Special Story Success Story

ട്രാവല്‍ മേഖലയില്‍ വിജയഗാഥയെഴുതി ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദറും അല്‍ രിഹ്ലാ ട്രാവല്‍സും

2002 ലാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബോംബെയിലെ അക്ബര്‍ ട്രാവല്‍സില്‍ നിന്നും തുടങ്ങിയ യാത്ര കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി ഇപ്പോഴും വിജയകരമായി തുടരുകയാണ് പൊന്നാനി സ്വദേശിയായ ബര്‍ക്കത്തുള്ള അബ്ദുല്‍ ഖാദര്‍. ഒന്നര വര്‍ഷത്തെ മുംബൈ ജീവിതത്തിന് ശേഷം ദുബായില്‍ പ്രശസ്തമായ ട്രാവല്‍ കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തു. 2017 വരെ ജോലി എന്ന മേഖലയില്‍ തുടരുമ്പോഴും സംരംഭകത്വ ചിന്തകള്‍ പലതും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. […]

Entreprenuership Special Story

സുന്ദര ഭവനം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കാന്‍ നിങ്ങള്‍ക്കൊപ്പം ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ്‌

ഓരോ മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുകയും മരണപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ജനിച്ചതിനു ശേഷം മരണം വരെയുള്ള കാലഘട്ടത്തെ ഓരോരുത്തരും എങ്ങനെ ഉപയോഗിച്ചു എന്നതിനാണ് പ്രാധാന്യം. നാം സമ്പന്നനായി ജീവിക്കണോ, ദരിദ്രനായി ജീവിക്കണോ എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് നാം തന്നെയാണ്. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്തെല്ലാമോ സമ്പാദിച്ചുവയ്ക്കുന്നു. തന്റെ ജീവിതത്തില്‍ താന്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സുന്ദര ഭവനം തനിക്ക് വേണമെന്ന് ചിന്തിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. പുറംമോടിയില്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനും സുന്ദരമായിരിക്കണം. […]

Success Kerala Entreprenuership Special Story Tourism

ആഡംബര ടൂറിസത്തിലെ ഏകജാലകമായി യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി

കൊവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് ടൂറിസം മേഖല ഉണര്‍വിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും പാതയിലാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമ്മാനിച്ച മാനസിക പിരിമുറുക്കങ്ങള്‍ക്ക് യാത്രയെക്കാള്‍ മികച്ചൊരു പരിഹാരം ഇല്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി ലോക വിനോദ സഞ്ചാരികളുടെ വെളിച്ചമാകുന്നത്. വിനോദ സഞ്ചാര മേഖലയിലുള്ള വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ജഹാസ് ഹുസൈന്‍ എന്ന യുവ സംരംഭകന്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി ആരംഭിക്കുന്നത്. ഒരു സംരംഭകനായി വിവധ മേഖലകളില്‍ വ്യക്തി […]

Special Story Tourism

നമുക്ക് ഒരു യാത്ര പോയാലോ ?

പ്രകൃതിയുടെ വശ്യത നുകര്‍ന്ന് ഒരു ദീര്‍ഘ യാത്ര പോകുക എന്നത് പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും അതിന് തടസ്സമാകുന്നത് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ ഒരു കമ്പാനിയന്‍ ഇല്ലാത്തതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമാവുകയാണ് Let’s go for a Camp എന്ന സ്ഥാപനം. ഗീതു എന്ന യുവ വനിതാ സംരംഭകയുടെ യാത്രകളോടുള്ള പ്രണയമാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. ധാരാളം ടൂറിസം സാധ്യതകള്‍ ഉള്ളതും അധികം ആളുകള്‍ കടന്നുചെല്ലാത്തതുമായ ഇടങ്ങളിലേക്ക് യാത്രികരെ ഏറ്റവും സുരക്ഷിതമായി എല്ലാവിധ […]

Tourism

പറക്കാം സ്വപ്‌ന നഗരങ്ങളിലേക്ക്‌

മനസ്സിനു നവോന്മേഷവും ശരീരത്തിനു ഊര്‍ജവും പ്രദാനം ചെയ്യുന്നവയാണ് യാത്രകള്‍. അതുകൊണ്ട് തന്നെ സ്വദേശത്തായാലും വിദേശത്തായാലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ വിരളമാണ്. നമ്മുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായ പാക്കേജ് ലഭിച്ചാല്‍, പ്രത്യേകിച്ചും അത് നാം സ്വപ്‌നം കാണുന്ന രാജ്യങ്ങളോ നഗരങ്ങളോ ആയാല്‍ ആ അവസരം കൈവിട്ടു കളയുവാന്‍ നാം തയ്യാറാകില്ല. സ്വപ്ന നഗരങ്ങളിലേക്ക് നമ്മളെ അടുപ്പിക്കുന്ന, ടൂറിസം രംഗത്ത് നാഷണല്‍ – ഇന്റര്‍നാഷണല്‍ തലത്തില്‍ മികച്ച പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനമാണ് എസ്.എം ടൂര്‍സ് ആന്റ് ട്രാവല്‍സ്. പ്രകൃതി […]