Success Story
ക്യാമറ കയ്യിലെടുത്തപ്പോള്‍ മാറിയ ജീവിതം
Retina Wedding Movies ന്റെ വിജയയാത്ര ഒരു സ്വപ്‌നം എവിടെയെങ്കിലും വഴി മാറിയാല്‍ അത് പരാജയമല്ല, ചിലപ്പോള്‍ അത് യഥാര്‍ത്ഥ വിജയത്തിന്റെ തുടക്കമായി മാറിയേക്കാം. ആലപ്പുഴ മാവേലിക്കര...













