Entreprenuership
Success Story
മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോ; സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരസ്പര്‍ശം
സ്വന്തം സൗന്ദര്യം ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസവും പ്രചോദനവും വര്‍ദ്ധിപ്പിക്കും. അത്തരത്തില്‍ ആയിരക്കണക്കിന് ആളുകളെ ആത്മവിശ്വാസമുള്ള വ്യക്തിത്വത്തിലേക്ക് എത്തിച്ച സംരംഭകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ബ്യൂട്ടീഷനുമായ മായ ജയകുമാര്‍....













