ആഘോഷങ്ങളില്‍ അത്ഭുതം തീര്‍ത്ത് RIZU’S CAKE BYTES
ആഘോഷങ്ങള്‍ക്ക് ആരവം കൂടണമെങ്കില്‍ ഒത്തുകൂടുന്ന മനുഷ്യരുടെ മുഖത്ത് സന്തോഷം നിറയണം. അങ്ങനെ, അതിരുകളില്ലാത്ത സന്തോഷം മനുഷ്യരുടെ മുഖത്ത് നിറയ്ക്കാന്‍ സാധിക്കുന്നത് മധുരമുള്ളതും സ്വാദ് നിറഞ്ഞതുമായ കേക്കുകള്‍ക്കാണ്. അതിന് വ്യക്തമായ ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശിനിയായ റിസ്വാനയുടെ Rizu’s Cake Bytes എന്ന സംരംഭം. ആഘോഷ രാവുകളെ പലപ്പോഴും ഇരട്ടി തെളിച്ചമുള്ളതാക്കാന്‍ കേക്കുകളില്‍ അത്ഭുതം തീര്‍ക്കുന്ന റിസ്വാന എന്ന പാചക വിദഗ്ധയായ കലാകാരിയ്ക്ക് കഴിയാറുണ്ട്. അത് തന്നെയാണ് ‘Rizu’s Cake Bytes’ എന്ന സംരംഭത്തെ ജനപ്രീതിയുള്ളതാക്കിയതും. ഒരു കേക്ക് എന്നാല്‍ […]













