Entreprenuership
Success Story
ആര്‍.ജെ അംബിക; അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ ‘പയനം’
ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കുന്ന പക്ഷിയെപ്പോലെ ചില മനുഷ്യരുണ്ട്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റുന്നവര്‍. ജീവിതം അതിന്റെ എല്ലാ കടുപ്പത്തോടും കൂടി മുന്നില്‍ വന്നു നിന്നപ്പോഴും പതറാതെ,...













