Entreprenuership
Success Story
അതിരുകളും അതിര്‍ത്തികളും കടന്ന് വിജയക്കൊടി പറത്തുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്
അനന്തമായ തൊഴിലവസരങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന പുതിയ ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. രാജ്യത്തിനകത്തും ആഗോളതലത്തിലും അതിരുകളില്ലാത്ത സാധ്യതകളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസ...













