Success Story
ജീവിതാവസരങ്ങളില്‍ മെഴുകുതിരി വെളിച്ചവുമായി ‘ഒരു ഡോക്ടര്‍ സംരംഭക’…
ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ കുറച്ചൊക്കെ കഷ്ടപ്പെടണം എന്ന് പറയുന്നതുപോലെ തന്നെയാണ് ബിസിനസ് രംഗത്ത് വിജയിക്കണമെങ്കില്‍ കാലത്തിനൊത്ത് ചിന്തിക്കാനുള്ള കഴിവ് വേണമെന്ന് പറയുന്നത്. കാലം മാറുന്നതിന് അനുസരിച്ച് ചില...













