ഡിസൈനര്‍ വസ്ത്രങ്ങളുടെ വര്‍ണപ്രപഞ്ചമൊരുക്കി EHAAIRAH
കോവിഡ് മഹാമാരി കാലം നമുക്ക് നിരവധി പാഠങ്ങളാണ് നമുക്ക് നല്‍കിയത്. നിരവധി സാധ്യതകള്‍ കണ്ടെത്താനും അവ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനും മനുഷ്യന്‍ പഠിച്ചു. ഇത്തരം മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് വ്യാവസായിക മേഖലയിലാണ്. ഓഫ്‌ലൈന്‍ എന്ന ആശയത്തില്‍ നിന്നും ഓണ്‍ലൈന്‍ ലോകത്തേക്കുള്ള ചേക്കേറ്റം വളരെ പെട്ടെന്നായിരുന്നു. നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും സ്ഥാപനങ്ങളും സംരംഭക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി. അത്തരത്തില്‍ 2021 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച സംരംഭമാണ് EHAAIRAH എന്ന ഡിസൈനര്‍ ബോട്ടിക്. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടുകൂടി കടുത്ത […]








