Entreprenuership
Success Story
സ്വപ്‌നങ്ങള്‍ക്ക് ഉറച്ച അടിത്തറ; മിന്‍ഹാജ് ബില്‍ഡേഴ്‌സും നഫീസത്തുല്‍ മിസ്‌രിയ എന്ന പെണ്‍കരുത്തും
ഒരു വീടെന്നത് നാല് ചുമരിലും മേല്‍ക്കൂരയിലും മാത്രമൊതുങ്ങുന്ന വെറുമൊരു കെട്ടിടമല്ല, അതൊരു മനുഷ്യന്റെ ജീവിതസ്വപ്‌നങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും സാക്ഷ്യപത്രമാണ്. ഒരാളുടെ ആയുസ്സിന്റെ വലിയൊരു ഭാഗവും സമ്പാദ്യവും നിക്ഷേപിക്കുന്ന ഈ...













