Success Story

എ ബി അസോസിയേറ്റ്‌സ് ; അനന്തപുരിയുടെ നാളെയെ കെട്ടിപ്പടുക്കുന്ന ‘ഓള്‍ റൗണ്ടര്‍’

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ നിര്‍മാണമേഖല സംരംഭകര്‍ക്ക് അവസരങ്ങള്‍ക്കൊപ്പം വലിയ വെല്ലുവിളികളും പ്രദാനം ചെയ്യുന്നു. അതിവേഗം മാറിമറിയുന്ന സൗന്ദര്യ സങ്കല്പങ്ങളും അതോടൊപ്പം പുലര്‍ത്തേണ്ട നിലവാരവും ഉറപ്പാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മേഖലയില്‍ പിട ിച്ചുനില്‍ക്കാനാകൂ. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കെട്ടിട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ സേവനങ്ങളും നല്‍കിക്കൊണ്ട് സംരംഭക വിജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തിരുവനന്തപുരം പാറ്റൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന AB അസോസിയേറ്റ്‌സ്. റസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെ വ്യത്യസ്തമായ ആവശ്യകതകള്‍ നിറവേറ്റിക്കൊണ്ടാണ് എട്ടുവര്‍ഷംകൊണ്ട് സ്ഥാപനത്തെ നയിച്ചതെന്ന് […]

Entreprenuership Success Story

‘സൗന്ദര്യം’ കൊണ്ടെഴുതുന്ന സുന്ദരജീവിതങ്ങള്‍ !

കാലത്തിനൊത്ത് കോലം മാറാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ആ ഇഷ്ടമാണ് മേക്കപ്പ് – ബ്യൂട്ടീഷന്‍ മേഖലയുടെ ആണിക്കല്ല്. കേവലം മുഖം മിനുക്കല്‍ എന്നതില്‍ നിന്നും മാറി ഒരുപാട് ശാഖകളും സാധ്യതകളുമുള്ള ഒരു തൊഴിലിടം കൂടിയാണ് ഇന്നിത്. ആ തൊഴിലിടത്തില്‍ തന്റേതായൊരിടം തേടുന്നവരെ കൈപിടിച്ചു കയറ്റിയ ഒരു സ്ഥാപനമുണ്ട്; കഴിഞ്ഞ ആറുവര്‍ഷമായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ ബ്യൂട്ടി അക്കാഡമി. ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ട് തിരുവനന്തപുരം സ്വദേശിയായ മീര തെരഞ്ഞെടുത്ത തന്റെ സ്വന്തം വഴിയുടെ വിജയകരമായ ഇന്നത്തെ മുഖം… ബി.സി.എ […]

Success Story

ഇവിടെ മികവില്‍ കുറഞ്ഞതൊന്നുമില്ല! ഒരു വിജയയാത്രയുടെ കഥ…

തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു അതുല്യ പ്രതിഭ! മനോജ്. ടി എന്ന തിരുവനന്തപുരം സ്വദേശിക്ക് ഇതിലും അനുയോജ്യമായ മറ്റൊരു വിശേഷണമില്ല. മൂന്നു പതിറ്റാണ്ടോടടുക്കുന്ന കരിയറില്‍ നേടിയെടുത്തത് ആര്‍ക്കും അസൂയ തോന്നുന്ന വിധമുള്ള ഒരു ജീവചരിത്രം… സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളിലെ തിളക്കമുള്ള സ്ഥാനങ്ങള്‍ മുതല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹിത്വം വരെ ആ പട്ടിക നീളുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഓള്‍ റൗണ്ടര്‍ അതാണ്…മനോജ് ടി! നിലവില്‍ ഡിജിഎക്‌സ് നെറ്റ് ഇന്ത്യ എല്‍ എല്‍ പി എന്ന ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് […]

‘ഈഡൻസ്’; സ്വാന്തന പരിചരണത്തിന്റെ സഹയാത്രികൻ

സമൂഹത്തിൽ തീവ്രരോഗാവസ്ഥ മൂലം അവശതയനുഭവിക്കുന്നവർക്ക് കൃത്യമായ പരിചരണം ഉറപ്പുവരുത്തുക എന്നത് കൂട്ടായ സാമൂഹിക ഉത്തരവാദിത്തമാണ്. ഗവൺമെന്റുകളൊക്കെ പൊതുവേ ‘പാലിയേറ്റീവ് കെയർ’ പോലുള്ള സംവിധാനങ്ങളുമായി ആതുര ശുശ്രൂഷ രംഗത്തുണ്ടെകിലും നമ്മുടെ ആരോഗ്യ- രോഗപരിചരണ മേഖല അതിന്റെ പൂർണ ലക്ഷ്യം കൈവരിക്കണമെങ്കിൽ പൊതുമേഖലയോടൊപ്പം സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം കൂടിയേ തീരൂ. 2000 മുതൽ ആതുര ശുശ്രൂഷരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന കോട്ടയം നിവാസിയായ ബ്ര.ജോമോൻ ഈഡൻ കുരിശിങ്കൽ’ കോവിഡ് കാലത്ത് തുടക്കമിട്ട ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ‘ദി ഈഡൻസ് ഇൻസ്റ്റിറ്റ്യൂട്ട് […]

Entreprenuership Success Story

ക്യാമ്പസില്‍ നിന്നും കോര്‍പ്പറേറ്റ് ലോകത്തിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട് …’THE KRISSH (Your H.R Mentor) ‘

ക്യാമ്പസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളും ജോലിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നിത്യേനെ നമ്മള്‍ കേള്‍ക്കാറുണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ പ്രശ്‌നങ്ങളെ അതിജീവിക്കാനും പ്രൊഫഷണല്‍ മനോഭാവത്തോട് കൂടി അവയെ കൈകാര്യം ചെയ്യാനും പലപ്പോഴും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാറില്ല. അത് കൊണ്ട് തന്നെ ജോലിയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരങ്ങളിലേക്ക് എത്താനോ, ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനോ കഴിയാതെ പോകുന്നവര്‍ നിരവധിയാണ്. എന്നാല്‍ ധാരാളം വിദ്യാര്‍ത്ഥികളെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക് കൈപിടിച്ച് നടത്തുകയും ആത്മവിശ്വാസത്തോടെ […]

Success Story

മുക്തി ഫാര്‍മ; ആയുര്‍വേദത്തിന്റെ സുഗന്ധമുള്ള നാള്‍വഴികള്‍

ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാണ വിതരണ രംഗത്ത് കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി സജീവമായ പേരാണ് മുക്തി ഫാര്‍മ. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ടി. ബിജുകുമാറിന്റെ ‘സ്വന്തം സംരംഭം’ എന്ന ആഗ്രഹവും ആയുര്‍വേദ മരുന്നുകളുടെ ഉത്പാദന-മാര്‍ക്കറ്റിംഗ് രംഗത്തെ അഞ്ചുവര്‍ഷ പ്രവൃത്തി പരിചയവും വിട്ടുവീഴ്ചയില്ലാത്ത പ്രയത്‌നവും ചേര്‍ത്ത് രൂപപ്പെടുത്തിയ മുക്തി ഫാര്‍മ വര്‍ഷങ്ങള്‍ക്കിപ്പുറം എത്തി നില്‍ക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ അതുല്യമായ നേട്ടങ്ങളിലാണ്. തുടക്കം1996ല്‍ ചിറയിന്‍കീഴ് മുടപുരത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ആരംഭിച്ച സംരംഭമാണ് മുക്തി ഫാര്‍മ. മുറിവെണ്ണ, കായത്തിരുമേനി എണ്ണ, കേശകമലം ഹെയര്‍ […]

Success Story

ഫോര്‍ട്ടിട്യൂട് ഇന്‍സ്റ്റിട്യൂട്ട് ; കരിയര്‍ ഇനി കൈയകലത്തില്‍

പഠനത്തിന് ശേഷം ഒരു നല്ല ഒരു ജോലിയെന്നതാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഡിഗ്രി കഴിഞ്ഞവര്‍ക്ക് പോലും നല്ലൊരു ജോലി കിട്ടാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് നല്ലൊരു ജോലി സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. എന്തുകൊണ്ട് എസ്എസ്എല്‍സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് നല്ല ഒരു ജോലി ലഭിക്കുന്നില്ല? എന്തുകൊണ്ട് തൊഴിലില്ലായ്മ രൂക്ഷമാകുന്നു? കേരളത്തിലെ യുവത്വം നേരിടുന്ന ഈ പ്രശ്‌നമാണ് ജൂലിമോള്‍ അഗസ്തിയുടെ ബിസിനസ് സംരംഭത്തിന്റെ ആണിക്കല്ലായി മാറിയത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണവും വിലയിരുത്തലും നടത്തിയപ്പോഴാണ് തൊഴിലിന്റെയോ തൊഴിലന്വേഷികളുടെയോ കുറവുകൊണ്ടല്ല […]

Health Success Story

വെരിക്കോസ് വെയിന്‍; ലേസര്‍ വേണ്ട.. സര്‍ജറി വേണ്ട.. ആയുര്‍ദര്‍ശനില്‍ സുഖം.. സ്വാസ്ഥ്യം…!

AYURDARSAN AYURVEDIC TREATMENT CENTER – ‘THE WORLD OF WELLNESS’ സഹ്യന്‍ ആര്‍. നമുക്കു ചുറ്റുമൊന്നു പരിശോധിച്ചാല്‍ ഒട്ടുമിക്ക ആളുകളും വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ മൂലം ആരോഗ്യ പ്രതിസന്ധി നേരിടുന്നത് കാണാം. പ്രമേഹം പോലെ തന്നെ പൊതുവായി കാണപ്പെടാറുള്ള രോഗമായതിനാല്‍ ഇന്ന് മുക്കിലും മൂലയിലും ‘വെരിക്കോസ് വെയിന്‍ സുഖപ്പെടുത്താം’ എന്ന പരസ്യത്തോടെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലേസര്‍ ചികിത്സയും സര്‍ജറിയും മാത്രം പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട പലരും ആയുര്‍വേദത്തെ ഒരു ബദലായി സമീപിക്കാറുണ്ട്. ഈ രംഗത്ത് […]

Entreprenuership Success Story

മുടിയിഴകളുടെ ‘ശ്രീ’യായി രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍

മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ എക്കാലവും മാറ്റേറുന്ന ഒന്നാണ് ഇടതൂര്‍ന്ന പനങ്കുല പോലുള്ള മുടിയിഴകള്‍… വയലാറിന്റെ യവനസുന്ദരി മുതല്‍ കള്ളിയങ്കാട്ട് നീലി വരെ വര്‍ണിക്കപ്പെടുന്നതില്‍ മുടിയിഴകളുടെ പങ്ക് വളരെയേറെയാണ്. എന്നാല്‍ കാലം മാറിയതോടെ ജീവിതരീതികളിലും സൗന്ദര്യ സങ്കല്പങ്ങളിലും മാറ്റങ്ങളുണ്ടായി. എന്നിരുന്നാലും ഭംഗിയുള്ള മുടി എന്ന ആശയത്തിന് ഇന്നും അതിന്റെതായ പ്രാധാന്യമുണ്ട്. അത്തരത്തില്‍ കറുത്ത തിളക്കമുള്ള കട്ടികൂടിയ മുടിയഴകിന് ഉറച്ച വാഗ്ദാനമാണ് രൂപശ്രീ ഹെര്‍ബല്‍ ഹെയര്‍ ഓയില്‍. 13 ല്‍ പരം ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെര്‍ബല്‍ ഹെയര്‍ […]

Career News Desk Special Story

മത്സരലോകത്ത് ബിസിനസ്സിനെ ഉയർന്ന മൂല്യത്തോടെ, ‘കാലാതീത’ മാക്കുന്ന ഇന്നൊവേറ്റീവ് സൊല്യൂഷനുമായി ; ‘TECH LAB SOFT IoT SOLUTION PVT.LTD’

ടെക്‌നോളജി പലതുണ്ടെങ്കിലും അവയെ പരസ്പരം കോര്‍ത്തിണക്കിക്കൊണ്ടുള്ള സ്മാര്‍ട്ട് സൊല്യൂഷനാണ് ഇന്നിന്റെ സാങ്കേതിക വെല്ലുവിളികള്‍ക്കുള്ള പരിഹാരം. ബിസിനസ്സ് മേഖലയിലായാലും മറ്റേത് രംഗത്തായാലും ഭൗതിക ഘടകങ്ങള്‍, സേവനങ്ങള്‍ എന്നിവയെയെല്ലാം വളരെ ബ്രില്ല്യന്റായി സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ചുകൊണ്ട് ‘സൂപ്പര്‍ സ്പീഡി’ല്‍ ചലിപ്പിക്കുന്ന ചാലകശക്തിയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ‘TECH LAB SOFT IoT SOLUTION PVT. LTD’. ഹ്യൂമണ്‍ റിസോഴ്‌സ്, സപ്ലൈ ചെയ്ന്‍, ഫിനാന്‍സ്, പ്രോക്യൂര്‍മെന്റ് തുടങ്ങിയ ബിസിനസ്സിന്റെ എല്ലാ വശങ്ങളെയും ഒറ്റ നെറ്റ്‌വര്‍ക്കില്‍ ചലിപ്പിക്കുന്ന ERP (Enterprise resourse planning) സോഫ്റ്റ്‌വെയറിനെയും […]