business Business Articles Entreprenuership News Desk Special Story

‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബ്’ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

സക്‌സസ് കേരള ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബി’ന്റെ ഉദ്ഘാടനം മുന്‍മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസിന്ത മോറിസ് ലോഗോ ഏറ്റുവാങ്ങി. സക്‌സസ് കേരള പുറത്തിറക്കിയ വനിതാദിനം സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ് ആദ്യകോപ്പി സ്വീകരിച്ചു. മികച്ച വനിതാ സംരംഭര്‍ക്ക് അദ്ദേഹം പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്തു. സക്‌സസ് കേരളയുടെ […]

business Entreprenuership Success Story

ഡിസൈനുകളുടെ ലോകത്ത് അത്ഭുതം തീര്‍ത്ത് ഏ.കെ ഡിസൈന്‍സ്

ഏത് പ്രതിസന്ധി ഘട്ടത്തെയും എങ്ങനെ അനുകൂലമാക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ് യഥാര്‍ത്ഥ സംരഭകര്‍. ഏ.കെ ഡിസൈന്‍സിന്റെയും തുടക്കം അങ്ങനെയാണ്. കോവിഡിന്റെ പിടിയില്‍ ലോകം മുന്നോട്ട് നീങ്ങാന്‍ പ്രയാസപ്പെടുമ്പോഴാണ് ഏ.കെ ഡിസൈന്‍സ് എന്ന സംരംഭം ഉദയം കൊള്ളുന്നത്. ആ പ്രതിസന്ധിയെ അവസരമാക്കാന്‍ തന്നെ അശ്വിനി മൗവ്വനാല്‍ എന്ന സംരംഭയ്ക്ക് കഴിഞ്ഞു. അശ്വിനിക്ക് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് കണ്ണന്‍ കെ.ജെയും ഒപ്പമുണ്ടായിരുന്നു. Business Science പഠിച്ച ശേഷം ദുബായില്‍ ജോലി നോക്കിയിരുന്ന അശ്വിനി തന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയതാണ് ഇന്ന് […]

Career Special Story

50 വര്‍ഷത്തെ പാരമ്പര്യ മികവുമായി സഹ്‌റ ലീഡര്‍ഷിപ്പ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്; പൊതുവിദ്യാഭ്യാസത്തിനൊപ്പം പെണ്‍കുട്ടികളില്‍ നേതൃത്വഗുണം വളര്‍ത്താന്‍ കേരളത്തില്‍ ആദ്യമായൊരു സംരംഭം

‘പെണ്‍കുഞ്ഞുങ്ങള്‍ രാജ്യത്തിന്റെ സമ്പത്തെ’ന്ന് അവകാശപ്പെടുന്നവരാണ് നാം. എന്നാല്‍, സമൂഹത്തിന്റെയും രാജ്യത്തിന്റെയും വിലപ്പെട്ട സമ്പത്തായി പെണ്‍കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍ നാം എത്രത്തോളം ശ്രദ്ധ ചെലുത്തുന്നു എന്നത് ഒരു ചോദ്യചിഹ്നമാണ്. വിദ്യാഭ്യാസ തലത്തില്‍ പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്ക്കുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണെങ്കിലും അവരുടെ പിന്നീടുള്ള ഭാവി ശോഭനമാണോ? അക്കാഡമിക്ക് തലത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ പെണ്‍കുട്ടികള്‍, അവരുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെടുന്ന നിലയിലേക്ക് ഉയരുന്നുണ്ടോ? ഇല്ല എന്നു തന്നെയാണ് പരിപൂര്‍ണമായ ഉത്തരം. സംവരണ തത്വങ്ങള്‍ക്കും പ്രത്യേക പരിഗണനകള്‍ക്കുമുപരി, ലക്ഷ്യബോധത്തോടെയുള്ള […]