Entreprenuership Success Story

‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ അനീറ്റ സാമിന്റെ മധുര വിജയം

മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ അനീറ്റ സാമിന് കോവിഡ് കാലം ഒരു പുതിയ വഴിതുറന്നു. അധിക വരുമാനവും വിരസതയില്‍ നിന്ന് മോചനവും തേടി ആ വനിത ബേക്കിംഗ് ലോകത്തേക്ക് കടന്നു. നാലു വര്‍ഷത്തിനുള്ളില്‍ ‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ ഒറ്റയാള്‍ പ്രവര്‍ത്തനത്തില്‍ നിന്ന് സ്വന്തം ബ്രാന്‍ഡായി വളര്‍ന്നു. കേക്ക് ലോകം എപ്പോഴും പരീക്ഷണങ്ങളും പുതുമകളും നിറഞ്ഞതാണ്. രുചിയിലും ടെക്‌സ്ചറിലും ഫ്‌ളേവറിലും വൈവിധ്യം ഉണ്ടാക്കുന്നതിലാണ് വിജയത്തിന്റെ രഹസ്യം. അനീറ്റക്കും ഇതായിരുന്നു വെല്ലുവിളി. തന്റെ കുഞ്ഞിന്റെ ജന്മദിനത്തിന് ഒരുക്കിയ […]

Entreprenuership Special Story

ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റി; റസ്‌റ്റോറന്റ് സ്വപ്‌നങ്ങള്‍ക്ക് ഒരു ‘പ്രൊഫഷണല്‍ സപ്പോര്‍ട്ട്’

ഒരു റെസ്‌റ്റോറന്റ് തുടങ്ങുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാനും വിജയത്തിലേക്ക് നയിക്കാനും ശരിയായ മാര്‍ഗനിര്‍ദ്ദേശം അനിവാര്യമാണ്. അവിടെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റി (Future Dreams Hospitality) എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം വേറിട്ടു നില്‍ക്കുന്നത്. സഞ്ജീവ് നായരുടെ നേതൃത്വത്തില്‍ 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, ഇന്ന് കേരളത്തിലെ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാണ്. മറ്റുള്ള റെസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഫ്യൂച്ചര്‍ ഡ്രീംസിനെ വ്യത്യസ്തമാക്കുന്നത് അവരുടെ സമഗ്രമായ […]

Entreprenuership Success Story

മാതൃത്വത്തിനുമപ്പുറം; നിശ്ചയദാര്‍ഢ്യം കൊണ്ട് ‘ഇസ’യുടെ കഥകളെഴുതിയ ആലപ്പുഴക്കാരി

സ്വപ്‌നങ്ങളെ പിന്തുടരാന്‍ ശരിയായ സമയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ കായംകുളം സ്വദേശിനി തസ്‌നിയുടെ കഥ ഒരല്‍പം വ്യത്യസ്തമാണ്. മുന്നോട്ടുള്ള പാതയില്‍ അപ്രതീക്ഷിതമായെത്തിയ സുന്ദരമായ കുഞ്ഞുതടസങ്ങളെ മറികടന്ന്, തന്റേതായ പാത തീര്‍ക്കുകയാണ് ഈ യുവസംരംഭക. രണ്ടാം വര്‍ഷ ഡിഗ്രി പഠനത്തിനിടെയായിരുന്നു തസ്‌നിയുടെ വിവാഹം. വിവാഹവും പിന്നാലെയുണ്ടായ ഗര്‍ഭധാരണവും മൂലം അന്ന് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിലെ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ പലരും പ്രയാസപ്പെടുന്ന കാലയളവിലാണ് വീടിന്റെ ‘കംഫര്‍ട്ടി’ല്‍ നിന്നുകൊണ്ടുള്ള വരുമാനമാര്‍ഗങ്ങളെ കുറിച്ചുള്ള ചിന്തയുണരുന്നത്. ക്രാഫ്റ്റുകളോട് കുട്ടിക്കാലം മുതല്‍ക്കേ […]

Entreprenuership Success Story

ഓപ്പോള്‍; വേരുകളിലേക്കൊരു മടക്കയാത്രയുമായി വിജയം കൊയ്ത് അരുന്ധതി

കുട്ടിക്കാലത്ത് കേട്ടുമറന്ന കഥകളില്‍ നിന്നും കൈവിട്ടുപോയ പൈതൃകത്തെ നെയ്‌തെടുത്തതാണ് കൊല്ലം സ്വദേശിനി അരുന്ധതി. ബിസിനസ് പ്ലാനോ, മാര്‍ക്കറ്റിങ് സ്ട്രാറ്റജികളോ ഒന്നുമല്ല, വൈകുന്നേരങ്ങളില്‍ അച്ഛനില്‍ നിന്നുകേട്ട കഥകളാണ് ഓപ്പോള്‍ എന്ന സംരംഭത്തിലേക്ക് അരുന്ധതിയെ നയിച്ചത്; ഒപ്പം വസ്ത്രങ്ങളോടുള്ള പാഷനും… കൊല്ലമാണ് സ്വദേശമെങ്കിലും എറണാകുളത്തായിരുന്നു അരുന്ധതി പഠിച്ചുവളര്‍ന്നത്. രണ്ട് തലമുറകള്‍ക്ക് മുമ്പ് തന്റെ കുടുംബത്തിനുണ്ടായിരുന്ന ‘തറി’കളെ കുറിച്ച് അച്ഛന്‍ പറഞ്ഞുതരാറുള്ള കഥകള്‍ കേട്ടാണ് അരുന്ധതി വളര്‍ന്നത്. പവര്‍ലൂമുകള്‍ ആധിപത്യം തുടരുന്ന ഇന്നത്തെ ലോകത്തിന് കൈത്തറി വസ്ത്രങ്ങളുടെ പൈതൃകമെത്തിക്കുകയെന്ന ലക്ഷ്യം അരുന്ധതിയിലുണ്ടാകുന്നതും […]

Entreprenuership Success Story

Cocosugarite; പ്രമേഹത്തിനെതിരെ ഒരു വിപ്ലവം!

ആരോഗ്യകരമായ ജീവിതത്തിന് ഒരു പുതിയ തുടക്കം ബാംഗ്ലൂര്‍, 15.08.2025 ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രമേഹം എന്ന ജീവിതശൈലി രോഗത്തിനെതിരെ പോരാടാന്‍, പ്രകൃതിദത്തവും ആരോഗ്യപ്രദവുമായ ഉത്പന്നങ്ങളുമായി Cocosugarite രംഗത്തെത്തുന്നു. യുവ സംരംഭക രമ്യാ സഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ഈ സംരംഭം, പരമ്പരാഗത ഭക്ഷണശൈലിയും ആധുനിക പോഷകശാസ്ത്രവും സമന്വയിപ്പിച്ച്, പ്രമേഹരോഗികള്‍ക്കും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പുതിയ പ്രതീക്ഷ നല്‍കുന്നു. ഒരു വ്യക്തിപരമായ അനുഭവം, ഒരു സാമൂഹിക ദൗത്യമായി പ്രമേഹത്തെത്തുടര്‍ന്ന് അമ്മയെ നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്നാണ് Cocosugarite […]

“ചെറിയ തുടക്കം, വലിയ ലക്ഷ്യം: AJ_Jewel_Store സംരംഭത്തിന്റെ കഥ”

എപ്പോഴോ ഹൃദയത്തിൽ ഒതുങ്ങിയിരുന്ന ഒരു ചെറിയ ആഗ്രഹം… ഹാൻഡ്‌മെയ്ഡ് ജ്വല്ലറികൾ തയ്യാറാക്കുകയും, അടുത്തുള്ളവർക്കായി അതു പങ്കുവെക്കുകയും ചെയ്തതിലൂടെയാണ് എന്റെ യാത്ര തുടങ്ങിയത്. ഞാൻ Anisha Jithin, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നുള്ളവൾ, ഇപ്പോൾ AJ_Jewel_Store എന്ന പേരിൽ ഒരു ചെറുസംരംഭം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴും ഞാൻ പഠിക്കുകയാണ്, ഓരോ ദിവസവും കുറച്ച് മുന്നേറുകയാണ്. വലിയൊരു ബിസിനസോ വിജയമോ ഒന്നും ആയി ട്ടില്ല. എന്നിരുന്നാലും ഇങ്ങനെ ചെറിയ ചുവടുകൾ വയ്ക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഏറ്റവും വലിയ വിജയമെന്ന് ഞാൻ […]

Entreprenuership Success Story

ആഘോഷങ്ങള്‍ക്ക് ചിറകു നല്‍കി, വിജയയാത്ര തുടര്‍ന്ന് കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍

ജന്മദിനം മുതല്‍ വിവാഹവും കടന്ന് പുത്തന്‍ തലമുറയുടെ വരവ് വരെ വ്യാപിച്ചുകിടക്കുന്ന ആഘോഷങ്ങളിലൂടെയാണ് ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ ഒരോ മനുഷ്യനും കടന്നുപോകുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നല്‍കി സുന്ദരമാക്കുന്നവരാണ് ഇവന്റ് മാനേജ്‌മെന്റുകാര്‍… ! ഒരു കുടുംബാംഗത്തെ പോലെ ഓരോ കാര്യങ്ങളും ഏറ്റെടുത്ത്, കൂടുതല്‍ ഭംഗിയായി ഇവര്‍ നിറവേറ്റുന്നു. കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങളുടെ രീതിയും ദൈര്‍ഘ്യവുമെല്ലാം വര്‍ധിച്ചതോടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മത്സരാധിഷ്ഠിതമായ ഈ മേഖലയില്‍ തങ്ങളുടേതായ കയ്യൊപ്പ് നിലനിര്‍ത്തിക്കൊണ്ട് […]

Entreprenuership Success Story

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്നും സംരംഭകയിലേക്ക്; അര്‍ച്ചനയുടെ സ്വന്തം ‘സ്‌റ്റൈല്‍ യു’

ആധുനികതയുടെ കയ്യൊപ്പ് ഇന്ന് കേരളത്തിലെ ഉപഭോഗ രീതികളില്‍ പ്രകടമാണ്. ഉപഭോക്തൃ സംസ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ രൂപമായ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഏറ്റവും ചെറിയ ഉത്പന്നങ്ങള്‍ മുതല്‍ സ്വര്‍ണം വരെ ഇന്ന് സുരക്ഷിതവും സൗകര്യപ്രദവുമായി വാങ്ങാമെന്നിരിക്കെ, തൃശൂര്‍ സ്വദേശിനിയായ അര്‍ച്ചന കപ്പാരത്ത് അവതരിപ്പിക്കുന്ന ‘Style You’ എന്ന ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡ് ശ്രദ്ധേയമാകുന്നത് ഫാഷന്‍ ആഭരണ രംഗത്തെ ഏറ്റവും മികച്ച പുത്തന്‍ സംരംഭങ്ങളിലൊന്നായാണ്. സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം അതേ പകിട്ടുള്ള ഫാഷന്‍ ആഭരണങ്ങള്‍ ട്രെന്‍ഡ് ലിസ്റ്റ് വാഴാന്‍ തുടങ്ങിയതു മുതല്‍ സംരംഭക […]

Success Story

പ്രതിസന്ധികളില്‍ നിന്നും സംരംഭകയിലേക്ക്; ‘ഫാഷന്‍ ഫെസ്റ്റ്’ എന്ന സംരംഭത്തിന് പിന്നിലെ പെണ്‍കരുത്ത്

മറ്റൊരാള്‍ക്ക് മുന്നില്‍ സഹായത്തിനായി കൈനീട്ടാന്‍ താത്പര്യപ്പെടാത്തവരായിരിക്കും ജീവിതത്തില്‍ ഏറ്റവുമധികം കഠിനാധ്വാനം ചെയ്യുന്നവരെന്ന് കേട്ടിട്ടുണ്ട്. ഈ വാക്യത്തിന് ഒരുദാഹരണമാണ് അഭിരാമി അനൂപ് എന്ന യുവതി. പതിനേഴാം വയസിലാണ് ആലപ്പുഴക്കാരിയായ അഭിരാമി അനൂപ് ബിസിനസിലേക്കുള്ള ആദ്യ ചുവട് വയ്ക്കുന്നത്. കയ്യില്‍ നാണയത്തുട്ടുകള്‍ പോലുമെടുക്കാനില്ലാതിരുന്ന, നല്ല വസ്ത്രങ്ങളേതുമില്ലാതിരുന്ന അഭിരാമി സംരംഭകയെന്ന വലിയ തീരുമാനത്തിലേക്കെത്തുന്നതിന് പിന്നില്‍ അമ്മയെ സഹായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ‘ആണായിരുന്നെങ്കില്‍ എന്തെങ്കിലും ജോലി ചെയ്ത് അമ്മയ്ക്ക് കൈത്താങ്ങാകാമായിരുന്നു’വെന്ന ചിന്ത പോലുമുണ്ടായിരുന്നു അഭിരാമിയ്ക്ക്. എന്നാല്‍ കീഴടങ്ങുന്നതിന് […]

Entreprenuership Success Story

ഇനി നിങ്ങളുടെ സ്ഥാപനം ഇവിടെ സുരക്ഷിതം..’KAIZEN GROUP OF COMPANIES’

ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും മികവും പ്രവീണ്യവുമുള്ള ഒരു അക്കൗണ്ടന്റ് നിര്‍ബന്ധമാണ്. അക്കൗണ്ടന്റ് എന്നാല്‍ ബിസിനസിന്റെ ഭാഷ കൃത്യമായി അറിയുന്നയാള്‍ എന്ന് കൂടിയാണ്. ഒരു സ്ഥാപനത്തിന്റെ ഫിനാന്‍ഷ്യല്‍, നോണ്‍ ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ വിലയിരുത്തുന്നതും മാനേജ്‌മെന്റ്, നിക്ഷേപകര്‍ തുടങ്ങി സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുള്ള ഉപയോക്താക്കളുമായി സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും ഒരു അക്കൗണ്ടന്റ് ആയിരിക്കും. പലപ്പോഴും ഏറ്റവും പ്രാവീണ്യവും കഴിവുമുള്ള അക്കൗണ്ടന്റുമാരെ ലഭിക്കാതെ പോകുന്നു എന്നുള്ളത് സ്ഥാപനങ്ങള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. എന്നാല്‍ അതിന് പരിഹാരം തീര്‍ക്കുന്ന ഒരു […]