Entreprenuership

സ്വയം തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി സജീന എന്ന വീട്ടമ്മ

Spread the love

സ്ത്രീയായാലും പുരുഷനായാലും എല്ലാവരും പ്രാഥമികമായി ആഗ്രഹിക്കുന്ന ഒന്നാണ് സ്വന്തമായി ഒരു വരുമാന മാര്‍ഗം എന്നത്. ഭൂരിഭാഗം പേരും അവരവരുടെ കഴിവിനനുസരിച്ച് ഓരോ ജോലിയില്‍ ഏര്‍പ്പെടും. സമയക്കുറവ് നിമിത്തമോ, കുടുംബ പ്രശ്‌നങ്ങള്‍ കാരണമോ, ചിലര്‍ക്ക് യോജിച്ച ജോലി കണ്ടെത്താന്‍ സാധിച്ചുവെന്ന് വരില്ല; പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക്. ഇങ്ങനെ ഓരോ കാരണങ്ങളാല്‍ തന്റെ സ്വപ്‌നങ്ങള്‍ ഒഴിഞ്ഞു മാറി പോകുന്ന വീട്ടമ്മമാര്‍ക്ക് ഇടയില്‍ സ്വയം പര്യാപ്തത നേടിയ ഒരു വീട്ടമ്മയായ സജീന തന്റെ അനുഭവം പങ്കു വെക്കുകയാണ്.

ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ പലരും സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നു. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ് സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍, വെല്‍നെസ്സ് (തടി കൂടാനും കുറയാനും) തുടങ്ങിയ കാര്യങ്ങളെ സഹായിക്കാനായി നിരവധി പ്രോഡക്റ്റുകള്‍ ലോകമൊട്ടാകെയുള്ള ആളുകളിലേക്ക് എത്തിക്കുന്ന ഒരു കമ്പനിയാണ് ‘ഓറി ഫ്‌ലെയ്മ്’.
കമ്പനിയുടെ പ്രൊഡക്റ്റുകള്‍ സെല്‍ഫ് യൂസ് ചെയ്യാം, സെല്‍ഫ് പര്‍ച്ചേസ് ചെയ്യാം, മറ്റുള്ളവര്‍ക്ക് സജസ്റ്റ് ചെയ്യാം. കമ്പനിയുടെ ഭാഗമാകുന്നവരുടെ ‘ജോബ് റോള്‍’ എന്നത് ‘റിക്രൂട്ട്‌മെന്റ് നടത്തുക’ എന്നതാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങളിലൂടെ ജോലി ചെയ്യാന്‍ താല്പര്യം തോന്നുന്ന വ്യക്തികള്‍ക്ക് കമ്പനിയുടെ ഫ്രീ ട്രെയിനിങ് നല്കുന്നു.

ഒഴിവുസമയങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാന്‍ താല്പര്യമുള്ള വനിതകളെ ഇതിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് സൗജന്യമായി ട്രെയിനിങ് നല്കി, അവരെക്കൊണ്ട് പ്രോഡക്റ്റുകള്‍ വാങ്ങിപ്പിച്ചു നൂറു ബിസിനസ് പോയിന്റുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചാല്‍, മാസം നല്ലൊരു വരുമാനം നേടാന്‍ ആര്‍ക്കും സാധിക്കുമെന്ന് വീട്ടമ്മയായ സജീന പറയുന്നു.

ഇത്തരത്തില്‍ വരുമാനം നേടുന്നതിനായി ഒരു വീട്ടമ്മയ്ക്ക് ആവശ്യം ഒരു സ്മാര്‍ട്ട്‌ഫോണും ഒഴിവ് സമയവുമാണ്. യാതൊരു മുതല്‍മുടക്കുമില്ലാതെ, ഫ്രീ ട്രെയിനിങ് വഴി ‘ഓറി ഫ്‌ലെയ്മ്’ എന്ന കമ്പനിയുടെ പ്രോഡക്ടുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ നല്ലൊരു വരുമാനം ഉറപ്പിച്ചു, വീട്ടമ്മമാര്‍ക്ക് സ്വയംപര്യാപ്തരായി മാറാന്‍ സാധിക്കുമെന്ന് സജീന ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും പറയുന്നു.

‘ഓറി ഫ്‌ലെയ്മ്’ എന്ന കമ്പനിയെ കുറിച്ച് അറിയുന്നതിനും സജിനയെ പോലെ വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ തന്റേതായ വരുമാനം സമ്പാദിക്കുന്നതിനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് സജീനയെ ഈ നമ്പറില്‍ ബന്ധപ്പെട്ട് വിശദമായി കാര്യങ്ങള്‍ അറിയാം.

Sajeena: 8075231590

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍