Entreprenuership
Success Story
നൂലിഴയില്‍ നെയ്‌തെടുത്ത ബ്രാന്‍ഡിന്റെ യാത്ര; Padma Boutique
സ്വപ്‌നത്തിനൊപ്പം പാഷനും പിന്തുണയും ഒത്തുചേര്‍ന്നാല്‍ ഒരു സാധാരണ ആശയത്തെ പോലും ശക്തമായൊരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് Padma Boutique. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ശ്രീജ കേശവന്‍...













