മറ്റുള്ളവരുടെ സൗന്ദര്യം സംരക്ഷിച്ചു സ്വന്തം കരിയര്‍ പടുത്തുയര്‍ത്തിയ യുവസംരംഭക
ഒരു വ്യക്തി ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒന്നാണ് സൗന്ദര്യം. കൗമാര പ്രായം മൂതല്‍ തന്നെ, ഒരു ദിവസം പല പ്രാവശ്യം കണ്ണാടിയില്‍ നോക്കി നമ്മുടെ സൗന്ദര്യം നാം ആസ്വദിക്കാറുണ്ട് . ആ സൗന്ദര്യത്തിന് ചെറിയ ഒരു മങ്ങല്‍ വന്നാല്‍ പോലും നമുക്ക് വിഷമമായിരിക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. മാറി വരുന്ന അന്തരീക്ഷവും ജീവിത സാഹചര്യങ്ങളും നിമിത്തം നമ്മുടെ സൗന്ദര്യം ചെറുപ്പത്തില്‍ തന്നെ നഷ്ടമാകുന്നുണ്ട്. മുഖക്കുരു, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവ്, മുടി കൊഴിച്ചില്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടാറുണ്ട്. […]













