സെലിബ്രിറ്റികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഹൈപ്രൊഫൈല്‍ ഉദ്യോഗസ്ഥര്‍ക്കും കോച്ചിങ് നല്കുന്ന ജോണ്‍സന്‍ സെലിബ്രിറ്റി ലൈഫ് കോച്ച്
സെലിബ്രിറ്റികള്‍, സംരംഭകര്‍, ഉന്നത പദവിയിലുള്ള വ്യക്തികള്‍ ആഡംബരവും സന്തോഷപൂര്‍ണവുമായ ജീവിതം നയിക്കുന്നവരായി പൊതുവെ കണക്കാക്കപ്പെടുന്നു. എന്നാല്‍ വ്യക്തിപരമോ തൊഴില്‍പരമോ ആയ പലതരം വെല്ലുവിളികളാല്‍ അവര്‍ ബുദ്ധിമുട്ടുന്നതിനോടൊപ്പം തങ്ങളുടെ സമൂഹത്തിലെ നിലയും വിലയും നിലനിര്‍ത്താന്‍ പാടുപെടുന്നവരാണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ‘കസ്റ്റമൈസ്ഡ് കോച്ചിങ്ങി’ലൂടെ തരണം ചെയ്യു ന്നതിന് സഹായിക്കുന്ന വ്യക്തിയാണ്, ന്യൂസിലാന്‍ഡ് സെലിബ്രിറ്റി സര്‍ട്ടിഫൈഡ് ലൈഫ് കോച്ചായ ജോണ്‍സന്‍. തൊടുപുഴ സ്വദേശിയായ ജോണ്‍സന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷം യു കെ ലിവര്‍പൂളില്‍ നിന്നും […]












