Entreprenuership
Success Story
സൗഹൃദത്തിന്റെ ചിറകിലേറി സംരംഭകത്വത്തിലേക്ക്; യുഎഇയുടെ മണ്ണില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത മൂന്ന് പെണ്‍കരുത്തുകള്‍
ഗള്‍ഫ് രാജ്യങ്ങളിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ഭര്‍ത്താവിന്റെ ജോലിയോടൊപ്പം വിദേശത്തേക്ക് പറന്നുവെങ്കിലും, വീട്ടമ്മ എന്ന ലേബലിലേക്ക് സ്ത്രീകള്‍ ഒതുങ്ങുകയാണ് പലപ്പോഴും...













