Entreprenuership Success Story

മലിനജലത്തില്‍ നിന്ന് ശുദ്ധജലത്തിലേക്ക്; സെഡ്‌നയുടെ ടെക്‌നോളജിക്ക് കൊടുക്കാം കയ്യടി!

ലയ രാജന്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വെള്ളം. എന്നാല്‍ ഉപഭോഗത്തോടൊപ്പം പരിസ്ഥിതി മലിനീകരണത്തിലും ഒരു വലിയ അളവ് സംഭാവന ചെയ്യുന്നത് മലിനീകരിക്കപ്പെട്ട ജലം തന്നെയാണ്. മലിന ജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍ കണ്ടെത്തി എന്തുകൊണ്ട് അവയെ ശുദ്ധീകരിച്ചു പുനരുപയോഗിക്കാന്‍ കഴിയുന്ന ഒരു പദ്ധതിക്ക് സ്വയം രൂപം നല്‍കിക്കൂടാ എന്ന ചിന്തയാണ് സെഡ്‌ന വാട്ടര്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പിറവിക്ക് പിന്നില്‍. ബാക്കി കഥ സെഡ്‌നയുടെ അമരക്കാരനായ അതുല്‍ തന്നെ പറയും. മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്ന പ്രക്രിയ […]

EduPlus Success Story

വീടിന്റെ സ്‌നേഹ തണലില്‍ വിദ്യയുടെ വെളിച്ചമൊരുക്കി ഡെന്നിസ് ജോസഫിന്റെ സ്‌റ്റെല്ലാ മാരിസ്

ഓരോ കുഞ്ഞിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി, അവരെ വാത്സല്യത്തോടെ വാര്‍ത്തെടുക്കുക എന്നത് ഒരു ദൗത്യമാണ്. അറിവ് മാത്രമല്ല, സ്‌നേഹവും സുരക്ഷിതത്വവും നല്‍കി, സാമൂഹിക നന്മയുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്ന ഒരു സ്ഥാപനം ഒരുപാട് പേര്‍ക്ക് സ്വപ്‌നമായിരിക്കും. അത്തരത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീടിന്റെ കരുതലും സ്‌നേഹവും നല്‍കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു സംരംഭകനുണ്ട്; ഡെന്നിസ് ജോസഫ്. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും…! വടക്കേ ഇന്ത്യയിലെ അധ്യാപന പരിചയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡെന്നിസ് ജോസഫ്, സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് […]

Entreprenuership Success Story

ഒറ്റമുറിയില്‍ നിന്നാരംഭിച്ച ശിബിന്റെ സ്വപ്‌നം; ‘കാസ്റ്റിലോ ഇന്റീരിയേഴ്‌സി’ന്റെ വിജയഗാഥ

ഒരു വീടിന് സൗന്ദര്യവും സൗകര്യവും നല്‍കുന്നത് അതിന്റെ അകത്തളങ്ങളാണ്. മനുഷ്യന്റെ അകത്തളങ്ങള്‍ ഏറൈ സങ്കീര്‍ണമായ കോവിഡ് കാലത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശിബിന്റെ മനസിലുദിച്ചത് വീടെന്ന സങ്കല്‍പം പോലെ മധുരമുള്ള ഒരു സംരംഭത്തെ കുറിച്ചായിരുന്നു. പലര്‍ക്കും ജോലിയും ജീവിതവും നഷ്ടമാകുന്നിടത്തുനിന്നാണ് ശിബിന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്; ‘കാസ്റ്റിലോ ഇന്റീരിയേഴ്‌സ്’. കോവിഡ് കാലത്ത് തൊഴിലവസരങ്ങള്‍ കുറയുകയും മിക്ക സ്ഥാപനങ്ങളും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നതും വ്യാപകമായതോടെയാണ് സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന ആലോചനയുണ്ടാകുന്നതും ശിബിനെ ഒരു സംരംഭകനാക്കി […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ഉറച്ച അടിത്തറ; മിന്‍ഹാജ് ബില്‍ഡേഴ്‌സും നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്തും

ഒരു വീടെന്നത് നാല് ചുമരിലും മേല്‍ക്കൂരയിലും മാത്രമൊതുങ്ങുന്ന വെറുമൊരു കെട്ടിടമല്ല, അതൊരു മനുഷ്യന്റെ ജീവിതസ്വപ്‌നങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ്. ഒരാളുടെ ആയുസ്സിന്റെ വലിയൊരു ഭാഗവും സമ്പാദ്യവും നിക്ഷേപിക്കുന്ന ഈ സ്വപ്‌നത്തിന് ആത്മാര്‍ത്ഥതയും ക്വാളിറ്റിയും പൂര്‍ണതയും നല്‍കി യാഥാര്‍ഥ്യമാക്കുന്ന സംരംഭമാണ് മിന്‍ഹാജ് ബില്‍ഡേഴ്‌സ്. ആ വിശ്വാസത്തിന്റെ പിന്നില്‍ ഉറച്ച ശക്തമായി നില്‍ക്കുന്നത് നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്താണ്. രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട മിസ്‌രിയ, ജീവിതത്തെ ഒരിക്കലും തോല്‍വിയായി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ശരീരപരിമിതികളെ അതിജീവിച്ച്, സ്വന്തം […]

Entreprenuership Success Story

വിശ്വാസത്തിന്റെ അടിത്തറ; ടീം വര്‍ക്ക് മാജിക്കിലൂടെ വിജയം നേടിയ ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട്

വിജയത്തിന്റെ ശില്‍പ്പികള്‍ പലരുണ്ടാകാം, എന്നാല്‍ സൗഹൃദത്തിന്റെ കരുത്തില്‍ ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ നാല് പ്രതിഭകളുണ്ട്; കോഴിക്കോട് എന്‍.ഐ.ടി.യില്‍ നിന്ന് ഒരേ ലക്ഷ്യത്തോടെ പുറത്തിറങ്ങിയ റിഷാദ്, അരവിന്ദ് പി.ആര്‍, അനുരാജ്, ഹിഷാം. സൗഹൃദവും സ്വപ്‌നവും കൂട്ടിച്ചേര്‍ത്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ ആരംഭിച്ച ആര്‍ക്ലാന്‍ ആര്‍ക്കിടെക്ട് പ്രതിസന്ധിയിലും തളരാതെ, ഇന്ന് വളര്‍ച്ചയുടെ നെറുകയിലാണ്. കൊവിഡ് കാലത്തെ അടച്ചുപൂട്ടലുകള്‍ക്കിടിയില്‍ സാമ്പത്തികമായും വ്യാവസായികമായും വെല്ലുവിളികളേറെ നിറഞ്ഞ കാലത്താണ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്ലാന്‍ എന്ന സംരംഭത്തിന് ഇവര്‍ തുടക്കമിടുന്നത്. പ്രതിസന്ധികളേറെ നേരിട്ടിരുന്നുവെങ്കിലും, സ്വപ്‌നത്തില്‍ […]

Entreprenuership Success Story

പാകത്തിന്റെ നളപാകം! ഷെഫ് നിജു മാറ്റിയെഴുതുന്നു ഭക്ഷണ സംസ്‌കാരത്തിന്റെ ഫ്യൂഷന്‍ കഥകള്‍

ലയ രാജന്‍ നല്ല ഭക്ഷണം ലഭിക്കുന്ന നല്ലിടങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ നല്ല ഭക്ഷണം ഉണ്ടാക്കുക എന്നതിനപ്പുറം എങ്ങനെ ആ നല്ലിടങ്ങളെ സൃഷ്ടിക്കാം എന്നത് പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ്. മികച്ച ഭക്ഷണം വിളമ്പിയിട്ടും മികവിലേക്ക് എത്താതെ, അല്ലെങ്കില്‍ ഏറ്റവും മുന്തിയ സാഹചര്യങ്ങളിലും എന്തൊക്കെയോ ചിലത് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ഭക്ഷണ വിപണന മേഖലയില്‍ നിന്ന് തോല്‍വി സമ്മതിച്ച് പിന്‍വാങ്ങേണ്ടി വന്നവര്‍ നിരവധിയാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് പോകാന്‍ തോല്‍വികളില്‍ നിന്ന് തന്നെ ഉരുത്തിരിഞ്ഞ പാഠങ്ങള്‍ തന്നെ ചേര്‍ത്ത് […]

Entreprenuership Success Story

Magno Architectural Design Studio; ഓരോ നിര്‍മാണത്തിലും ഗുണമേന്മയുടെ കയ്യൊപ്പ്

‘Quality That Speaks Before Words’ മലപ്പുറം തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Magno Architectural Design Studio ഒരു സാധാരണ സ്റ്റാര്‍ട്ടപ്പ് കഥയല്ല; പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മനസില്‍ വിതച്ച ഒരു സ്വപ്‌നം, ധൈര്യവും ദൃഢനിശ്ചയവും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയ അഞ്ച് യുവാക്കളുടെ പ്രചോദനമായ യാത്രയാണ് Magno. മലപ്പുറം സ്വദേശികളായ അഫ്‌സല്‍, ഷരീഫുദ്ദീന്‍, നവാഫ്, ഷാഹുല്‍ ഹമീദ്, ഹബീബ് റഹ്മാന്‍ എന്നിവരാണ് 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് Magno Architectural Design Studio എന്ന അവരുടെ സ്വപ്‌നത്തിന് തറക്കല്ലിട്ടത്. മറ്റാരുടെയും […]

Entreprenuership Success Story

കുട്ടിക്കളിയില്‍ ഇത്തിരിയേറെ കാര്യം!കിഡ്‌സേജിന്റെ കുട്ടിക്കളിപ്പാട്ടങ്ങള്‍ സ്‌പെഷ്യലാണ്…

ലയ രാജന്‍ കൊച്ചുകുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്കണ്ഠകളില്‍ ഒന്നാണ്. ശാരീരിക വളര്‍ച്ചയോടൊപ്പം കൃത്യമായ മാനസിക ബൗദ്ധിക വളര്‍ച്ചയ്ക്ക്, കുട്ടികള്‍ ഇടപ്പെടുന്ന അന്തരീക്ഷവും ഏര്‍പ്പെടുന്ന കളികളും വരെ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലികള്‍ പരിശീലിക്കുന്നതിനു മുന്‍പ് തന്നെ ആരോഗ്യപരമായ ശീലങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ എത്തിക്കുക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ശ്രദ്ധാപൂര്‍വ്വം രണ്ടു കുട്ടികള്‍ തന്നെ ഏറ്റെടുത്താലോ? ഇതിനുള്ള ഉത്തരമാണ് കിഡ്‌സേജ്. കളിപ്പാട്ടങ്ങള്‍ വെറും കളിപ്പാട്ടങ്ങളല്ല! വളര്‍ച്ചാഘട്ടങ്ങളില്‍ ക്രിയാത്മകത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ […]

Entreprenuership Success Story

Kiara Couture; വസ്ത്രത്തോടൊപ്പം നിങ്ങളുടെ മനസും തിളങ്ങും

ചെറുപ്പം മുതല്‍ മനസില്‍ നട്ടുവളര്‍ത്തിയ സ്വപ്‌നം… അതിന് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരിടവേള… പിന്നെ വീണ്ടും അതേ സ്വപ്‌നത്തിലേക്ക് തിരികെ നടന്ന് വിജയത്തിന്റെ നിറക്കാഴ്ചകള്‍ തീര്‍ക്കുന്ന ശക്തയായൊരു സംരംഭകയുടെ കഥയാണ് Kiara Couture. പാലക്കാട് സ്വദേശിനിയായ ഫൗസിയ ഫറൂഖ്, ഇന്ന് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Kiara Couture എന്ന ക്ലോത്തിങ് ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ഇരുപത് വര്‍ഷത്തെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പരിചയവും പാഷനെയും മൂലധനമാക്കി മുന്നേറുന്ന ഫൗസിയ, ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസൈനിങ് […]

Entreprenuership Success Story

Hericon Developers – സ്വപ്‌നങ്ങള്‍ക്ക് പകിട്ടേകുന്ന വിശ്വസ്ത നിര്‍മാണ പങ്കാളി; സ്വപ്‌നങ്ങളെ കൃത്യതയോടെ സഫലീകരിക്കുന്ന നാമധേയം

കേരളത്തില്‍ സ്ഥിരതയോടെ വളര്‍ന്ന് മുന്നേറുന്ന ഒരു വിശ്വസ്ത നിര്‍മാണ കമ്പനിയാണ് Hericon Developers. തിരുവനന്തപുരത്തെ നെടുമങ്ങാടില്‍ നിന്ന് യാത്ര തുടങ്ങി, വര്‍ഷങ്ങളായി സമാഹരിച്ച അനുഭവവും പ്രൊഫഷണല്‍ സമീപനവും കൊണ്ട് ഇന്ന് കേരളത്തിലെ ശ്രദ്ധേയമായി ഉയര്‍ന്നുവരുന്ന കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡുകളിലൊന്നായി Hericon Developers മാറിക്കൊണ്ടിരിക്കുന്നു. ഓരോ പ്രോജക്ടിലും ഗുണമേന്മയും കൃത്യതയും മുന്‍നിര്‍ത്തുന്ന Hericon Developers നിര്‍മാണം എന്ന ആശയത്തെ ക്ലെയ്ന്റിന്റെ സ്വപ്‌നങ്ങളോട് ചേര്‍ത്ത് പുനര്‍നിര്‍വചിക്കുന്നു. 2015ല്‍ തന്‍സീര്‍ എ ആരംഭിച്ച തന്റെ സ്വപ്‌ന സംരംഭത്തിന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും, പ്രത്യേകിച്ച് […]