വീടെന്ന സ്വപ്‌നം വിദൂരമല്ല, യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെയുണ്ട് ധ്വനി ബില്‍ഡേഴ്‌സ്
വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ചെറുതെങ്കിലും സന്തോഷ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഒരു സ്വപ്‌നഭവനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വീട് നിര്‍മിക്കാന്‍ തീരുമാനിക്കുന്നത് മുതല്‍ കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ടെന്‍ഷനുകളുമാണ് മിക്കവരുടെയും മനസിലുണ്ടാകുക. ഇനി അത്തരം സംശയങ്ങളോടും ആകുലതകളോടും വിട പറയാം. കസ്റ്റമറിന്റെ സ്വപ്‌നങ്ങള്‍ മനസിലാക്കി അവരുടെ ബജറ്റിനനുസരിച്ച് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നമുക്ക് പരിചയപ്പെടാം. തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ സ്ഥാപനമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ധ്വനി ബില്‍ഡേഴ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്‍സ്. അഞ്ച് വര്‍ഷമായി […]













