ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ശ്രീദീപ് എന്ന ബ്രാന്‍ഡ് ഐഡന്റിറ്റി
ഒരു സംരംഭത്തില്‍ പരാജയപ്പെട്ട്, മറ്റൊരു സംരംഭം ആരംഭിച്ച് ജീവിതത്തില്‍ വിജയിച്ച നിരവധി പേരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ആദ്യമായി ഒരു സംരംഭം തുടങ്ങി അതിന്റെ പരാജയത്തിന്റെ പ്രധാന കാരണം മനസ്സിലാക്കി ആ പരാജയകാരണം തന്നെ പുതിയ സംരംഭമാക്കി മാറ്റിയ, വേറിട്ട ഒരു സംരംഭകനാണ് ശ്രീദീപ് അശോക്. ഏതൊരു സംരംഭകന്റെയും തുടക്കകാലഘട്ടം പോലെയാണ് ശ്രീദീപിന്റെതും. എന്നാല്‍, ഇപ്പോള്‍ ആ വിജയഗാഥ തുടരുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന നവകാലഘട്ടത്തില്‍ ഏറ്റവും സാധ്യതയുള്ള ഒരു സംരംഭത്തിലൂടെയാണ്. എന്‍ജിനീയറിങ് പൂര്‍ത്തീകരിച്ച ശ്രീദീപ് […]













