഉത്പന്നങ്ങള്‍ പോലെ തന്നെയാണ് അവര്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും. ഗുണമേന്മയുള്ളതും മികച്ചതുമായ തുണിത്തരത്തില്‍ നിര്‍മിക്കാത്ത വസ്ത്രങ്ങള്‍ പലപ്പോഴും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ജനിക്കുമ്പോള്‍ മുതല്‍ അവരുടെ ഓരോ വളര്‍ച്ചയുടെ കാലഘട്ടത്തിലും ഉപയോഗിക്കുന്ന വസ്ത്രങ്ങളും […]