നിശ്ചയദാര്‍ഢ്യത്തിന്റെ കയ്യൊപ്പ്; മിയാഷ് മേക്കോവറിന് പിന്നിലെ പെണ്‍കരുത്ത്
തളര്‍ന്നുപോകുന്നിടത്തു നിന്നും കുതിച്ചുയരാന്‍ കരുത്തേറെയാവശ്യമുണ്ട് മനുഷ്യന്. പ്രതിസന്ധികളില്‍ ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ലോകത്ത് ചോദ്യമായല്ല, ഉത്തരമായി മാറുകയാണ് മിയാഷ് മേക്കോവര്‍ സ്റ്റുഡിയോ എന്ന സംരംഭത്തിലൂടെ മലപ്പുറം തിരൂര്‍ സ്വദേശിനി ഉമൈബ അര്‍ഷിദ. ആഢംബരങ്ങളോ ആരവങ്ങളോ ഇല്ലാതെയായിരുന്നു അര്‍ഷിദയുടെ തുടക്കം. നിക്കാഹിന് മേക്കപ്പ് ചെയ്യാനായി പലരെയും സമീപിച്ചെങ്കിലും ആവശ്യപ്പെടുന്ന നിരക്കുകള്‍ താങ്ങാവുന്നതിലും അധികമാണെന്ന വസ്തുതയില്‍ നിന്നാണ് എന്തുകൊണ്ട് നിക്കാഹിന് തനിക്ക് സ്വയം മേക്കപ്പ് ചെയ്തുകൂടായെന്ന ചിന്തയുദിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം നടന്ന കല്യാണത്തിനും മേക്കപ്പ് സ്വന്തമായി ചെയ്തതോടെ ഉള്ളില്‍ […]













