Success Story
രുചി വിസ്മയം തീര്‍ത്ത് ‘Libake Cake’
വിവാഹം, ജന്മദിനം തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും മാറ്റ് കൂട്ടുന്നതിനും രുചിഭേദങ്ങള്‍ കൊണ്ട് സന്തോഷമൊരുക്കുന്നതിനും കേക്കുകള്‍ ഏറെ പ്രധാനമാണ്. അത്തരത്തില്‍ രുചികരമായ കേക്കുകള്‍ നിര്‍മിക്കുകയും പാഷനെ ബിസിനസാക്കി മാറ്റി...













