‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബ്’ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
സക്‌സസ് കേരള ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ഷീ-കണക്ട് ഷീപ്രണേഴ്‌സ് ഹബ്ബി’ന്റെ ഉദ്ഘാടനം മുന്‍മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ലോഗോ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസിന്ത മോറിസ് ലോഗോ ഏറ്റുവാങ്ങി. സക്‌സസ് കേരള പുറത്തിറക്കിയ വനിതാദിനം സ്‌പെഷ്യല്‍ പതിപ്പിന്റെ പ്രകാശനവും അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ് ആദ്യകോപ്പി സ്വീകരിച്ചു. മികച്ച വനിതാ സംരംഭര്‍ക്ക് അദ്ദേഹം പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്തു. സക്‌സസ് കേരളയുടെ […]







