Success Story
കഠിനാധ്വാനത്തിന്റെ കരുത്തില്‍, ഫിറ്റ്‌നസ് ലോകത്ത് ‘ഡ്രീം’ സാക്ഷാത്കരിച്ച ജെയ്‌സണ്‍
ആരോഗ്യവും ഫിറ്റ്‌നസും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ അത് നേടാന്‍ സ്ഥിരതയും പരിശ്രമവും അനിവാര്യമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ജെയ്‌സണ്‍ ജേക്കബ്. ചെറുപ്പം മുതല്‍...













