Entreprenuership Success Story

പ്രതിസന്ധികളെ വളര്‍ച്ചയുടെ പാതയാക്കി; De Pedia യുടെ കഥ

”തുനിഞ്ഞിറങ്ങിയാല്‍ സാധിക്കാത്തതായി ഒന്നുമില്ല…”വഴിയില്‍ തടസ്സങ്ങളുണ്ടാകും, പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ടാകും… പക്ഷേ, അവയെ അതിജീവിച്ച് മുന്നോട്ടു പോകുന്നവരാണ് വിജയം കണ്ടെത്തുന്നത്. ഇത്തരം ഒരു ജയം കയ്യടിച്ച ഇരുപത്‌രിയരാണ് De Pedia എന്ന ഇന്റീരിയര്‍ ഡിസൈന്‍ ബ്രാന്‍ഡിന് ജീവന്‍ പകര്‍ന്നത്. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ ടോണിയും കൊല്ലം സ്വദേശിയായ മാത്യുവുമാണ് ഈ കഥയിലെ നായകര്‍. ബിസിനസ്സിന്റെ സ്വപ്‌നം ചാരങ്ങളായി ഉടലെടുത്തപ്പോള്‍, ഇവര്‍ ആദ്യമായി Spaedeco എന്ന ആശയവുമായി രംഗത്തിറങ്ങി. ആദ്യകാലത്ത് വെല്ലുവിളികള്‍ ഏറെ ചെറുപ്പം കൊണ്ടും, പരിചയക്കുറവുകൊണ്ടും ഒരു പ്രോജക്ട് നേടുക […]

Entreprenuership Success Story

ഇനി നിങ്ങളുടെ ആരോഗ്യം ഇവിടെ ഭദ്രം… Foot Cure Consultancy

ആരോഗ്യ മേഖലയിലെ അത്ഭുത മാറ്റം…! ആരോഗ്യം നിറഞ്ഞ ജീവിതത്തെക്കാള്‍ വലിയ ഒരു സമ്പത്ത് വേറെയില്ല എന്ന് പറയാറുണ്ട്. എന്നാല്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിനോ അതുമായി ബന്ധപ്പെട്ട കൃത്യമായ ചികിത്സയ്‌ക്കോ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ നീതു വര്‍ഗീസ് ആരംഭിച്ച ‘Foot Cure Consultancy’ ചുരുങ്ങിയ സമയം കൊണ്ട് ആരോഗ്യസംരക്ഷണ മേഖലയില്‍ തീര്‍ത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ്. ലോകത്ത് എവിടെ നിന്നും […]

Success Story

വാക്കുകളെക്കാള്‍ ഉറക്കെ കഥ പറയുന്ന സമ്മാനപ്പൊതികള്‍; ഒമാനിലുടനീളം പുഞ്ചിരികള്‍ തീര്‍ത്ത് ദി പേസ്റ്റല്‍ ഹ്യൂ

ഓരോ സമ്മാനപ്പൊതികള്‍ക്കും പറയാന്‍ സ്‌നേഹവും കരുതലും ഓര്‍മകളും ഇഴചേര്‍ന്ന കഥകളുണ്ട്. കണ്ണൂരുകാരി ഒമാനില്‍ ആരംഭിച്ച ദി പേസ്റ്റല്‍ ഹ്യൂവിനും പറയാന്‍ കഥകള്‍ ഏറെയാണ്. കാലിഗ്രഫിയില്‍ നിന്നും കേക്കുകളിലേക്കും ഗിഫ്റ്റ് ഹാംപറുകളിലേക്കും വളര്‍ന്ന സംരംഭത്തിന് പിന്നില്‍ ഇരിക്കൂര്‍ സ്വദേശിനി ഷാനിദയുടെ ദൃഢനിശ്ചയവും പാഷനുമുണ്ട്, ഒപ്പം മനസില്‍ ആഴത്തില്‍ കൊത്തിവെച്ച സ്വതന്ത്രയാകണമെന്ന സ്വപ്‌നവും. ചിത്രരചനയോടും ക്രാഫ്റ്റിങ്ങിനോടുമുള്ള താത്പര്യത്തില്‍ നിന്നാണ് ഷാനിദയുടെ യാത്രയുടെ തുടക്കം. ചെറുപ്പം മുതലേ കാലിഗ്രാഫിയിലും ക്രാഫ്റ്റിങ്ങിലും കലയിലും മിടുക്കിയായിരുന്ന ഷാനിദ ഈ മേഖലകളില്‍ നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. […]

Success Story

ജീവിതാവസരങ്ങളില്‍ മെഴുകുതിരി വെളിച്ചവുമായി ‘ഒരു ഡോക്ടര്‍ സംരംഭക’…

ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ കുറച്ചൊക്കെ കഷ്ടപ്പെടണം എന്ന് പറയുന്നതുപോലെ തന്നെയാണ് ബിസിനസ് രംഗത്ത് വിജയിക്കണമെങ്കില്‍ കാലത്തിനൊത്ത് ചിന്തിക്കാനുള്ള കഴിവ് വേണമെന്ന് പറയുന്നത്. കാലം മാറുന്നതിന് അനുസരിച്ച് ചില ഉത്പന്നങ്ങളുടെ ബിസിനസ് സാധ്യത കുറയാറുണ്ട്. എന്നാല്‍ കാലത്തിന് അനുയോജ്യമായ രീതിയില്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, മുന്‍പുള്ളതിനേക്കാള്‍ അധികം ലാഭകരവും മികച്ചതുമായി അവയുടെ നിര്‍മാണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. അത്തരത്തിലൊന്നാണ് മെഴുകുതിരികള്‍… പൂര്‍വകാലത്ത് വീടുകളിലെ നിത്യോപയോഗ വസ്തുവായിരുന്ന മെഴുകുതിരികള്‍ വൈദ്യുതിയുടെയും പിന്നീട് ഇന്‍വെര്‍ട്ടര്‍ പോലെയുള്ളവയുടെയും കടന്നുവരവോടെ ഓരം ചേര്‍ത്ത് നിര്‍ത്തപ്പെടുകയായിരുന്നു. […]

Entreprenuership Success Story

കുട്ടിക്കാലത്ത് കണ്ട്, യാഥാര്‍ത്ഥ്യത്തിലേക്ക് തുന്നിച്ചേര്‍ന്ന സ്വപ്‌നം; culture.in ന്റെ കഥ

പിന്തുടരാന്‍ ധൈര്യമുണ്ടെങ്കില്‍, നമ്മുടെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കാനാകുമെന്ന വാള്‍ട്ട് ഡിസ്‌നിയുടെ വാക്യത്തോട് ചേര്‍ത്തുവെക്കാനാകും ആലപ്പുഴക്കാരിയായ യുവസംരംഭക ഷനാനയുടെ കഥയും…! നിശ്ചയദാര്‍ഢ്യവും പാഷനും, ചെറുപ്പത്തില്‍ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവും ചേര്‍ത്തൊട്ടിച്ചപ്പോള്‍ ഫാഷന്‍ രംഗത്ത് തന്റേതായ മുഖമുദ്ര പതിപ്പിക്കാന്‍ ഷനാനയ്ക്ക് സാധിച്ചു. ഫാഷനോടുള്ള പാഷനില്‍ നിന്നും ഉയര്‍ന്ന culture.in എന്ന സ്ഥാപനം, ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ കഥ കൂടിയാണ്. ചെറുപ്പത്തിലെപ്പോഴോ ഷനാനയുടെയുള്ളില്‍ കയറിക്കൂടിയതാണ് സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നം. പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം ഫാഷന്‍ ഡിസൈനിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മാതാപിതാക്കള്‍ അന്ന് […]

Entreprenuership Success Story

മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യത്തോടെ,ആഗ്രഹങ്ങളെ അനുഭവങ്ങളാക്കുന്ന ആഘോഷങ്ങള്‍ !

PKC Caterers & Events ഓരോ ആഘോഷവും ആരംഭിക്കുന്നത് ഒരു ആഗ്രഹത്തില്‍ നിന്നാണ് PKC Caterers & Events ആ ആഗ്രഹങ്ങളെ മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റുന്നു. 1994 ല്‍ കൊല്ലത്ത് ജോണ്‍സണ്‍ സാമുവല്‍ ആരംഭിച്ച ഈ കാറ്ററിംഗ് സര്‍വീസ്, ഇന്ന് കേരളത്തിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിംഗ് കമ്പനികളില്‍ ഒന്നായി വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് എംബിഎ ബിരുദധാരിയായ സോനു ജോണ്‍സണ്‍ ആണ്. അദ്ദേഹം തന്റെ ബാങ്കിംഗ് കരിയര്‍ ഉപേക്ഷിച്ചാണ് പിതാവിന്റെ പാരമ്പര്യത്തെ മുന്നോട്ട് നയിച്ചത്. […]

Entreprenuership Success Story

ബ്രൈഡല്‍ മേക്കോവറില്‍ ആരെയും ആകര്‍ഷിക്കും ഈ മേക്കപ്പ് ആര്‍ടിസ്റ്റ് !

പ്രതിസന്ധികള്‍ നേരിട്ടിട്ടും തളരാതെ സ്വന്തം സ്വപ്‌നങ്ങളെ നേടിയെടുത്ത ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളെ ഒരു പ്രൊഫഷനാക്കി മാറ്റാനും അതിലൂടെ വരുമാനം നേടാനും ആഗ്രഹിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തില്‍ മേക്കപ്പ് എന്ന തന്റെ ഇഷ്ടത്തെ ഒരു പ്രൊഫഷനാക്കി മാറ്റിയ മേക്കപ്പ് ആര്‍ടിസ്റ്റാണ് കണ്ണൂര്‍ സ്വദേശിനിയായ സജ്‌ന ഹുസൈന്‍. കുട്ടിക്കാലം മുതല്‍ തന്നെ മേക്കപ്പിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ആളാണ് സജ്‌ന. കുടുംബത്തിലെ വിശേഷ ദിവസങ്ങളില്‍ ചുറ്റുമുള്ളവരെ ഒരുക്കാനും അവര്‍ക്ക് മെഹന്തിയിട്ട് നല്‍കാനും സജ്‌ന […]

Entreprenuership Success Story

ZACCI by SHAZI; ഒരു ഒന്‍പതാം ക്ലാസുകാരിയുടെ സ്വപ്‌നത്തിന്റെ കഥ

വിജയകരമായി നാം കാണുന്ന ഓരോ ബ്രാന്‍ഡിന് പിന്നിലും ക്ഷമയുടേയും നിരന്തരമായ പ്രയത്‌നത്തിന്റേയും നീണ്ടയാത്രയുടെ കഥ കൂടിയുണ്ട്. കൊച്ചിയുടെ ഹൃദയത്തില്‍ പാഷനും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി തന്റെ സാമ്രാജ്യം തീര്‍ക്കുകയാണ് എറണാകുളം സ്വദേശിനി ഷാസിയ നജീബ്. തോപ്പുപടിയില്‍ ഷാസിയ ആരംഭിച്ച ‘ZACCI by SHAZI’ എന്ന സംരംഭം കേവലമൊരു ബോട്ടീക്ക് മാത്രമല്ല, മറിച്ച് ഒരു ഒന്‍പതാംക്ലാസുകാരി കണ്ട സ്വപ്‌നത്തിനുള്ള ഉത്തരം കൂടിയാണ്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഷാസിയയുടെ തുടക്കവും. വീട്ടിലെ ഏകമകളായിരുന്നു ഷാസിയ. ഡിഗ്രിയും എംബിഎയും പൂര്‍ത്തിയാക്കിയപ്പോഴേക്ക് വിവാഹവും നടന്നെങ്കിലും തന്റെ […]

Entreprenuership Success Story

മൊഹബത്ത് കൂട്ടിയൊരുക്കിയ നീലൂസ് ബേക്ക് ഓണ്‍

അടുക്കളയില്‍ ഒരു ലോക്ഡൗണ്‍ പരീക്ഷണമായി ആരംഭിച്ച വിനോദം ഇന്ന് തിരക്കേറിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കൃത്യമായ പരിശീലനമേതുമില്ലാതെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കസ്റ്റമൈസ്ഡ് കേക്കുകള്‍ക്ക് ഒരു മറുപേരായി തന്റെ യാത്ര തുടരുകയാണ് കലൂര്‍ സ്വദേശിനിയും ഹോം ബേക്കറുമായ നീലു അബൂബക്കര്‍. കോവിഡ് കാലത്താണ് ‘നീലൂസ് ബേക്ക് ഓണ്‍’ എന്ന പേരില്‍ നീലു തന്റെ സംരംഭം ആരംഭിക്കുന്നത്. തെറ്റുകളോടും തിരുത്തലുകളോടുമൊപ്പമായിരുന്നു തുടക്കമെങ്കിലും സ്ഥിരതയോടെ, നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നീലൂസ് ബേക്ക് ഓണിനെ പെര്‍ഫെക്ട് കേക്ക് പാര്‍ട്ണറാക്കി മാറ്റി. യൂട്യൂബിലെ ട്യൂട്ടോറിയല്‍ […]

Entreprenuership Success Story

വിരുന്നുകാര്‍ക്ക് വീടൊരുക്കിവിജി ജോസഫിന്റെ JVA Home Stay

” If you want to feel at home, stay home ! ” – Clifton Fadiman ‘പെണ്ണ് !’ ആ ഒരൊറ്റ വാക്കുകൊണ്ട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും കരുത്തും തന്റേടവും ഒക്കെ മനസ്സിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ധാരാളം സ്ത്രീ ജന്മങ്ങള്‍ ഉണ്ട്. ചിലരെങ്കിലും മറ്റുള്ളവരുടെ പ്രചോദനം കൊണ്ടോ, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടോ ഉള്ളില്‍ ഒളിപ്പിച്ച ആര്‍ജവത്തെ വീണ്ടെടുക്കുകയും കഠിനമായി പരിശ്രമിക്കുകയും ജീവിതവിജയം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഓരോ സ്ത്രീകളുടെയും ഭൂതകാലം […]